← Back to ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Comments

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] · approved reader discussion

Sparkling_spy • 17-06-2021 14:39

????

രാമൻ • 17-06-2021 23:43

ബ്രോ സ്നേഹം ???

വാസൂട്ടൻ • 17-06-2021 14:37

വെറുതെയല്ല ചെക്കനെ തല്ലിയതല്ലേ?. അവർ ഒരുമിക്കണം. ഈ കഥ പെട്ടന്നു കഴിയരുതേ എന്നോളൂ. കഴിഞ്ഞ പാർട്ടിൽ റിയ എന്ന character വന്നപ്പോ നല്ല intro ഉണ്ടായിരുന്നു?, പക്ഷെ അവിഹിതൊന്നും ഈ കഥക്ക് ചേരില്ല.ഈ relationship ദേവു അറിയുമ്പോ പൊളിക്കും???. അവൾ അവരെ അംഗീകരിക്കും എന്ന് വിശോസിക്കാനാണ് എനിക്കിഷ്ട്ടം. രണ്ടുചേച്ചിമാരേം പെരുത്തിഷ്ട്ടം❤. Anyway keep going brother?.

രാമൻ • 17-06-2021 23:42

അവനിതൊന്നും കിട്ടിയാൽ പോരാ
സ്നേഹം വസൂട്ട ???

നല്ലവനായ ഉണ്ണി • 17-06-2021 14:32

Broo... അടിപൊളി... ഇങ്ങനെ തന്നെ പോകട്ടെ... അച്ചനേം കിച്ചനേം ഒരുപാട് ഇഷ്ട്ടായി.... പറ്റുമെങ്കിൽ അടുത്ത പാർട്ട്‌ കൊറച്ചു പേജ് കൂടി എഴുത്.. കാരണം ഇത് വായിച്ചുതീർന്നതറിഞ്ഞില്ല... പെട്ടന് തീർന്ന പോലെ...

രാമൻ • 17-06-2021 23:41

ഉണ്ണിയേട്ട സ്നേഹം ???

ℝ?????? • 17-06-2021 14:31

☝️

രാമൻ • 17-06-2021 23:40

?

വാസൂട്ടൻ • 17-06-2021 14:27

പൊളിയ്യേ????

രാമൻ • 17-06-2021 23:40

സ്നേഹം ??

കളിയൻ • 17-06-2021 14:20

❤️❤️❤️

രാമൻ • 17-06-2021 23:39

???

Rahul PV ? • 17-06-2021 13:07

കഥ ഇഷ്ടായി. കിച്ചുവും അച്ചുവും ദേവുവും ഒക്കെ അടിപൊളി ആയിരുന്നു.ഇങ്ങനെ തന്നെ പോകട്ടെ. അച്ചുവും കിചുവും ഒന്നിക്കുമ്പോൾ അതിൽ ദേവുവിനേ മാറ്റി നിർത്തരുത്. കലിപ്പത്തി ആണെങ്കിലും ദേവുവിനെ പോലെ തന്നെ അച്ചുവിനെയും ഇഷ്ടമാണ്. കുറുമ്പാണ് ഇവരുടെ മെയിൻ. പതിയെ പ്രണയിച്ച് മാത്രം ബാഹ്യകേളികളിലേക്ക് കടന്നാൽ മതി.പിന്നെ റിയയെ ഒത്തിരി അടുപ്പിക്കേണ്ട.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Hulk • 17-06-2021 13:32

Pv bro arrow bro ningade frnd alle?
Pulli hospitalised aanenn appurath kandu...
Arrow bro ipo ok aano?

Rahul PV ? • 17-06-2021 15:37

വല്യ സീൻ ഒന്നുമില്ല അപ്പുറത്ത് write to us  അവൻ comment ഇട്ടിട്ടുണ്ട്

Hulk • 17-06-2021 16:37

Sry bro njn avde angene kerar illa ippozha kandathe

രാമൻ • 17-06-2021 21:15

രാഹുൽ ബ്രോ ഇപ്പഴാ കണ്ടത് വളരെ സന്തോഷം

സ്നേഹം ???

Devil With a Heart • 16-06-2021 14:07

സഹോ കലക്കി രണ്ടു പാർട്ടും...ലാഗ് ഇല്ല നല്ല ഫ്ലോ..അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

രാമൻ • 17-06-2021 21:15

സ്നേഹം ???

ചാക്കോച്ചി • 16-06-2021 12:05

മച്ചാനേ... ഒന്നും പറയാനില്ലാട്ടോ.....ഉഷാറായിരുന്നു... പെരുത്തിഷ്ടായി..... അല്ലേലും ചേച്ചിക്കകൾ വേറെതന്നെ ഒരു രസാണ്.എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

രാമൻ • 17-06-2021 21:14

ചാക്കോച്ചി സ്നേഹം ???

Titanic • 16-06-2021 07:52

Next part very urgent

Titanic • 16-06-2021 07:51

Superb

രാമൻ • 17-06-2021 19:51

സ്നേഹം ???

Das • 16-06-2021 06:00

കൊള്ളാം കലക്കി. തുടരുക. ???

വിഷ്ണു ⚡ • 16-06-2021 00:25

രാമാ❤️
ഇപ്പോഴാണ് വായിച്ചത്.. തുടക്കം വായിച്ചപ്പോൾ വിട്ടു കളയാൻ തോന്നി എങ്കിലും കുറച്ച് അടുത്ത് വന്നപ്പോൾ അതായത് കഥയിലേക്ക് കയറിയപ്പോൾ വല്ലാത്ത ഒരു താല്പര്യം തോന്നി.. ഈ ഭാഗം വളരെ നന്നായിട്ടുണ്ട്.. ഈയിടെ ആയി ഇങ്ങനെ  ഉള്ള കഥകൾ വളരെ കുറവാണ്..പിന്നെ ആദ്യ കഥയാണെന്ന് ഒന്നും പറയില്ല കേട്ടോ.. ശേർക്കും കഥയ്ക്ക് വേണ്ട കാര്യങ്ങൽ എല്ലാം ഉണ്ടായിരുന്നു.. അപ്പൊൾ അടുത്ത ഭാഗത്തിൽ കാണാം.. അത് ഇതിലും നല്ലത് ആയിരിക്കും എന്ന് ഉറപ്പാണ്.
സ്നേഹത്തോടെ
വിഷ്ണു❣️

വിഷ്ണു ⚡ • 16-06-2021 00:28

പാളി...?
വായിച്ച് വന്നത് അറിഞ്ഞില്ല.. ഇത് രണ്ടാമത്തെ part ആയിരുന്നു..ആദ്യ ഭാഗം ആണെന്ന് ഓർത്ത് ആണ് കമൻ്റ് ഇട്ടത്.?.പറഞ്ഞ പോലെ തന്നെ അടുത്തത് വരാൻ കാത്തിരിക്കുന്നു.. പെട്ടെന്ന് ആയികൊട്ടെ
❤️?

രാമൻ • 17-06-2021 21:14

വിഷ്ണു ബ്രോ,
  ഇപ്പഴാ കണ്ടത് ഒരുപാടു സ്നേഹം ????

Murali • 15-06-2021 23:16

Next part വേഗം

രാമൻ • 17-06-2021 21:13

?

Mahesh • 15-06-2021 15:37

സൂപ്പർ കഥ

Mahesh • 15-06-2021 15:37

സൂപ്പർ കഥ

രാമൻ • 17-06-2021 21:12

സ്നേഹം ???

Rosy • 15-06-2021 15:23

തകർത്തു, തിമിർത്തു ??

രാമൻ • 17-06-2021 19:39

സ്നേഹം ???

രാമൻ • 17-06-2021 19:40

സ്നേഹം ???

രാമൻ • 17-06-2021 19:41

സ്നേഹം ???

രാമൻ • 17-06-2021 21:12

റോസി ചേച്ചി സ്നേഹം ???

Devil With a Heart • 15-06-2021 14:12

കിടിലം തുടക്കം സഹോ...വേഗം തന്നെ അടുത്ത ഭാഗവും പോരട്ടെ..

Akshay • 15-06-2021 01:24

Bro randu partum poli Waiting for next part

രാമൻ • 15-06-2021 05:12

Akshay bro സ്നേഹം ???

W A R D E N • 15-06-2021 01:05

Adipoli

രാമൻ • 15-06-2021 05:12

Warden bro സ്നേഹം ???

Achillies • 14-06-2021 22:58

Raman ബ്രോ..❤❤❤
രാഹുൽ സജ്‌ജ്സറ് ചെയ്താണ് ഇവിടെ എത്തിയത്,
കിടിലൻ തീം നല്ല ഫ്‌ളോ പിന്നെ സംഭാഷണങ്ങളും  സാഹചര്യങ്ങളും അവർ തമ്മിലുള്ള ബോണ്ടിങ്ങുമെല്ലാം ഒരു രക്ഷയുമില്ല.
അച്ചു എപ്പോഴേ മനസ്സിൽ കയറി കഴിഞ്ഞു.
ദേവുവും ഉള്ളിൽ പറയാൻ മടിക്കുന്ന പ്രണയം ഒളിപ്പിച്ചു നടക്കുന്ന പോലെ തോന്നി.
അച്ചുവും ദേവുവും കിച്ചുവും ഒരുമിച്ചുള്ള ഒരു ലൈഫ് അത്രയും കൊതിച്ചുപോവുന്നു
റിയയെ കൂടെ ചേർക്കുന്നതിൽ പ്രശ്നമില്ല പക്ഷെ വളരെ സൂക്ഷിക്കണം ചെറുതായിട്ടു പാളിയാൽ പോലും കഥയെ ചിലപ്പോൾ പ്രതീക്ഷിക്കാത്ത രീതിയിൽ ബാധിക്കാൻ ചാൻസ് ഉണ്ട്....

അപ്പോൾ അടുത്ത ഭാഗം വൈകിക്കല്ലേ...
സ്നേഹപൂർവ്വം...❤❤❤

രാമൻ • 15-06-2021 05:11

കുരുടി ചേട്ടാ.
ആദ്യമേ ചോദിക്കട്ടെ യുഗം പോലെയുള്ള മറ്റൊരു കഥയുമായി എന്നു വരും☺️.

പിന്നെ ഈ കഥ ഒരു രസത്തിന് ആദ്യ ഭാഗം ഇട്ടതാണ്. രണ്ടു തെറി കേൾക്കും അത്രെയേ വിചാരിച്ചുള്ളൂ.പക്ഷെ എല്ലാം കയ്യിന്ന് പോയി. ഈ ഭാഗം അയക്കുമ്പോൾ ഞാൻ ആദ്യമേ മിന്നറിയിപ്പ് വച്ചു. കാരണം പേടികൊണ്ട് മാത്രമാണ്.

അച്ചുവും ദേവുവും കിച്ചുവുമെല്ലാം  നിങ്ങളുടെ എല്ലാം കഥകൾ വായിച്ച എക്സ്പീരിയൻസിൽ എഴുതുന്നതാണ്.ഇനി എന്താവോ എന്തോ..
റിയയുടെ കാര്യം അടുത്ത പാർട്ടിൽ അറിയിക്കാം.

സ്നേഹം ???

Achillies • 15-06-2021 09:48

രാമൻ ❤❤❤

ഒരു ചെറിയ കഥ എഴുതുന്നുണ്ട് ബട്ട് യുഗം പോലെ ആവുമോ എന്നൊന്നും അറിയില്ല...
എങ്കിലും ആരെയും നിരാശപ്പെടുത്തരുതെന്നു കരുതിക്കൊണ്ടാണ് എഴുതുന്നത്????
പിന്നെ ഈ കഥ നിർത്തിയാൽ നിന്നെ ഞാൻ തട്ടും.
❤❤❤

രാമൻ • 17-06-2021 19:43

എന്നെ തട്ടരുത് ഞാൻ പാവ...

രാമൻ • 17-06-2021 19:45

എന്നെ തട്ടരുത് ഞാൻ പാവ...

രാമൻ • 17-06-2021 21:11

ഞാൻ പാവല്ലേ ???

varun • 14-06-2021 13:44

orupadu estapettu. eni adutha partnu vendi orupadu divasam kayhirikanam ennu orkumbol anu oru vishamam.

രാമൻ • 14-06-2021 14:16

വരുൺ ചേട്ടാ, ഇങ്ങള് ബെഷമിക്കല്ലീന്ന്.
സ്നേഹം ???

Achuzz • 14-06-2021 13:09

ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്. ഒരുപാട് ഇഷ്ടായി ബ്രോ ?. അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആട്ടോ...... ❣️

രാമൻ • 14-06-2021 14:14

സ്നേഹം ???

pavam • 14-06-2021 11:04

thudarnnu vaayikkan prerippikkunna ezhuthi...

keep going bro

രാമൻ • 14-06-2021 14:14

സ്നേഹം ???

Deadshot • 14-06-2021 01:26

കഥ കിടുവായിട്ട് പോകുന്നു ഇതുപോലുള്ള നിഷിദ്ധതിന്ന് നല്ല അടിത്തറ വേണം bro അത് അടിപൊളിയായി ചെയുന്നുണ്ട്.... Keep going bro... All the best.. കട്ട support...

രാമൻ • 14-06-2021 14:14

സ്നേഹം bro???

MIsTpablo • 13-06-2021 19:24

Next part opozha iduka brooo

രാമൻ • 13-06-2021 21:08

പെട്ടന്ന് തരാൻ നോക്കാം ബ്രോ ???

The Mech • 13-06-2021 18:57

രാമൻ ബ്രോ...

കഥ വായിച്ചു....വളരെ ഇഷ്ടമായി...നല്ല എഴുത്ത്....പേടി ഇല്ലാതെ ധൈര്യമായി മുമ്പോട്ടു പോകുക... അച്ചുവിനെ നല്ലോണം ഇഷ്ടമായി...സിരിയസും...കുസൃതിയും....വാത്സല്യവും ഉള്ള ചേച്ചികുട്ടി...നല്ലത് പോലെ അച്ചുവിൻ്റെ character കാണിക്കാൻ ബ്രോക്ക് സാധിച്ചു...ദേവേവും ഇഷ്ടമായി...അല്പം ഫ്രീ മൈൻഡ് ആണേലും അവനോടു അടങ്ങാതെ സ്നേഹവും പ്രണയവും ഒളിപ്പിച്ചു വചട്ടുണ്ട്...പിന്നെ എല്ലാരും പറയുന്ന പോലെ characters കൂടിയാലും കുഴപ്പമില്ല....പക്ഷേ അവരെ correct ആയി use ചെയ്യണം....അത് നിന്നെ കൊണ്ട് സാധിക്കും എന്ന് ഉറപ്പുണ്ട്....അതെ കണക്ക് റോഷനെ സീൻ നല്ലോണം കൂടുന്നുണ്ട്....അത് aavisyathinu മാത്രം മതിയെന്നാണ് എൻ്റെ ഒരു ഇത്....ചില സ്ഥലങ്ങളിൽ അവനൊരു കല്ല് കടിയാണ്....ഞാൻ എൻ്റെ അഭിപ്രായം മാത്രം ആണ് പറഞ്ഞത്....ബാക്കിയൊക്കെ നിൻ്റെ ഇഷ്ടം. .. അതെ പോലെ സ്റ്റോറി പറഞ്ഞു വരുന്നത് slow and steady പേസിലാണ്.... അത് അതെ പോലെ തന്നെ പോകട്ടെ....നല്ല എഴുത്തും....ഈ part വായിച്ച് തീർന്നത് അറിഞ്ഞില്ല....നല്ല ഫ്ലോ ഉണ്ടായിരുന്നു .... അൽപം കൂടി പേജ് വേണമായിരുന്നു എന്ന് തോന്നി....തീർന്നപ്പോൾ ഒരു സങ്കടം അത് കൊണ്ടാണ്....പിന്നെ അടുത്ത ഭാഗം വേഗം തരാൻ ഞാൻ പറയില്ല...പതിയെ ടൈം എടുത്ത് ഫ്രീ ടായി എഴുതിയാൽ മതി... ധിരുധി വേണ്ട...കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ...

With Love
the_meCh
?????

രാമൻ • 13-06-2021 21:07

Mech bro,

അച്ചുവിനെയും ദേവുവിനെയും ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം.റോഷിനെങ്ങനെയോ കേറി കൂടിയതാണ് എഴുതുമ്പോൾ ഓരോരുത്തർ കേറി വരുന്നു.
സത്യം പറഞ്ഞാൽ എഴുതി കഴിഞ്ഞു വായിക്കുമ്പോൾ എനിക്ക് ഒരു ഫീലും കിട്ടുന്നില്ല. ഇനി എല്ലാവർക്കും അങ്ങനെയാണോ???

അത് പോട്ടെ. ക്ലാസുകൾ ഇടക്കിടക്ക് വെക്കുന്നുണ്ട്. സർ ഡാമിനെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോൾ ഞാൻ അച്ചുവിന്റെ പാവാടയുടെ ഉള്ളിൽ കയ്യിടുന്ന ഭാഗം എഴുതുകയാണ് ?.
പരീക്ഷ അടുക്കുന്നു ആ പേടിയുമുണ്ട്.എന്തെഴുതണം എന്ന് അറിയില്ല.
നിങ്ങൾ തരുന്ന സപ്പോർട്ട് ഒക്കെ വളരെ വലുതാണ്.
സ്നേഹം ???

The Mech • 13-06-2021 22:16

Man....

നമ്മള് എഴുതിയ സാധനം നമ്മള് തന്നെ വായിച്ചാൽ ഒന്നും തോന്നില്ല....അത് എനിക്കും അങ്ങനെ തന്നെ...എന്ത് എഴുതും എന്ന് പേടിക്കണ്ട.....എഴുതി തുടങ്ങുമ്പോൾ തെളിഞ്ഞു വന്നു കൊണ്ടിരിക്കും....സപ്പോർട്ട് എപ്പോഴും പ്രതീക്ഷിക്കാം.....സ്നേഹം മാത്രം...

With Love
the_meCh
?????

രാമൻ • 14-06-2021 14:17

താങ്ക്സ് ബ്രോ ???

♨♨ അർജുനൻ പിള്ള ♨♨ • 13-06-2021 17:41

അടിപൊളി ആയിട്ടുണ്ട് ???

രാമൻ • 13-06-2021 20:51

പിള്ള ചേട്ടാ....
     സ്നേഹം ???

࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗ • 13-06-2021 12:10

ഈ പാർട്ടും അടിപൊളിയായി ബ്രോ.??

രാമൻ • 13-06-2021 20:50

അനു സ്നേഹം ???

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 13-06-2021 11:22

രണ്ടു ഭാഗവും നന്നായിട്ടുണ്ട് ബ്രോ.....
തിരക്കുകൾ ഉണ്ടെങ്കിൽ പയ്യെ മതി അടുത്ത part.

Waiting?

രാമൻ • 13-06-2021 20:50

യക്ഷി.... സ്നേഹം ???

Beast • 13-06-2021 09:44

Super, adutha baakam page kooti petenn poratt3

രാമൻ • 13-06-2021 20:49

??
സ്നേഹം ???

Sparkling_spy • 13-06-2021 09:19

നന്നായിട്ടുണ്ട് bro ???

രാമൻ • 13-06-2021 10:35

സ്നേഹം ബ്രോ ???

?? • 13-06-2021 06:53

കലക്കി ബ്രോ... അച്ചുവുമായുള്ള സീനുകൾക്ക് കാത്തിരിക്കുന്നു

രാമൻ • 13-06-2021 10:35

ജോ ബ്രോ, നിങ്ങളുടെ കഥക്കായി കാത്തിരിക്കാണ്.
വായിച്ചതിൽ വളരെ സന്തോഷം
സ്നേഹം ???

Aksar • 13-06-2021 02:26

Nice

രാമൻ • 13-06-2021 10:33

സ്നേഹം bro???

Shilpa • 13-06-2021 01:16

Nice bro ....ee partum valare eshtam ayi ....entho ...pettenne thernna pole ee part ?? ...avarude life Ile entha sambaviche enne ariyathe ore ...samadhanavum Ella .... next partine Kattta wait ane ???....pettenne tharuvo??

രാമൻ • 13-06-2021 10:33

പെട്ടന്ന് തരാൻ ആഗ്രഹം ഉണ്ട്. ക്ലാസുകൾ?, വീട്ടിലെ ഗ്രഹനാഥക്ക് കോവിഡ് ണ്ടോന്ന് ഒരു സംശയം,വീട്ടിലെ പണികളെല്ലാം എന്റെ തലയിൽ?.

പെട്ടന്ന് തന്നെ തരും
സ്നേഹം ???

Shilpa • 13-06-2021 23:13

?? ooo seen....kuzhappam Ella bro wait cheyiyam ... Vanna mathi?

പാലാക്കാരൻ • 13-06-2021 01:10

നന്നായിട്ടുണ്ട് ബ്രോ പെട്ടെന്ന് തീർന്നപോലെ പേജ്‌ കൂട്ടി എഴുതിയാൽ നന്നായിരിക്കും. സ്പീഡ് കൂട്ടാതെ പതിയെ ഇതുപോലെ പോയാൽ മതി

രാമൻ • 13-06-2021 10:30

പാലാക്കാരൻ. സ്നേഹം ???

Sam EV • 13-06-2021 00:48

Muthumaniye kadha kidukki continue ambiliye ?

രാമൻ • 13-06-2021 10:29

അമ്പിളിയേ...??? ഓഹ് ഓഹ് ഓഹ് ??.
സ്നേഹം ബ്രോ ???

കടു • 13-06-2021 00:37

എന്തായിത് അങ്ങ് കത്തിക്കയറുകയാണല്ലോ ?
പക്ഷേ എന്നാലും റോഷന്റെ സാന്നിദ്ധ്യം അല്പം സുഖക്കുറവ് അനുഭവപ്പെടുന്നു. ഇതെന്റെ തോന്നാലാണ് കേട്ടോ . കഥക്കാവശ്യമാകുന്നവരെയെല്ലാം താങ്കൾ ഒറാകാതെ ഉപയോഗിക്കുമെന്ന് കരുതുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

രാമൻ • 13-06-2021 10:27

കടു ബ്രോ സ്നേഹം ???

VISHNU • 12-06-2021 23:35

നന്നായിട്ടുണ്ട് bro❤️❤️

രാമൻ • 13-06-2021 10:27

വിഷ്ണു ബ്രോ സ്നേഹം ???

എഡ് • 12-06-2021 22:51

Bro charachters കൂടുന്നു,,,പിന്നെ റോഷൻ അവനെ ഇങ്ങനെ എപ്പോഴും എപ്പഴും കൊണ്ടു വരേണ്ട ബ്രോ കഥയുടെ flow കളയും പിന്നെ lag ആവും

രാമൻ • 13-06-2021 10:26

താങ്ക്സ് ബ്രോ ???

Surya • 12-06-2021 22:33

കൊള്ളാം. E പാർട്ടും നന്നായി. ഒരു തുടക്ക എഴുത്തുകാരന്റെ പരിമിതികൾ ഇല്ലാതെ മികച്ച രീതിയിൽ ആണ് താങ്കൾ കഥ മുന്നോട്ടു കൊണ്ട് പോകുന്നത്. അഭിനന്ദനങ്ങൾ?. അച്ചുവിന്റെ കഥാപാത്രം നല്ല ഫീലിംഗ് നൽകുന്നുണ്ട് e കഥയുടെ ആദ്യ പാർട്ടിൽ സീരീസ് ആയ ഒരു ചേച്ചിയുടെ റോളിൽ അച്ചു തിളങ്ങിയപ്പോൾ ഇവിടെ കുസൃതി നിറഞ്ഞ ഒരു പെണ്ണിലേക്കുള്ള പരിവർത്തനം!!എങ്കിലും അടിസ്ഥാന സ്വഭാവം ആയ ആ "സീരീസ്നെസ്സ് "നഷ്ടമാകുന്നതും ഇല്ല. നന്നായിരുന്നു അത്. നായകന്റെ പ്രകടനവും നന്നായി ഒരേ സമയം അച്ചുവിനോട് കാമം തോന്നുകയും മറു ഭാഗത്ത്‌ കുറ്റബോധം മനസ്സിനെ വേട്ടയാടുകയും ചെയ്യുന്ന കിച്ചുവിന്റെ മാനസികാവസ്ഥാ വളരെ കൺവീൻസിങ് ആയി തന്നെ അവതരിപ്പിച്ചു. റിയയുംമായുള്ള രംഗം മികച്ചുനിന്നു ഒരു ക്ലിഷേ ലൈനിൽ മൊബൈൽ നോക്കി വീഡിയോസ് കാണുകയും തുടർന്ന് ഉണ്ടായേക്കാൻ സാധ്യത ഉള്ള ബ്ലാക്ക് മെയിൽ sex ഒക്കെ ഒഴിവാക്കി അതിനെ അങ്ങനെ ഒരു ചെറു ചൂടൻ രംഗത്തിലേക്ക് ആവിഷ്കരിച്ചത് മികച്ച ട്രീറ്റമെന്റ് ആയി തോന്നി.പുതിയ കഥാപാത്രങ്ങൾ വരുന്നതിൽ തെറ്റില്ല എങ്കിലും  കഥയുടെ മികച്ച പ്ലോട്ടിലും പ്രധാന കഥാപാത്രങ്ങളിൽ നിന്നും വഴുതി മാറാതെ ശ്രദ്ധിക്കണം.. All the best രാമൻ ബ്രോ. അടുത്ത പാർട്ടിനായ്‌ കാത്തിരിക്കുന്നു.

രാമൻ • 13-06-2021 10:04

സൂര്യ ബ്രോ/സിസ്
ഇരുണ്ട് മൂടി കെട്ടിയ തണുപ്പുള്ള ഈ രാവിലെ. പുരപ്പുറത്തുനിന്ന് ഇറ്റിറ്റു വീഴുന്ന മഴവെള്ളവും,ദൂരേക്ക് നോക്കുബോൾ കമുകിൻ തോട്ടത്തിലേക്ക് കൊഴിഞ്ഞിറങ്ങുന്ന ചാറ്റൽ മഴയും നോക്കികൊണ്ട്. വരാന്തായിലെ സ്റ്റെപ്പിൽ ഒരു കയ്യിൽ കട്ടൻ ചായയും ഒരു കൈയിൽ ഫോണുമായി നിങ്ങൾടെ കമെന്റൊക്കെ വായിക്കുമ്പോൾ. ഓഹ്!!

ആദ്യ പാർട്ടിട്ടപ്പോ ഒരു പേടിയും ഇല്ലായിരുന്നു. രണ്ടു തെറി പറഞ്ഞു ഓടിക്കും അത്രേ വിചാരിച്ചുള്ളൂ.പക്ഷെ ഈ പാർട്ടിടുമ്പോൾ ഞാൻ ശെരിക്കും പേടിച്ചിട്ടുണ്ട്. ഞാൻ സ്വയം വായിക്കുമ്പോൾ എനിക്ക് ഒന്നും തോന്നുന്നില്ല. ഇത് വേറെ ഒരാളെക്കൊണ്ട് വായിപ്പിക്കാനും പറ്റില്ലല്ലോ.

ഒരു വിവരവുമില്ലാത്ത 19 കാരനാണ് ഞാൻ. തെറ്റുകൾ ക്ഷെമിക്കുമെന്ന് കരുതുന്നു.
സ്നേഹം ???

_ArjunDev • 12-06-2021 22:25

...സംഭവം നൈസായ്ട്ടുണ്ട് ബ്രോ... വായിച്ചിരിയ്ക്കാൻ നല്ല രസമുണ്ടായിരുന്നു...! സാധാരണ ക്യാരക്ടസിന്റെ എണ്ണം കൂടുമ്പോൾ ലാഗ് വരാനുള്ള സാധ്യതയുണ്ടെങ്കിലും ഇവിടെ നല്ല ബാലൻസ്ഡായി എഴുതിയിട്ടുണ്ട്....!

...പിന്നെ ഒന്നും ചാടിക്കേറി വേണ്ടാട്ടോ... എല്ലാത്തിനും അതിന്റേതായ സമയമുണ്ട്... അതുനോക്കി ചെയ്താ മതീട്ടോ...!

...ഇനിയുള്ള ഭാഗങ്ങൾ ചെയ്യുമ്പോൾ അക്ഷരപിശകൊന്നു ശ്രെദ്ധിയ്ക്കണേ... കൂട്ടത്തിൽ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഫുൾസ്റ്റോപ്പു വരുന്നുണ്ട്... അതും വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്....!

...അപ്പോളടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു... പെട്ടെന്നു പോന്നോട്ടേന്റെ മോനേ....!!

❤️❤️❤️

_ArjunDev

രാമൻ • 13-06-2021 08:47

എന്റമ്മോ എന്താപ്പത് ??.
അർജുൻ ബ്രോ വളരെ സ്നേഹം ???.
എന്റെ ups അടിച്ചു പോയി.തെറ്റൊക്കെ റെഡിയാക്കി എന്റർ ബട്ടനിൽ കൈവെച്ചതും കറന്റ് ഒരു പോക്കാ. അങ്ങനെ മൂന്നു പ്രാവശ്യം. പിന്നെ ക്ഷമയില്ലാതെ ഒന്ന് നോക്കി അയച്ചപ്പോ ചില വാക്കുകൾ തന്നെ മാറി പോയി. അടുത്ത വട്ടം റെഡിയാക്കാം.
വളരെ സ്നേഹം ???

TOM • 12-06-2021 22:21

നിർത്തരുത് തുടരുക അടുത്ത ഭാഗം കഴിയുന്ന വെക്കത്തിൽ തരാൻ ഷെമിക്കുക

രാമൻ • 13-06-2021 08:32

ടോം. ഇടക്കുള്ള ക്ലാസുകൾ ??. പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം.
സ്നേഹം ???

Jason voorhees • 12-06-2021 21:40

Kollam ingane thanne potte poli

രാമൻ • 13-06-2021 08:28

Jason voorhees സ്നേഹം ???

Purushu • 12-06-2021 21:03

Kadha kollam supper ? pinne characters koodunnund ath maha bore aakunnu athre ullu next part waiting ✋??

രാമൻ • 13-06-2021 08:28

സെരിയാക്കാം purushu???

ദശമൂലം ദാമു ?? • 12-06-2021 21:02

ബ്രോ നന്നായിട്ടുണ്ട്❤️

അടുത്ത part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?

രാമൻ • 13-06-2021 08:27

സ്നേഹം ദാമു

ℝ?????? • 12-06-2021 20:30

നന്നായിട്ടുണ്ട് ബ്രോ.. ?❤️

രാമൻ • 13-06-2021 08:26

സ്നേഹം രാഹുൽ 23???

Kaalan • 12-06-2021 20:12

Enta pinni bro poli vegam idu next part

രാമൻ • 13-06-2021 08:26

???

കളിയൻ • 12-06-2021 20:11

Super❤️

രാമൻ • 13-06-2021 08:25

???

ജോസ് • 12-06-2021 19:50

എന്താണ് ബ്രോ ഇത് എപ്പൊ നോക്കിയാലും റോഷൻ
എല്ലാ പേജിലും അവന്റെ പേര് കൊടുത്ത് ഓവറാക്കുന്നുണ്ടല്ലോ
കഥയൊക്കെ സൂപ്പറാണ്
പക്ഷെ ഈ റോഷനെ എല്ലായിടത്തും കുത്തികയറ്റുന്നത് ഇച്ചിരി ബോറാണ്

Purushu • 12-06-2021 21:01

Athe roshane ozhivakki vid malaru kadha vere reethikk pokunnu

രാമൻ • 13-06-2021 08:24

അവനെ നമുക്കങ്ങു കൊല്ലാം ???