Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]
അച്ചു ആർത്തു കരഞ്ഞു... ഞാൻ എല്ലാം വാങ്ങിക്കൊണ്ടു നിസ്സഹായനായി നിന്നു..
"എന്താ അച്ചു ഇത്...." നിർത്താതെ എന്നെ അടിക്കുന്നത് കണ്ട ദേവു അച്ചുവിനെ പുറകോട്ട് ഉന്തി ദേഷ്യത്തോടെ ചോദിച്ചു.. അച്ചുവിന്റെ കരച്ചിൽ നിന്നു.
അവളുടെ ദേഷ്യം ഇരട്ടിക്കുന്നത് ആ മുഖത്തുനിന്ന് കാണാം ... അവൾ ദേവുവിന്റെ നേർക്ക് കൈ വീശി മുഖത്ത് ആഞ്ഞടിച്ചു... ദേവു ബാലൻസ് കിട്ടാതെ കിടക്കയിലേക്ക് വീണുപോയി..
"നീ മിണ്ടരുത്...." അച്ചു ചീറി "എങ്ങനെ തോന്നിയെടീ നിനക്ക് ഇവനെ... ".ദേഷ്യം മൊത്തം അവളുടെ ആ വാക്കുകളിൽ മുഴങ്ങി.എന്റെ കാലുകൾ ഉറച്ചു പോയിരുന്നു ഒന്നും ചെയ്യാനാവാത്ത അവസ്ഥ.ദേവു മുഖം പൊത്തി ഒന്ന് ഞെരുങ്ങി.. പിന്നെ പതിയെ എഴുന്നേറ്റു. തുറിച്ചു നോക്കികൊണ്ട് നിന്ന അച്ചുവിനു അവൾ ഒരു പുച്ഛചിരി ചിരിച്ചു...
"എന്താ....നിനക്ക് മാത്രമേ ഇവന്റെടുത്ത് എല്ലാം ചെയ്യാമ്പറ്റൂ എന്നുണ്ടോ? "
അച്ചു ഞെട്ടി.. കൂടെ ഞാനും
"നീയെന്താ ദേവു പറയുന്നേ..." അച്ചുവിന്റെ ശബ്‌ദം താഴ്ന്നിരുന്നു..
ദേവുവിന്റെ പുച്ഛചിരി നീണ്ടു...
" നിന്റെ കാലൊടിഞ്ഞ മുതൽ ഇവിടെ എന്തൊക്കെ നടന്നതെന്ന് ഞാൻ പറയണോ..?”ആ വാക്കുകൾ എന്നെ തകർക്കുന്നതായിരുന്നു
“മാമിപോകുന്ന ദിവസം നിങ്ങൾ ഇവിടെ വന്നു കാട്ടിയത് എന്തൊക്കെയാണ് ഞാൻ പറയണോ...? " ദേവുവിൻറെ വാക്കുകളിൽ ഒരു ഭീഷണിയുടെ സ്വരം പടർന്നിരുന്നു... അച്ചു ഞെട്ടി തരിച്ചു നിന്നു.. കേട്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ കൂടുതൽ തളർന്നു.
" ഇത്ര കാലവും എന്നെ നിങ്ങൾ പറ്റിക്കുകയായിരുന്നിലെ?, എന്റെ മുന്നിൽ അഭിനയിക്കല്ലായിരുന്നോ?.. എന്നെങ്കിലും ഒരു ദിവസം പറയും എന്ന് കരുതിയ ഞാൻ.. വെറും... " ദേഷ്യത്തോടെ ദേവു തല വെട്ടിച്ചു... അപ്പോൾ ദേവു
💬 Comments
View all comments