← Back to ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Comments

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] · approved reader discussion

King • 20-07-2021 21:17

നിന്നെ പരിക്ഷ കഴിയാതെ ഇവിടെ കണ്ടുപോകരുത്.
പോയി പരീക്ഷക്കുള്ളത് നോക്ക്.
പരിക്ഷ ഒക്കെ കഴിഞ്ഞു മതി.

എന്ന് Monk

രാമൻ • 23-07-2021 11:07

??‍♂️?‍♀️

Kaalan • 20-07-2021 00:10

ഇത്പോലെയുള്ള വേറെ ഏതെങ്കിലും കഥ ഉണ്ടോ

ഡ്രാക്കുള • 18-07-2021 13:52

ബ്രോ ബാക്കി എപ്പോ വരും കത്തിരുന്ന് മടുത്തു

FrustateD • 19-07-2021 14:49

നിനക്ക് കമെന്റ് ഇടാൻ മാത്രേ അറിയൂ? വായിക്കാൻ അറിയില്ലെ ഡ്രാക്കുളേ?

ഡ്രാക്കുള • 22-07-2021 00:25

വായിച്ചത് കൊണ്ട് അല്ലെ cmt ഇട്ടത് ?

രാമൻ • 23-07-2021 09:39

കുറച്ചുകൂടെ കാത്തിരിക്കോ ?

Nolan • 23-07-2021 11:07

അപ്പൊ ഉടനെ ഒന്നും വരില്ല ലെ ?

രാമൻ • 23-07-2021 12:30

ഉള്ളത് ഇട്ടാൽ മതിയോ. ഒരു എക്സാം മാറ്റി വെച്ചു so

FrustateD • 23-07-2021 12:39

വേണ്ട. വിചാരിക്കുന്ന point വരെ എഴുതു, എന്നിട്ട് ഇട്ടാൽ മതി.
Btw, exam എപ്പോഴത്തേക്കാണ് മാറ്റി വച്ചത്?

FrustateD • 23-07-2021 12:56

ഒരു അപേക്ഷയുണ്ട്. നിർത്തിപ്പോവരുത്. അത്രേ ഉള്ളു.

Nolan • 23-07-2021 13:13

ഇട്ടാൽ കുറച്ചു ആശ്വാസം ആയേനെ ?

രാമൻ • 23-07-2021 13:46

ബ്രോ എക്സാം 28 മാറ്റി. നിർത്തി പോവില്ല.പിന്നെ എഴുതുന്നത് ശെരി ആവുന്നുണ്ടോന്ന് അറിയില്ല. എന്നേ തെറി വിളിക്കരുത്

FrustateD • 23-07-2021 14:42

എഴുത്തൊക്കെ next level ആവുന്നുണ്ട്. അതുകൊണ്ടല്ലേ നിർത്തി പോവരുത് എന്ന് പറഞ്ഞത്. അല്ലെങ്കിൽ ഇറങ്ങി ഓടാൻ പറഞ്ഞേനെ.

രാമൻ • 18-07-2021 09:23

എക്സാം കഴിഞ്ഞില്ല ചേട്ടന്മാരെ..
എന്നാലും ഒരു പാർട്ട്‌ ഞാൻ ഉടൻ തരാം ?

RedLily • 18-07-2021 11:04

നാളെ പ്രതീക്ഷിക്കാമോ? Wait ചെയ്ത് മടുത്തു. ഒരു നല്ല കഥയും വരുന്നില്ല.

രാമൻ • 18-07-2021 12:53

എഴുതി തുടങ്ങിയിട്ടേ ullu?

RedLily • 18-07-2021 21:30

Ok. അധികം വൈകാതെ പ്രതീക്ഷിക്കുന്നു.

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 18-07-2021 22:11

കുഴപ്പമില്ല take your own time ?

നല്ലവനായ ഉണ്ണി • 19-07-2021 23:30

Ee friday exam കഴിയില്ലേ... അത് കഴിഞ്ഞ് മതി.... Examൽ concentrat ചെയ്യു...

Dk • 17-07-2021 21:28

Next part pls katta waiting

രാമൻ • 18-07-2021 09:28

?

Jithu❤️ • 17-07-2021 11:57

Baki ille baiii waiting for next part⌛️⏳️

രാമൻ • 18-07-2021 09:27

Bakki und ??

Bharathan • 17-07-2021 09:03

Bro waiting for next part. ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല കഥ.

രാമൻ • 18-07-2021 09:27

Thnks bro?

Bharathan • 21-07-2021 10:56

എക്സാം കഴിഞ്ഞിട്ട് മതി bro

Puttalu Uncle? • 16-07-2021 22:08

Nice

രാമൻ • 18-07-2021 09:26

Uncle ??

Hari • 13-07-2021 13:52

Mr.രാമൻകുട്ടി.... ബാക്കി എബിടെ... Waitinggg.. ഹേ

രാമൻ • 18-07-2021 09:26

ഹരി ബ്രോ ?? വരാം

Nidhin • 12-07-2021 23:39

Bakki eppo...??? Waiting aann broi

രാമൻ • 18-07-2021 09:26

വേഗം വരാം ?

Kalikutti • 11-07-2021 11:11

Bro our rekashyumilla... Vallathoru katha
Entha feel... Ith engane munnot povum enu alojich oru ideam illa... Paavan devu.....
Waiting for next part...... ❤❤❤
Palarum paranju devumayi sahodharam bandhan mathram mathi enu.. But aval pavam alle... Bro can't wait...

രാമൻ • 18-07-2021 09:25

താങ്ക്സ് കളിക്കുട്ടി ബ്രോ ???

രാമൻ • 11-07-2021 08:57

കഴിഞ്ഞില്ല ബ്രോ.23 വരെണ്ട്

Hyder Marakkar • 09-07-2021 23:11

രാമാ അടിപൊളി ഒരു പാർട്ട് കൂടെ... ഇഷ്ടപ്പെട്ടു?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 14-07-2021 13:09

Marakkaare ഇങ്ങള് ഇതെവിടെ.. എഴുതണില്ലെ

രാമൻ • 18-07-2021 09:25

ഇക്ക ??

മാക്കാച്ചി • 09-07-2021 13:46

രാമൻ ബ്രോ 'സ്നേഹം ' എന്ന് replay ഇടാതെ next part എന്ന് വരും എന്ന് പറ
????❤

രാമൻ • 18-07-2021 09:24

കോക്കാച്ചി മാക്കാച്ചി ആയോ ?
??

Kokachi • 18-07-2021 15:12

??

Charlie • 09-07-2021 13:20

Bro next part appo varum??? Waiting??

രാമൻ • 18-07-2021 09:24

വേഗം തരും

ഭീം♥️ • 08-07-2021 17:33

എന്തൊക്കെയാടോ എഴുതി വച്ചിരിക്കുന്നത്. വല്ലാത്ത ഫീൽ തന്നെ.
സൂപ്പർ.????

രാമൻ • 09-07-2021 11:30

ഭീം ബ്രോ
എന്തൊക്കെയാണ് എഴുതുന്നത് എന്ന് എനിക്കും അറിയില്ല ?.
ഒത്തിരി സ്നേഹം ??

നല്ലവനായ ഉണ്ണി • 09-07-2021 13:17

Exam കഴിഞ്ഞില്ലേ ... Nxt part ഉടനെ കാണുവോ

രാമൻ • 11-07-2021 08:59

23 വരെ ഉണ്ട് ബ്രോ

Janapriyan • 08-07-2021 14:02

Bro threesome vendaa. E combo thanne mathi
Achu and kichu... ❤?

രാമൻ • 09-07-2021 11:29

ജനപ്രിയൻ ബ്രോ ?

Jamespalakaran • 08-07-2021 14:00

Bro Poli story.... Nice feel. Kadha full kambi akkanda . Etha nice. Bakki vayikikkathe edanee

രാമൻ • 09-07-2021 11:29

James bro
ഒത്തിരി സ്നേഹം ?

Incent lover • 07-07-2021 21:06

Pwolichu bro odukkalathe feel super ❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാമൻ • 09-07-2021 11:28

ബ്രോ
???സ്നേഹം

കുട്ടൻ • 07-07-2021 20:28

Bro ഞാൻ ഇപ്പോൾ കാലിനു surgery കഴിഞ്ഞു കിടക്കുവാ. റൂമിൽ എത്തിയപ്പോൾ ആണ് ഞാൻ ഈ ഭാഗം വായിച്ചത്. പൊളിച്ചു ഒരു രക്ഷയും ഇല്ല. വളരെ ഇഷ്ടപ്പെട്ടു. വേഗം നെക്സ്റ്റ് പാർട്ട്‌ publish ചെയ്യണേ

രാമൻ • 09-07-2021 11:28

കുട്ടൻ ബ്രോ,
കാലിനെന്തു പറ്റി?, റസ്റ്റ്‌ എടുക്കു ബ്രോ..
ഒത്തിരി സ്നേഹം ?

കുട്ടൻ • 15-07-2021 14:01

ഒന്ന് വീണു കാലിന്റെ എല്ലു വട്ടം ഒടിഞ്ഞു full ടൈം bedil തന്നെ ആണ് വേഗം നെക്സ്റ്റ് പാർട്ട്‌ ഇടണേ

രാമൻ • 18-07-2021 09:30

കുട്ടൻ ബ്രോ വേഗം വരാൻ നോക്കാം. ഒരു എക്സാം കൂടി ബാക്കി ഉണ്ട്. ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നത്കൊണ്ട് പഠിക്കുന്നത് ഇരട്ടി പണിയാണ്... ഒത്തിരി സ്നേഹം.?

കാൽ നല്ലപോലെ ശ്രദ്ധിക്കൂ....

Shaolin • 07-07-2021 20:06

?????

രാമൻ • 09-07-2021 11:22

Shaolin ബ്രോ
???

മണ്ടൻ • 07-07-2021 07:15

?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

രാമൻ • 09-07-2021 11:22

മണ്ടൻ ബ്രോ
???

Niharika's love • 07-07-2021 02:55

ഈ കഥയോടുള്ള ഇഷ്ടം കാരണം ദാ ഇപ്പൊ വീണ്ടും വന്നു വായിച്ചു..
എനിക്ക് ദേവുവിനെ ആണ് കൂടുതൽ ഇഷ്ടമായത്.
ദേവുവും കിചുവും തമ്മിലുള്ള രംഗം ഓർത്താണ് വീണ്ടും വായിക്കാൻ വന്നത്...
ദേവുവും അവളുടെ ഉള്ളിലെ പ്രണയം അറിയിക്കുന്നതും കാത്തിരിക്കുന്നു...
പിന്നെ ഇതിലേക്ക് threesom ഒന്നും കൊണ്ട് വരരുതേ...
പക്ഷേ രണ്ടു പേരുടെയും കാമുകനായി കിച്ചു അവർക്കൊപ്പം വേണം...
അധികം വൈകിക്കാതെ അടുത്ത പാർട്ട് തരണേ..

With lot of love

Oru aradhakan • 08-07-2021 00:24

Bro ee kadha full kambi kakkallee pls.....
Ee oru mood I'll poya mathii... Pls......
Poli feel aaa bro... Poli... Bro pinne ദേവും കിച്ചുവും തമ്മിൽ സഹോദര സ്നേഹം മാത്രം മതി ... അച്ചുവും കിച്ചുവും തമ്മിൽ relation atha Poli kombo.... Bro eppo thanne e kadha njan 3 pravisham vayichu............ And kattaa waiting for the next part.... ? Bro othiri late akkallee

രാമൻ • 09-07-2021 11:20

ആരാധകൻ ബ്രോ
ഒത്തിരി സ്നേഹം ??

രാമൻ • 09-07-2021 11:21

നിഹാരിക
ഒത്തിരി സ്നേഹം ??

ദാസ് • 06-07-2021 01:22

?????അപാര story അതികം വൈകിപ്പിക്കല്ലേ..... പെട്ടന്ന് വേണം

രാമൻ • 09-07-2021 11:20

ദാസ് ബ്രോ
???

Surya • 05-07-2021 21:01

സൂപ്പർ.. കിച്ചുവും, അച്ചുവും, ദേവുവും കട്ടക്ക് നിന്ന കിടിലൻ പാർട്ട്‌. അച്ചുവും ഋഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്തരത്തിൽ ഒരു മാനം നൽകിയത് മനോഹരമായി കിച്ചു ഒട്ടും പ്രതീക്ഷിക്കാത്ത'ട്വിസ്ററ്'ഒപ്പം വായനക്കാരും. ഓരോ രംഗങ്ങളും മികച്ചുനിന്നു കോമഡിയും, സെന്റിമെൻസും, പ്രണയവും എല്ലാം കൂടിച്ചേർന്ന ഒരു'combo pack'. E സൈറ്റിലെ'new ജനറേഷൻ'എഴുതുകാരിൽ മികച്ച അഞ്ച് പേരുടെ ലിസ്റ്റ് എടുത്താൽ അതിൽ താങ്കളുടെ "സിംഹസനം'ഉറപ്പായും ഉണ്ടാകും.. ഒരു ത്രികൊണ പ്രണയത്തിലേക്ക് മുന്നേറും എന്ന് തോന്നിപ്പിക്കുന്ന കഥയിൽ ഇനിയുള്ള പാർട്ടുകൾ നിർണായകമാകും. All the best ബ്രോ.. Exams എല്ലാം നന്നായി എഴുതി വേഗം തിരിച്ചു വരിക.. ??

രാമൻ • 09-07-2021 11:19

Surya bro
ഒത്തിരി സ്നേഹം ??

Vishnu • 05-07-2021 09:55

S❤per

രാമൻ • 09-07-2021 11:17

Thank♥️

Vishnu • 05-07-2021 08:20

രാമൻ ??  അടിപൊളി ആയിട്ടുണ്ട് വൈകിയാലും കുഴപ്പമില്ല waiting................. ♥️

രാമൻ • 09-07-2021 11:17

Vishnu bro
???

Jason voorhees • 05-07-2021 01:19

Exam adipoli ayit ezhuthi va all the best athu vare kathirikkam

രാമൻ • 09-07-2021 11:16

Jason bro
??

Iron Man • 05-07-2021 00:02

Bro athikam vaykikkalle. Nalla katha. Exam kazhinjal udan ezhuthanam bro please

രാമൻ • 09-07-2021 11:16

Iron man
Exam kazhinju pettannu varam ?

Adarsh • 04-07-2021 22:32

Bro kadhayepati onnum parayan ella fully Poli thanne. Pavam rishi doctoeine ellarum thettidarichu. Kotteshan pinvalikkan marakalle ???

രാമൻ • 09-07-2021 11:15

ആദർശ് ബ്രോ.
ഒത്തിരി സ്നേഹം. ഋഷിയെ ഒന്നും ചെയ്യില്ല. ?

Benedict • 04-07-2021 19:51

Nalla story plot bro❤️
Waiting for next part?

രാമൻ • 04-07-2021 22:28

Benedict
ഒത്തിരി സ്നേഹം ??

Benedict • 04-07-2021 19:50

Nalla story plot bro❤️
Waiting for next part

Gost • 04-07-2021 12:39

Waiting for next part broo
Adipoli story aan
Pettann thanne adutha part post cheyy bro ...Nalla feel aan bro ee story

രാമൻ • 04-07-2021 22:25

Gost ബ്രോ
ഒത്തിരി സ്നേഹം ??.

വേട്ടക്കാരൻ • 04-07-2021 10:18

രാമൻ ബ്രോ,എന്റെ ചങ്കേ...ഗംഭീരമായി ഈ ഭാഗവും.മനസ്സിൽ ആഴത്തിൽ പതിയുന്ന വരികൾ.ആ റോഷനെ വിളിച്ച് ഋഷിയെ ഒന്നും ചെയ്യല്ലേയെന്നു പറയ്.അച്ചുവിന്റെയും ദേവുവിന്റെയും കിച്ചുവിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു. സൂപ്പർ.....

രാമൻ • 04-07-2021 12:11

വേട്ടക്കാരൻ ബ്രോ
റോഷന് തല്ലിയില്ല എന്ന് കേട്ടു ശെരി ആണോന്ന് അറിയില്ല.അവന് എന്തും ചെയ്യും.?
അപ്പൊ അടുത്ത ഭാഗത്തു കാണാം.
ഒത്തിരി സ്നേഹം ??

Achillies • 04-07-2021 10:07

രാമാ...❤❤❤

കഴിഞ്ഞ പാര്ടിന്റെ വിഷമങ്ങൾ എല്ലാം നീ തീർത്തു തന്നു...
അച്ചുവും ദേവുവും ഒരു രക്ഷയുമില്ല അവർക്ക് കിച്ചുവുമായുള്ള ആഹ് ഒരു റിഥം ആണ് കഥയുടെ soul എന്ന് പറയാം,
അച്ചുവിന്റെ പ്രണയം കിച്ചു മനസ്സിലാക്കി കഴിഞ്ഞു ഒപ്പം അംഗീകരിക്കുകയും ചെയ്തു ദേവു പക്ഷെ ഇപ്പോഴും ഉള്ളിലെ പ്രണയവുമായി സംഘർഷത്തിൽ ആണെന്നു തോന്നുന്നു...
എന്തായാലും ഫ്ലാഷ് ബാക് ഒരു വിധം തീർന്നല്ലോ,
ഇനി വരും നാളുകൾക്കായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

രാമൻ • 04-07-2021 12:09

കുരുടി ബ്രോ
അങ്ങനെ ഫ്ലാഷ് ബാക്ക് തീർത്തു. അതുപോലെ എക്സാം തീർത്താലേ ഒരു തിരിച്ചു വരവുള്ളു.
ദേവു എങ്ങനെ വരും എന്ന് ഒരു ഐഡിയുമില്ല നോക്കാം..
ഒത്തിരി സ്നേഹം ??

Achillies • 04-07-2021 14:03

എക്സാം തകർത്തു എഴുതട്ടാ❤❤❤

Devil karlo • 04-07-2021 09:59

മച്ചാനെ കഥ പൊളിച്ചിട്ടുണ്ട് കുറച്ചുനാളായി ആശംസകൾ അറിയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു വികാരങ്ങളുടെ അന്തസത്ത നഷ്ടപ്പെടാതെ ക്യാരക്ടർ ഡെവലപ്മെൻറ് കൊണ്ടുവരാൻ കഴിയുന്നത് വളരെ അപൂർവമായ ഒരു കാര്യമാണ് തുടർന്നും ഇത് പെർഫോമൻസ് പ്രതീക്ഷിക്കുന്നു എക്സാം എല്ലാം നന്നായി എഴുതുക കഥയ്ക്ക് വേണ്ടത്ര സമയമെടുത്തു തന്നെ എഴുതുക മികച്ച ഒരു തുടർച്ചയായി പ്രതീക്ഷിക്കുന്നു ഒത്തിരി സ്നേഹത്തോടെ  കാർലോ

രാമൻ • 04-07-2021 22:24

Karlo ബ്രോ
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.
അടുത്ത പാർട്ടിൽ കാണാം ??

The Mech • 04-07-2021 08:49

രാമാ???

വന്നപ്പോഴേ വായിച്ചു....പക്ഷേ കമൻ്റ് ഇടാൻ പറ്റിയില്ല....അത് കൊണ്ടാണ് വൈകിയേ...

ഈ ഭാഗവും ഗംഭീരം...ഈ partil devuneyun അച്ചുവിനെയും നീ തുല്യമായി കാട്ടി....രണ്ടുപേർക്കും ഒരേപോലെ സീൻ coverage കിട്ടി....ദേവുനെ കൂടുതൽ ഇഷ്ടപ്പെടുന്ന പോലെ....അവളുടെ കുസൃതികൾ, അക്ട്സ്,എല്ലാം വ്യത്യസ്തം....അവളുടെ ഉള്ളിൽ അല തള്ളുന്ന പ്രണയം എങ്ങനെയൊക്കെയോ അവനെ കാണിക്കാൻ നോക്കുന്നു....പക്ഷേ അ മണ്ടന് അത് കത്തുന്നില്ല....devunte കാര്യം അചുവും അച്ചുവിൻ്റെ കാര്യം ദേവുവും അറിയുമ്പോൾ ഉണ്ടാകാൻ പോകുന്ന ക്ലാഷ്....വെയ്റ്റിംഗ് for it ..flash back theernnallo അല്ലെ....ഇനി back to present... പിന്നെ മിനങ്ങാന്ന് ചിന്തിചെ ഉള്ളൂ നിൻ്റെ കാര്യം....എക്സാം ആയതു  കൊണ്ട് late ആകുമെന്ന് വെച്ച്....ഇന്നലെ രാവിലെ upcomingil കണ്ടപ്പോൾ സന്തോഷമായി....വായിച്ചപ്പോൾ കുളിര് അണഞ്ഞു...വേഗം വരും എന്ന് വിശ്വസിക്കുന്നു...എക്സാം ഒക്കെ നല്ലോണം എഴുത്....സ്നേഹം മാത്രം...

With Love
the_meCh
?????

രാമൻ • 04-07-2021 12:05

Mech bro
ദേവു അങ്ങനെ സ്കോർ ചെയ്താൽ പണിയാവുമല്ലോ ??.
അച്ചുവും ദേവൂവും തമ്മിൽ കാര്യങ്ങൾ അറിയുന്നത് എങ്ങനെയാണെന്ന് എനിക്കും അറിയില്ല. അതൊക്കെ സംഭവിക്കും.
ഇനി പ്രേസേന്റ് ആയിരിക്കും.
അപ്പൊ അടുത്ത ഭാഗത്തു കാണാം
ഒത്തിരി സ്നേഹം ??

Arjun Dev • 04-07-2021 08:07

രാമാ,

...ഗംഭീരം.....!

...അടിപൊളിയായി പോകുന്നുണ്ടോരോ പാർട്ടും... അച്ചുവിനും കിച്ചുവിനുമിടയ്ക്ക് ദേവുകൂടി വന്നപ്പോൾ അതൊരു ഡിഫ്റന്റ് ഫീലാണു തരണേ... സിമ്പിൾ തീമായതുകൊണ്ടാണോ എന്നറിയില്ല നല്ലാഴത്തിലാണോരോ വരികളും പതിയുന്നത്... അത്രയ്ക്കു മനോഹരമാണിതിന്റെ അവതരണം........!

...പിന്നിതിലെന്നെയാകർഷിച്ച മറ്റൊരു വസ്തുത, അച്ചൂന്റേയും ദേവൂന്റേം ക്യാരക്ടർസാണ്... പലർക്കുമെത്ര കഥകളെഴുതിയാലും നായികമാരുടെ ക്യാരക്ടർ ചെയ്ഞ്ച് ചെയ്യാൻ സാധിയ്ക്കാത്തിടത്ത്, താനാദ്യകഥയിൽ തന്നതു കാട്ടിക്കൊടുത്തു... അതുമൊരേ സമയം രണ്ടു നായികമാരെ കൊണ്ടുവന്ന്... ഹാറ്റ്സ് ഓഫ് യൂ മാൻ.......!

""...നീ പോടീ... കാലൊടിഞ്ഞ മഞ്ഞത്തവളേ...""" ന്നുള്ളയാ ഡയലോഗ്... ചിരിവന്നു, അപ്പോഴ്ത്തെ അച്ചുവിന്റവസ്ഥയോർത്ത്.......!

...ആ പൊട്ടനെവിളിച്ചു ക്വട്ടേഷൻ പിൻവലിപ്പിയ്ക്ക്... ഇല്ലേൽ, ഋഷി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അച്ചുവിനും ചോറുവാരി കൊടുക്കേണ്ടിവരും... ഋഷിയ്ക്കു ഹോസ്പിറ്റലിൽ സ്ഥിരതാമസമാക്കേണ്ടിയും......!

...അപ്പോൾ, ഫ്ലാഷ്ബാക്ക് ഏകദേശം കഴിയാറായല്ലേ... എന്തായാലുമിനിയുള്ള ഭാഗങ്ങളും ഗംഭീരമായി പൊക്കോട്ടേ... എല്ലാവിധ ഭാവുകങ്ങളും......!!

_ArjunDev

രാമൻ • 04-07-2021 11:48

അർജുൻ ബ്രോ
ഒരുപാടു സ്നേഹം. ഡോക്ടർ വായിക്കാൻ കഴിഞ്ഞില്ല എക്സാം കഴിഞ്ഞാൽ ഉടനെ വായിക്കും.

അച്ചുവും ദേവൂവും വ്യത്യസ്തമാവണം എന്ന് ഞാൻ കരുതിയിരുന്നു. ചില ഇടങ്ങളിൽ അത് കൈവിട്ട് പോവിന്നുണ്ടോ എന്നൊരു സംശയം. അറിയില്ല.

റോഷനെ തിരിച്ചു വിളിക്കാൻ മറന്നു ഇനി എന്താവുമോ എന്തോ. ☺️
ഫ്ലാഷ് ബാക് കഴിഞ്ഞു. ഇനി ആണ് ബുദ്ധിമുട്ട്. ഇത്ര ഭാഗങ്ങൾ അച്ചുവിലേക്ക് എന്ന ഉദ്ദേശം ഉണ്ടായിരുന്നു. ഇനി അങ്ങട്ട് എന്തെന്ന് അറിയില്ല.എക്സാം കഴിഞ്ഞാൽ പെട്ടന്നു വരാം

ഒത്തിരി സ്നേഹം ??

രാമൻ • 04-07-2021 07:14

?

?? • 04-07-2021 06:42

സൂപ്പറായിട്ടുണ്ട് ബ്രോ...

രാമൻ • 04-07-2021 11:41

ജോ ബ്രോ
ഒത്തിരി സ്നേഹം ??

ബി എം ലവർ • 04-07-2021 03:28

Nice bro

Arun Antony • 04-07-2021 07:36

Superb next part very urgent

രാമൻ • 04-07-2021 11:39

ഒത്തിരി സ്നേഹം ??

പ്രൊഫസർ ബ്രോ • 04-07-2021 02:59

Bro...  പറയാൻ വാക്കുകൾ ഇല്ല, night shift ആയിരുന്നു അത് കഴിഞ്ഞു വന്നാണ് വായിച്ചത്. പ്രണയം.,  അത് താങ്കളുടെ വാക്കുകളിൽ കൂടി വായിച്ചറിയുമ്പോൾ ഉള്ള സുഖം വളരെ വലുതാണ്..

ഇത് വായിച്ചപ്പോൾ എനിക്ക് ഒരു പ്രണയ കഥ കൂടി എഴുതാൻ ഉള്ള ആഗ്രഹം മൊട്ടിട്ടു എന്നതാണ് സത്യം. പക്ഷെ എന്നെക്കൊണ്ട് ഇനി അതിന് സാധിക്കും എന്ന് തോന്നുന്നില്ല. എഴുതി പകുതിയാക്കിയ ഒരു കഥ പോലും പൂർത്തിയാക്കാൻ സാധിക്കുന്നില്ല., ഞാൻ എന്റെ കഥകൾ വായിക്കുന്നവരോട് ചെയ്യുന്ന വലിയ തെറ്റാണ് അതെന്ന് അറിയാം പക്ഷെ ഒന്നിനും മനസ്സ് വരുന്നില്ല... അത് കൊണ്ട് മനസ്സിൽ ഉണ്ടായ ആഗ്രഹം മുളയിലേ തന്നെ നുള്ളിയിരിക്കുന്നു

അച്ചുവിന്റെയും കിച്ചുവിന്റെയും പ്രണയം വായിച്ചു, അനുഭവിച്ച് അറിയാൻ കാത്തിരിക്കുന്നു

സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

രാമൻ • 04-07-2021 11:38

പ്രൊഫസർ ബ്രോ നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.
കൗതുകം ലേശം കൂടുതലായപ്പോൾ എഴുതി തുടങ്ങിയതാണ്. നേരെ ചൊവ്വേ പെണ്ണുങ്ങളുടെ മുഖത്ത്പോലും നോക്കാത്ത ഞാൻ പ്രണയം എഴുതുക എന്നത് വായിച്ചറിവിൽ മാത്രമാണ്. തെറ്റുകൾ ഒരുപാടുണ്ടാകും.

മനസ്സ് ഒക്കെ അയാൽ തിരിച്ചു വരൂ... കാത്തിരിക്കും.. ഒത്തിരി സ്നേഹം ??

Arjun • 04-07-2021 02:58

Fast akki  bro shams ellatha konda

രാമൻ • 04-07-2021 11:18

??അർജുൻ ബ്രോ
ഒത്തിരി സ്നേഹം ??

Jay • 04-07-2021 02:48

Nice story bro
Waiting 4 next part

Adarsh • 04-07-2021 07:15

Adutha partinu Vendi 23 vare wait chyandannu paranjappol ethra nerthe varunnu vicharichilla bro. Enthayalum story Poli thanne aanu no doubt .

രാമൻ • 04-07-2021 11:18

ആദർശ് ബ്രോ ഒത്തിരി സ്നേഹം ??

രാമൻ • 04-07-2021 11:18

Jay bro
ഒത്തിരി സ്നേഹം ??

A_D_I_T_Y_A_N • 04-07-2021 02:25

Super bro????

രാമൻ • 04-07-2021 11:17

ആദിത്യൻ ഒത്തിരി സ്നേഹം ??

ഇച്ചായൻ • 04-07-2021 02:00

സൂപ്പർ ???

രാമൻ • 04-07-2021 11:17

ഇചായോ ഒത്തിരി സ്നേഹം ??

Akshay • 04-07-2021 01:28

Nannatund bro ♥️ keep going

രാമൻ • 04-07-2021 11:16

Thnks അക്ഷയ് ബ്രോ
?

Rosy • 04-07-2021 01:27

നന്നായിട്ടുണ്ട് ?. വെയിറ്റ് ഫോർ നെക്സ്റ്റ്one.
വേഗത്തിൽ വരണേ ?

രാമൻ • 04-07-2021 11:16

റോസി
ഒത്തിരി സ്നേഹം ??

Chekuthaan • 04-07-2021 01:01

Onnum.parayaanilla... Daily  njn  keri nokkunnth  ithin vndi mathrmaan... Bt epozhm nirashayan falam... Innalayum keri   vannilla... Inn  nokkumbo 3/7/21 enn date  kanunnu...

Kazhivathm adtha part  vgm  ezhuthnm bro... Kaathirikkm

രാമൻ • 04-07-2021 11:15

ചെകുത്താൻ ബ്രോ
അടുത്ത പാർട്ട്‌ ഏകദേശം ഈ മാസം അവസാനമേ വരുള്ളൂ... എക്സാം ആയതുകൊണ്ടാണ്. ഒത്തിരി സന്തോഷം ??

Chekuthaan • 05-07-2021 20:55

Kaathirikkum.... Nirashapeduthillayenn viswasikkunnu... Keep going  bro

Vishnu Njr • 04-07-2021 01:01

Nice bro thudaruka

രാമൻ • 04-07-2021 11:13

വിഷ്ണു njr
ഒത്തിരി സ്നേഹം ??