0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109534

ഫ്ലാറ്റിൽ എന്നെ ഇറക്കി എന്റെ വണ്ടി കൊണ്ട് തന്നെ റോഷന് വീട്ടിലേക്ക് പോയി.

ഞാൻ ഡോർ മുട്ടാൻ മടിച്ചു എങ്ങനെ അച്ചുവിനെ ഫേസ് ചെയ്യും... കുറച്ചു നേരം നിന്നാണ് ഞാൻ വാതിൽ മുട്ടിയത്...വാതിൽ തുറന്നു അച്ചുവായിരുന്നു.. എന്റെ മുഖത്തു പോലും നോക്കാതെ അവൾ കിച്ച്നിലേക്ക് പോയി.. ഞാൻ ആകെ അവശനായി.. എന്റെ നെഞ്ച് ഉരുകിയോലിക്കുന്ന പോലെ. ഡോർ അടച്ചു ഞാൻ ദേവുവിനെ തിരഞ്ഞു അവളുടെ ഡോർ അടഞ്ഞു കിടക്കുന്നു. ഞാൻ ചന്ന് മുട്ടി.

"ദേവു ഞാനാ തുറക്ക്...."
അവൾ വന്നു വാതിൽ തുറന്നതും ഞാൻ അവളെ പൊക്കിയെടുത്തു ബെഡിൽ ഇട്ടു.

"എടീ പട്ടി നീയെന്ത്‌ പണിയ കാട്ടിയത്.... അവളെന്തെങ്കിലും പറഞ്ഞു എന്ന് കരുതി ഇറങ്ങി പോവാണോ. ഞാൻ ഇവിടെ നെട്ടോട്ടം ഓടിയതൊന്നും നിനക്ക് അറിയേണ്ടല്ലോ. നിങ്ങൾക്ക് എല്ലാം കളിയാണല്ലോ.. സ്വന്തം ഇഷ്ടപ്രകാരം എങ്ങോട്ടാണ് എന്ന് വെച്ചാൽ പോവാം,വരാം. ഇവടെ ഉള്ളവരെ കുറിച്ചൊന്നും അറിയേണ്ടല്ലോ. " എന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു അവളോട് ഉള്ള ദേഷ്യം മാത്രം ആയിരുന്നില്ല.. എന്റെ മനസ്സിലുള്ളത് മുഴുവൻ പുറത്തേക്ക് വന്നതായിരുന്നു.
ദേവു വികാരമൊന്നു മില്ലാതെ നിന്നതും അത് കണ്ടു എന്റെ നെഞ്ചു നീറി.
ഞാൻ അവക്ക് കെട്ടിപിടിച്ചു മുഖം മൊത്തം ഉമ്മകൊണ്ട് മൂടി..

"സോറി ദേവു ഞാൻ എത്ര പേടിച്ചെന്ന് അറിയോ... നിനക്ക് എന്തേലും പറ്റിയോ.." ഞാൻ അവളുടെ കൈകൾ തഴുകി കൊണ്ട് ചോദിച്ചപ്പോൾ അവൾ ഒന്ന് എരു വലിച്ചു... ഞാൻ പേടിച്ചു

"എന്താ ദേവു?" അവൾ ചെറിയ ഒരു ചിരി ചിരിച്ചു..

"കുറേ കാലം ആയില്ലേ ശരീരം ഒന്ന് അനങ്ങിയിട്ട് അതിന്റെയ "അവൾ

💬 Comments

View all comments