0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109584

പതിയെ പറഞ്ഞു..
എനിക്കും ചിരി പൊട്ടി..

"എടീ പട്ടി അവൻ എങ്ങാനും തീർന്നു പോയാൽ "

"അവനെന്റെ ഫോൺ പൊട്ടിച്ചു പട്ടി, അതോണ്ടാ " ദേവു ദേഷ്യത്തിൽ പറഞ്ഞതും അച്ചു റൂമിലേക്ക് കേറി വന്നു ഞാൻ വേഗം ദേവുവിന്റെ അടുത്ത് നിന്ന് മാറി...

" എനിക്ക് ഇവളോടൊന്ന് സംസാരിക്കണം " അച്ചു കനപ്പിച്ചു എന്നെ നോക്കാതെ പറഞ്ഞതും അതിലെ അർത്ഥം മനസ്സിലാക്കിയ ഞാൻ പുറത്തേക്ക് നിന്നു... ഡോർ അകത്തുനിന്ന് കുട്ടിയിട്ട അച്ചുവിന്റെ പ്രവർത്തിയിൽ ഞാൻ കൂടുതൽ നിരാശനായി... അവൾ വാതിലും തുറക്കുന്നത് കാത്തിരുന്നു... ഡോർ തുറന്നതും അച്ചു നേരെ അവളുടെ റൂമിൽ കേറി വാതിൽ അടച്ചു.ദേവു അകത്തുനിന്ന് കരയുകയായിരുന്നു ഞാൻ അവളുടെ അടുത്ത് ചെന്നു..

"ദേവൂ.. അവളെന്താ പറഞ്ഞെ " അവൾ നിറഞ്ഞ കണ്ണുകൾ എന്റെ നേരെ നീട്ടി...

"അവൾ നാളെ പോകും..ഇവിടെ നിൽക്കാണ് അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞു.." പ്രതീക്ഷിച്ചതായത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.. എന്റെ ജീവിതത്തിൽ സന്തോഷങ്ങളുടെ തുടക്കമാണെന്ന് കരുതിയ ദിവസത്തിന്റെ അടുത്ത ദിവസം തന്നെ എനിക്ക് അച്ചുവിനെ നഷ്ടമായി.എല്ലാം നഷ്ടപെട്ട അവസ്ഥ... ഞാൻ പെട്ടന്നു തന്നെ എഴുന്നേറ്റു നേരെ ചെന്നു അച്ചുവിന്റെ ഡോറിന് മുട്ടി..

"പ്ലീസ് അച്ചു ഒന്ന് തുറക്ക്... പ്ലീസ് " ഞാൻ കരഞ്ഞു കൊണ്ട് അവളെ വിളിച്ചെങ്കിലും തുറന്നില്ല...

"പ്ലീസ് അച്ചു നീയില്ലാതെ എനിക്ക് പറ്റില്ല,... ഞാൻ കാലുപിടിക്കാം പോവല്ലേ അച്ചു..." ഞാൻ ഡോറിനു ശക്തമായി ഇടിച്ചതും അവൾ വാതിൽ തുറന്നു...

"കിടന്ന് ബഹളം വെക്കേണ്ട...എനിക്ക് നിന്നെ വിശ്വാസമില്ല.
എനിക്ക് നിന്നെ കാണണ്ട.
ദേവുവിനെ പോലെ നീ നാളെ വേറെ

💬 Comments

View all comments