← Back to ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Comments

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] · approved reader discussion

Lukaku • 24-08-2021 00:40

Pwolichu machane.....njan vaayichathil vaech one of the best kadha...

രാമൻ • 24-08-2021 21:39

Lukaku ബ്രോ
മനസ്സു നിറഞ്ഞു ???
ഒരുപാട് സ്നേഹം ??

Shashi menon • 24-08-2021 00:12

ഒരുപാട് ഇഷ്ടമായി
ഇനിയും ഇതുപോലെ എല്ലാം കൂട്ടി എഴുതണം ???

രാമൻ • 24-08-2021 21:38

Shashi menon bro
ഒത്തിരി സ്നേഹം ???

??????? • 23-08-2021 23:41

വായിക്കാൻ വൈകിപ്പോയി..! എന്നത്തേയും പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്...!

❤️❤️❤️❤️❤️

veera • 23-08-2021 23:32

super

രാമൻ • 24-08-2021 21:38

Veera ബ്രോ
ഒത്തിരി സ്നേഹം ???

? • 23-08-2021 22:42

?

Saabi • 23-08-2021 18:15

ഇത്ര പെട്ടൊന്ന് ക്ലൈമാക്സ്‌ ആക്കേണ്ട കാര്യമില്ലായിരുന്നു

Mad Max • 23-08-2021 17:26

Ente bro powli Oru reshyum ille

രാമൻ • 23-08-2021 18:22

Mad max bro
ഒരുപാട് സ്നേഹം ????

സ്മിത • 23-08-2021 16:43

ഈ കഥയുടെ ആദ്യ അധ്യായം ഞാൻ വായിച്ചതാണ്...
ഇതിന്റെ ആദ്യ അധ്യായം വരുമ്പോൾ എനിക്ക് വലിയ തിരക്കായിരുന്നു...
അപ്പോൾ ഞാൻ കഥകളൊന്നും തന്നെ എഴുതുന്നു ഉണ്ടായിരുന്നില്ല...
ഇതിൽ ഒരു ദേവു,അച്ചു പിന്നെ അവരുടെ ഒരു സഹോദരൻ ഒക്കെകഥാപാത്രങ്ങൾ അല്ലേ?
ഒരു സഹോദരി അൽപ്പം ടഫ്. മറ്റെയാൾ ഫ്രണ്ട്‌ലി...
ഉവ്വ്  ഓർമ്മയുണ്ട്. ചിലപ്പോൾ അതിൽ ഞാൻ കമന്റ് ഇട്ടിട്ടുണ്ട് എന്നാണോർമ്മ. കഥ വായിച്ചു ഇഷ്ടമായാൽ കമന്റ് ഇടാതിരിക്കില്ല ഒരിക്കലും....

ബാക്കി കൂട് വായിക്കാൻ തുടങ്ങും ഇന്ന്...
തിരക്കുകൾക്ക് അൽപ്പം കുറവുണ്ട്... ????

രാമൻ • 23-08-2021 18:20

സ്മിതേച്ചി....
സത്യം പറഞ്ഞാൽ ഈ പേരു കണ്ടു ഞെട്ടിപ്പോയി.ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ കണ്ടതിലുള്ള അതിയായ സന്തോഷം കൂടെ എന്ത്‌ മറുപടി തരണം എന്നറിയാതെ സ്തംബിതനായ
കുറച്ചേറെ നിമിഷങ്ങൾ ?.

ഏറെ തിരക്കിനിടയിലും ഒരു നിമിഷം എനിക്ക് വേണ്ടി മാറ്റിവെച്ചു എന്നതിൽ തന്നെ ഞാൻ ഏറെ സന്തോഷിക്കുന്നു. ചേച്ചിയുടെ ഇനിയുള്ള എല്ലാ കഥകൾക്കും എല്ലാവിധ ആശംസകളും നേരുന്നു.
ഒരുപാട് സ്നേഹം ???

Kiran • 23-08-2021 14:18

ഇത് നിർത്താതെ കുറെ കാലം കൂടി എഴുതാൻ എന്തേലും വഴി ഉണ്ടോ, കഥ അത്ര feel ആണ്. അത് കൊണ്ട് ചോദിക്കുവാ

രാമൻ • 23-08-2021 17:46

കിരൺ ബ്രോ...
ഈ വാക്കുകൾ തരുന്ന സന്തോഷം വളരെ വലുതാണ്... പക്ഷെ തുടർന്നു പോവുന്നത് ??.
ഒത്തിരി സന്തോഷം ബ്രോ ???

Das • 23-08-2021 11:56

കൊള്ളാം. ???നന്നായിട്ടുണ്ട്.

രാമൻ • 23-08-2021 17:34

ഒത്തിരി സ്നേഹം ദാസ് ബ്രോ ????

Jason voorhees • 23-08-2021 11:38

Orupad thanks happay onam iniyum ithupolathe kathakal ezhuthu

രാമൻ • 23-08-2021 17:34

ഒരുപാട് സ്നേഹം ബ്രോ ???

Devin carlos • 23-08-2021 01:08

രാമൻ • 23-08-2021 07:16

????

Drik • 23-08-2021 01:04

സത്യത്തിൽ ഇതു പോലത്തെ കഥകൾ ഒക്കെ ഈ സൈറ്റിൽ ലക്ഷത്തിൽ ഒന്നേ കാണൂ... നിങ്ങളുടെ ഒരു കന്നി എഴുത്താവാൻ സാധ്യത ഇല്ല ഈ കഥ.. അല്ലേലും എങ്ങനെയാണ് ഒരാൾക്ക് ആദ്യത്തെ കഥ ഇത്രയും നന്നായി എഴുതാൻ പറ്റുക.. ഒരുപാടിഷ്ടമായി ബ്രോ.. പറ്റിയാൽ ഇതിന്റെ വേറൊരു പാർട് കൂടി ഇറക്കണം.. എന്തായലും നിങ്ങൾ എഴുത്ത് നിർത്തരുത്..

രാമൻ • 23-08-2021 07:15

Drik ബ്രോ
ഞാൻ ആദ്യമായി എഴുതിയതാണ് ഈ കഥ..?. (അതായത് തുടക്കം മൂന്ന് ആശയങ്ങൾ തുടങ്ങി അതൊക്കെ രണ്ടു പേജിൽ ഒതുങ്ങി.. ഈ കഥ മാത്രം ആണ് എനിക്ക് സംതൃപ്തി തോന്നി ഇതിൽ ഇടാൻ കഴിഞ്ഞത്. അപ്പോൾ ഇത് തന്നെ ആണ് എന്റെ ഫസ്റ്റ് കഥ ?, ഇതിനിടക്ക് 6 പേജ് ഉള്ള ഒരു ചെറുകഥ എഴുതിയിട്ടുണ്ട് അതിവിടെ ഇട്ടാൽ എന്നെ കുട്ടേട്ടൻ വരെ പറത്തിക്കും )
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ..????

Kuttappan • 23-08-2021 00:37

എടാ ഓണത്തിന്റെയൊക്കെ തിരക്കില് ഇപ്പോഴാ വായ്ക്കാൻ പറ്റിയെ.

കഥ അടിപൊളി ആയിരുന്നൂടാ. നിന്റെയൊരോ ഡയലോഗ്... അതിലാണ് ഞാൻ വീണുപോയേ ??.

അത്ര ലൈഫ് ആയിരുന്നു ഓരോ വാക്കുകൾക്കും.

അച്ചുവിന്റെയും ദേവുവിന്റെയും കുറുമ്പ് നല്ലപോലെ ആസ്വദിച്ചു.

ഉടനെ അടുത്ത കഥയുമായി വരണം.

ഇനിയെഴുതില്ല എന്ന് വല്ല തീരുമാനോം എടുത്തിട്ടുണ്ടേ അതൊക്കെയങ്ങ് മാറ്റിക്കോളണം ❤❤❤

രാമൻ • 23-08-2021 07:06

കുട്ടപ്പൻ ബ്രോ
ഓണം ഒക്കെ നന്നായി ആഘോഷിച്ചെന്ന് കരുതുന്നു ?. ഡയലോഗിൽ ഒക്കെ എന്താ ഉള്ളെ ?..
അടുത്ത കഥ മനസ്സില് ഉണ്ടേലും,സമയം കിട്ടുവോന്നു അറിയില്ല.. കഴിയുമെങ്കിൽ വരും..
ഒരുപാട് സ്നേഹത്തോടെ ????

Sano • 22-08-2021 22:20

ഒരു ട്രാജഡി സ്റ്റോറി വായിച്ചു കഴിഞ്ഞാണ് ഇത് വായിച്ചു തുടങ്ങിയത്. വിഷമംവും എന്ന ഫീൽ വന്നെങ്കിലും ഹാപ്പി എൻഡിങ് ക്ലൈമാക്സ്‌ തന്നതിന് വളരെ നന്ദി ബ്രോ.. ഇനിയും നല്ല സ്റ്റോറീസ് പ്രതീക്ഷിക്കുന്നു.

രാമൻ • 23-08-2021 06:59

Sane ബ്രോ
ഒരുപാട് സ്നേഹം ??

endi vasu • 22-08-2021 19:56

chnke nice story oru rakshem illla starting ending oke pakka aakii verum polii

രാമൻ • 23-08-2021 06:58

ബ്രോ
ഒത്തിരി സ്നേഹം ?

Sha • 22-08-2021 19:20

Ennalum avsaanippikandaayirunnu

രാമൻ • 23-08-2021 06:57

Sha ബ്രോ
ഒത്തിരി സ്നേഹം ?

Surya • 22-08-2021 16:17

സൂപ്പർ.. കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. നല്ല ക്ലൈമാക്സ്‌. ട്രാജിക്ക് ക്ലൈമാക്സ്‌ എന്ന സൂചന പല പാർട്ടുകളിൽ പ്രതിഫലിച്ചു കണ്ടെങ്കിലും ഒരു happy എന്റിങ് തന്നെ ആണ് e കഥക്ക് അഭികാമ്യം. താങ്കളുടെ മേക്കിങ് രീതി ഉറപ്പായും കൈയടി അർഹിക്കുന്നു കാരണം e സീരീസ്ന്റെ ഓരോ പാർട്ടുകളും ഒരു നവ എഴുതുകാരന്റ പരിമതികളെ നല്ല രീതിയിൽ തന്നെ തരണം ചെയ്ത് ആദ്യ കഥ തന്നെ 'super ഹിറ്റ്‌ ആക്കുക്ക ??. Love-sex കോമ്പിനേഷൻ ഇത്ര മനോഹരമായ ട്രീറ്റ്‌ ചെയ്ത് ക്ലാസ്‌ item. All the best ബ്രോ. അച്ചുവും,കിച്ചുവും, ദേവുവും എന്നും മനസ്സിൽ ഉണ്ടാകും.മറ്റൊരു സൂപ്പർ ഹിറ്റിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. താങ്ക്സ് രാമൻ ബ്രോ

രാമൻ • 22-08-2021 18:13

സൂര്യ ബ്രോ
നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം.. ട്രാജഡി എഴുതി ഫലിപ്പിക്കാൻ പ്രയാസമായി തോന്നി.. അതുകൊണ്ട് തന്നെ ആ ഭാഗങ്ങൾ തീർക്കാൻ വ്യഗ്രത ആയിരുന്നു...
കഥ ഹിറ്റ്‌ ആയതിൽ വായനക്കാർക്ക് ആണ് ഞാൻ നന്ദി പറയുന്നത്.. ഒരു പരിചയവും ഇല്ലാത്ത എന്റെ കഥയുടെ ഫസ്റ്റ് ഭാഗം മുതൽ  നിങ്ങൾ തന്നത് അകമഴിഞ്ഞ സപ്പോർട്ടും സ്നേഹവുമാണ്...ബ്രോയുടെ അഭിപ്രായങ്ങളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്... അതിന് ഒരുപാട് സ്നേഹം ❤️❤️❤️

ഒരു നുണച്ചി ? • 22-08-2021 12:52

നന്നായിട്ടുണ്ട് ബ്രോ

രാമൻ • 22-08-2021 18:07

നുണച്ചി
ഒരുപാടു സ്നേഹം ❣️❣️

Abinas • 22-08-2021 09:14

Sathym

രാമൻ • 23-08-2021 06:56

?

Jithu❤️ • 22-08-2021 08:32

Nalla kadha ayirunnu. Thirnathinte oru vishameollu

രാമൻ • 22-08-2021 18:06

ജിത്തു ബ്രോ
നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം.. ❤️❤️❤️

വിഷ്ണു • 22-08-2021 20:02

നല്ല രീതിയിൽ അവസാനിപ്പിച്ചതിനു നന്ദി. ഓരോ പാർട്ട്‌ വായിച്ചപ്പോഴും എല്ലാം കണ്മുൻപിൽ കണ്ടു ഒരു സിനിമ പോലെ. ഇനിയും നല്ല നല്ല കഥകൾ പ്രതിക്ഷിക്കുന്നു. താങ്ക്സ് ബ്രോ ?

രാമൻ • 23-08-2021 06:56

വിഷ്ണു ബ്രോ
ഒത്തിരി സ്നേഹം

പ്യാരിലാൽ • 22-08-2021 07:10

മാരകം

രാമൻ • 22-08-2021 18:04

ഒത്തിരി സ്നേഹം ബ്രോ ❤️❤️

Devil karlo • 22-08-2021 04:18

രാമ താങ്കൾ ഒരു നല്ല എഴുത്തുകാരനാണ് താങ്കളുടെ ഭാവനകൾക്ക് സാധാരണയിൽ കവിഞ്ഞ ഒരു പൂർണ്ണത ഉണ്ട്.ഈ കഥ തുടരണം എന്ന് ഞാൻ ശ്യപ്പെടുന്നില്ല തുടർന്നാൽ ഒരുപക്ഷേ ഈ കഥയുടെ സുഖം നഷ്ടപ്പെട്ടു എന്നു വന്നേക്കാം.
എന്നാൽ ഈ സൈറ്റിൽ ഈ കഥ വായിക്കാൻ വേണ്ടി മാത്രം കേറിയിരുന്നു ഒരാളായിരുന്നു ഞാൻ ആർക്കും തന്നെ ഇതിനു മുമ്പ് കമൻറുകൾ ഉം കൊടുത്തിട്ടില്ല.തുടർന്നും എഴുതുക എന്നുമാത്രമാണ് ഒരു സഹൃദയൻ എന്ന നിലയിൽ എനിക്ക് താങ്കളോട് പറയാനുള്ളത്.എല്ലാവിധ ഭാവുകങ്ങളും നേരുന്നു
?Devil
നമ്മളുടെ നാട്ടിൽ ഇതിൽ കോമൺ അല്ല എങ്കിലും ജാപ്പനീസ് അനിമെ  കളിൽ സാധാരണയായി കണ്ടുവരുന്ന നോ ഒന്നാണ് താങ്കളുടെ സ്റ്റോറി ലൈൻ keep it up

രാമൻ • 22-08-2021 18:02

Devil karlo ബ്രോ
നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്ന് ഒരായിരം സ്നേഹം..പാട്ടുവാണേൽ വേറെ കഥയുമായി വരാം ❤️.

--//നമ്മളുടെ നാട്ടിൽ ഇതിൽ കോമൺ അല്ല എങ്കിലും ജാപ്പനീസ് അനിമെ കളിൽ സാധാരണയായി കണ്ടുവരുന്ന നോ ഒന്നാണ് താങ്കളുടെ സ്റ്റോറി ലൈൻ keep it up//--
ഇതിനെ കുറിച്ചൊന്നും എനിക്ക് അറിവില്ല ബ്രോ..വെറുതെ അങ്ങ് എഴുതുന്നു എന്നെ ഉള്ളു..
ഒരുപാടു സ്നേഹം ❤️❤️❤️❤️

Anoop • 22-08-2021 03:07

Super story ഇതിന്റെ ബാക്കി കൂടി എഴുതൂ നിരുത്തരുത് pls

രാമൻ • 22-08-2021 17:54

Anoop ബ്രോ
??.. നിർത്തി പോയി
സ്നേഹം ❤️

Aksar • 22-08-2021 01:58

പൊളിച്ച് broooo  kasha.      Pettennu theernnu  poyi ennoru  sangadam

രാമൻ • 22-08-2021 17:53

Aksar ബ്രോ
ഒരായിരം സ്നേഹം ❤️❤️❤️

Virtual jerker • 21-08-2021 23:58

നല്ല story thannathin tanq

⭕️ setta

രാമൻ • 22-08-2021 17:53

Jerker ബ്രോ
ഒരായിരം സ്നേഹം ❤️❤️

Jerin • 21-08-2021 21:01

Iniyum baakki parts koode venm....nirtharuth... Interesting arunnu story....loved it....??

രാമൻ • 21-08-2021 22:15

Jerin ബ്രോ
കഴിഞ്ഞു പോയി ബ്രോ... ഇനി പോയാൽ ഞാൻ ആരെങ്കിലും ഒക്കെ കൊല്ലും ?..ക്ഷമിക്കൂ...
ഒരുപാടു സ്നേഹം ?????

Athul • 21-08-2021 20:57

Ennu varum bro?katta waiting

ഐശേടെ സുൽത്താൻ • 21-08-2021 20:04

കഥ അവസാനിപ്പിക്കേണ്ടായിരുന്നു..... ഈ സ്റ്റോറി വരുന്നോ എന്ന് നോക്കാൻ വേണ്ടി മാത്രം സൈറ്റിൽ കേറിയ ദിവസങ്ങൾ ഉണ്ടായിരുന്നു എനിക്ക് ???
ഞാൻ ഇതെങ്ങനെ സഹിക്കും ????????????

രാമൻ • 21-08-2021 22:13

സുൽത്താൻ ബ്രോ..
സോറി..?..ഒരുപാടു സ്നേഹം ???

Rahul PV ? • 21-08-2021 19:54

രാമാ ❤️

അങ്ങനെ ആദ്യത്തെ സംരംഭം തന്നെ വൻവിജയം ആക്കിയിരിക്കുന്നു.അതിന് ആദ്യമേ അഭിനന്ദനങ്ങൾ

കഴിഞ്ഞ ഭാഗത്ത് അച്ചു എല്ലാം അറിഞ്ഞു എന്ന് കണ്ടപ്പോൾ എങ്ങനെ അവസാനിക്കും എന്ന് അറിയാൻ ഒരു ആകാംക്ഷ ഉണ്ടായിരുന്നു.ഇപ്പോ സമാധാനമായി.എല്ലാം നല്ല രീതിയിൽ തന്നെ അവസാനിച്ചു

തുടക്കത്തിലെ കുറച്ച് പേജ് ടെൻഷൻ അടിച്ചു .പക്ഷേ അച്ചു കൂടെ അവരുടെ കൂടെ കൂടിയപ്പോൾ പിന്നീട് സംഭവം ? ആയിരുന്നു.പിന്നെയുള്ള ഓരോ പേജും വായിച്ചത് ഒരു പുഞ്ചിരിയോടെയായിരുന്നു

ഇടയ്ക്ക് ബിബിന് ദേവുവിൻ്റെ വക ചാമ്പൽ ഒട്ടും പ്രതീക്ഷിച്ചില്ല.എന്തായാലും കലക്കി.ഒരുത്തൻ്റെ കൃമികടി കുറഞ്ഞല്ലോ

തറവാട്ടിൽ എത്തി കഴിഞ്ഞ് പിന്നെ ഒന്നും പറയാനില്ല.ഫുൾ പ്രണയം ആയിരുന്നല്ലോ.പെണ്ണുങ്ങളും ചെക്കനും കൂടെ അർമാദിച്ച് നടന്നു.ഇനി ഒരു രണ്ടാം സീസൺ കൂടെ ഉണ്ടായാൽ നന്നായേനെ. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ???

രാമൻ • 21-08-2021 22:11

രാഹുൽ pv ബ്രോ
അങ്ങനെ ഞാൻ തീർത്തു....
വല്ല്യ ട്വിസ്‌റ്റൊന്നും ഇല്ലാത്ത സിമ്പിൾ കഥ ആണ്... അതേ ഞാനും ഉദ്ദേശിചുള്ളു.അച്ചു തെറ്റിപ്പോയാൽ.. കഥ ഇവിടെ ഒന്നും നിൽക്കില്ല... അതും ഒരു കാരണം ആണ്.?
ആദ്യം മുതലേ എന്നെ സപ്പോർട്ട് ചെയ്തതിനു ഹൃദയത്തിൽ നിന്ന്ഒ രായിരം സ്നേഹം ?????

A Ashok • 21-08-2021 19:17

Favorite list il undaayirunna oru story aayirunnu ith . Ippo athinum oru avasaanam aayirikkunnu ❤️❤️❤️❤️❤️❤️❤️

രാമൻ • 21-08-2021 22:03

Ashok bro...
ഒരുപാടു സ്നേഹം ????

സാത്താൻ സേവ്യർ • 21-08-2021 15:53

രാമ നീ രാമൻ അല്ല രാവണന തനി രാവണൻ ഇനിയും ഇത് പോലത്തെ കഥകൾ എഴുതണം ഹാപ്പി ഓണം ❤️❤️❤️❤️❤️❤️❤️

രാമൻ • 21-08-2021 22:03

സാത്തൻ ബ്രോ
ഒത്തിരി സ്നേഹം ????
ഹാപ്പി ഓണം ??

Achillies • 21-08-2021 13:00

രാമാ...❤❤❤
വായിച്ചു വരാം...❤❤❤

Achillies • 21-08-2021 16:59

രാമ...❤❤❤
   നിന്റെ തിരക്ക് ഞങ്ങൾക്ക് തന്നത് ഒത്തിരി ഇഷ്ടപ്പെട്ടു പോയ ഒരു കഥയുടെ വളരെ നേരത്തെ എത്തിയ ഒരു അവസാനം ആയിരുന്നു...
എന്നിട്ടുപോലും ഒരു തരി പിഴവില്ലാതെ എല്ലാം കോർത്തിണക്കി നിനക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ  എനിക്കിപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു...
സ്റ്റക്ക് ആയപ്പോഴും എല്ലാം അതിൽ നിന്നും കരകയറി ഇങ്ങു പോന്നില്ലെ...
അച്ചുവും കിച്ചുവും ദേവുവും എല്ലാം എന്നും മനസ്സിൽ ഉണ്ടാവും...
ഓരോ ഇടവേളകളിൽ കൃത്യമായി നിറഞ്ഞ ഭംഗിയുള്ള ഹൃദയം നിറയ്ക്കുന്ന പ്രണയം വിരിയുന്ന രതി നിന്റെ പ്രേത്യേകഥ ആണ്...
വായിച്ച ഒട്ടനേകം നല്ല കഥകളും നോവലുകളും നിന്റെ തന്നെ ഭാവനകളും നിനക്ക് പ്രധാനം ചെയ്ത കഴിവ്...
അതിനിയും ഇവിടെയും ഇവിടം കടന്നു മുഖ്യധാരകളിലും വായിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു...

Will always be with you...❤❤❤

ഇനിയൊരിക്കൽ ഇവർ നിന്നെ വീണ്ടും ശല്യപ്പെടുത്തിയാൽ തള്ളികളയാതെ ഒരു രണ്ടാം ഭാവവുമായി ഇങ്ങു പോരണം...

സ്നേഹപൂർവ്വം...❤❤❤

രാമൻ • 21-08-2021 22:00

Achiliies ചേട്ടാ .....

//നിന്റെ തിരക്ക് ഞങ്ങൾക്ക് തന്നത് ഒത്തിരി ഇഷ്ടപ്പെട്ടു പോയ ഒരു കഥയുടെ വളരെ നേരത്തെ എത്തിയ ഒരു അവസാനം ആയിരുന്നു…//
പിടിച്ചു കെട്ടാൻ പറ്റാത്ത ഒരു മനസാണ് എനിക്ക്.പെട്ടന്നായിരിക്കും ചില കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചു മാറി പോവൂക. പക്ഷെ ഈ കഥയാണ് എനിക്ക് കുറച്ചെങ്കിലും ഒരു കാര്യത്തിൽ തന്നെ പിടിച്ചിരുത്താൻ പ്രേരിപ്പിച്ചത്..3nd പാർട്ട്‌ കഴിഞപ്പോൾ ഞാൻ ഇത് നിർത്തി പോവാൻ നോക്കിയതാണ്.പക്ഷെ എന്തുകൊണ്ടോ പിന്നെയും എഴുതി പോന്നു...
ഇപ്പോൾ ഒരു അന്ത്യം ഈ കഥക്ക് ഇല്ലേൽ..പിന്നെ എന്താകുമെന്ന് എനിക്കറിയില്ല ?.
അച്ചുവും, ദേവുവും, ദേവുവും മനസ്സില് എന്നും ഉണ്ടാകും എന്നറിയുന്നത് ഇന്ന് സദ്യക്ക് കൂട്ടിയ പായസതിനേക്കാൾ ഇരട്ടിയിലധികം മധുരമുള്ളതാണ്... ?

തിരിഞ്ഞു നോക്കാതിരുന്നിട്ട് കണ്ണുരുട്ടി പേടിപ്പിക്കുന്ന, കുറേ പുസ്തകങ്ങൾ ഉണ്ട്, എല്ലാം പൊടി തട്ടണം..?

അച്ചുവും ദേവുവും ശല്യപ്പെടുത്തിയില്ലെങ്കിലും,
ചിലപ്പോൾ റിയേച്ചി എന്നെ ശല്ല്യപ്പെടുത്താൻ സാധ്യതയുണ്ട് ?....
ഇനി ഞാൻ ഒന്നും പറയേണ്ടല്ലോ..
ഇനി എനിക്ക് നിങ്ങളെ ശല്യം ചെയ്താൽ മതിയല്ലോ? അടുത്ത ക്ലാസ്സിക്‌ കിട്ടാൻ ??..
ഒത്തിരി സ്നേഹം... ഉമ്മ ???

Achillies • 22-08-2021 14:43

???

Akku • 21-08-2021 12:43

Valare aaswadhichu vaayichu
Valare nalla avatharanam
Oru nalla feel undakkan sadhichu
Enthaayaalum super Bro...

രാമൻ • 21-08-2021 21:33

Akku ബ്രോ
ഒരായിരം സ്നേഹം ??

മാരാർ • 21-08-2021 12:41

രാമാ കലക്കിടാ മുത്തേ ഒത്തിരി ഇഷ്ടമായി.

കഴിഞ്ഞ ഭാഗം അവസാനം കണ്ടപ്പോൾ ഒന്ന് പേടിച്ചു. പക്ഷെ  അത് നീ വളരെ നല്ല രീതിയിൽ സെറ്റ് ചെയ്തു അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ കഥ അടിപൊളി എന്ന് അല്ലാതെ വേറെ ഒന്നും പറയുന്നില്ല. ദേവൂനെയും അച്ചുനെയും ഒത്തിരി ഇഷ്ടമായി പിന്നെ നമ്മടെ താത്താ കുട്ടിനേയും.

ഇനിയും നല്ല മനോഹരമായ കഥകളുമായി വരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

ഹാപ്പി ഓണം

മാരാർ ❤️❤️❤️

രാമൻ • 21-08-2021 21:32

മാരാർ ബ്രോ
ദേവൂനെയും അച്ചുനെയും കൂടെ താത്ത കുട്ടിയേയും ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ.കിട്ടുന്ന സന്തോഷം വലുതാണ്.. താത്ത കുട്ടി സ്വാധീനിച്ചോ? ?
ഒരായിരം സ്നേഹം കൂടെ ബ്രോയുടെ കഥക്ക് എല്ലാ വിധ ആശംസകളും ?????

മാരാർ • 22-08-2021 11:00

അതിനെ ഞാൻ ചിലപ്പോൾ ഇങ്ങേടുക്കും ???

രാമൻ • 22-08-2021 17:52

എന്റെ റിയേച്ചി ?

ചെകുത്താന്‍ • 21-08-2021 11:30

Onnum paprayaanilla happy ending... Iniyum pratheeshikkunnu  ningalude sritikay...

രാമൻ • 21-08-2021 21:29

ചെകുത്താൻ ബ്രോ
ഒരായിരം സ്നേഹം ???????

Bacardi • 21-08-2021 11:29

Enik ettavum pedi thoniyath ee kadha engane end cheyyum enna ann. Ath thangal valare mikacha reethiyil cheythu. Kadha orupad ishtay. Iniyum ithupole ulla nalla kadhakalumay veendum veruka

രാമൻ • 21-08-2021 21:26

Bacardi ബ്രോ
കഥ ഇഷ്ടപ്പെട്ടതിൽ ഒരായിരം സ്നേഹം..
????

The Mech • 21-08-2021 11:26

രാമാ???

ആദ്യമേ ക്ഷമ ചോദിക്കുന്നു... കഴിഞ്ഞ partukal വിട്ട് വിട്ടാണ് vaayiche... ഇടക്ക് gap ഇട്ടൊക്കെ... അത് കൊണ്ട് കമൻ്റ് ഇടക്കം നടന്നില്ല...

Happy Onam... നല്ലൊരു ഓണസദ്യ തന്നതിനും നന്ദി...

കഥ പൊളിച്ചു... തുടക്കത്തിൽ നീ ഒന്ന് കിടുക്കിച്ചെങ്കിലും പിന്നീടുള്ള ഓരോ നിമിഷവും unmaadhathil അലിയിച്ചു നീ... ഒരു പാട് ഇഷ്ടമായി... വളരെ അധികം ആസ്വദിച്ചു... കൂടുതൽ ഒന്നും പറയാനില്ല... ലാസ്റ്റ് ഉണ്ടായിരുന്ന ബിരിയാണി... എൻ്റെ പൊന്നോ അത്യുഗ്രൻ...

പിന്നെ ഇതൊരു ഒടുക്കമായി കാണുന്നില്ല... നല്ല കിടുക്കൻ കഥകളുടെ തുടക്കമായി കാണുന്നു... അടുത്ത കഥക്കായി കാത്തിരിക്കും...സ്നേഹം മാത്രം...

With Love
the_meCh
?????

രാമൻ • 21-08-2021 13:52

Mech bro
ഞാനും ഒരുപാടു കഥകൾ വായിക്കാതെ വെച്ചിട്ടുണ്ട് ബ്രോയുടെ അടക്കം..ടൈം കിട്ടുന്നില്ല..അതിനു ഞാനും ക്ഷമ ചോദിക്കുന്നു.
ബിരിയാണി ഇഷ്ടമായോ ??.കഞ്ഞി വെച്ചതാ ബിരിയാണി ആയതിൽ സന്തോഷം ?.
ഒത്തിരി സ്നേഹം ഹാപ്പി ഓണം ???

Abhinav • 21-08-2021 11:24

Ee kathayile kambi ulla parts ellam pakka perfect aanu onnum over ayittila  iniyum ithupolthe nalla kathakal aayi varumenn vijarikkunu

രാമൻ • 21-08-2021 13:44

അഭിനവ് ബ്രോ
ഒത്തിരി സ്നേഹം ഹാപ്പി ഓണം ????

khkkljhj • 21-08-2021 10:47

aa riyayeyum kue ktamayirunnu

രാമൻ • 21-08-2021 13:43

റിയ പാവം അല്ലെ ??
????

GOKU • 21-08-2021 10:04

ഈ ഓണ സമ്മാനം തന്നതിന് വളരെ നന്ദി.And wish u a happy Onam.

രാമൻ • 21-08-2021 10:02

Goku
ഒത്തിരി സ്നേഹം.. ഹാപ്പി ഓണം ???

ഐശേടെ സുൽത്താൻ • 21-08-2021 09:44

Kainju poyo? ???

രാമൻ • 21-08-2021 09:57

???

അജു ഭായ് • 21-08-2021 09:30

രാമൻ

താങ്കളുടെ വിലപ്പെട്ട സമയം ഉപയോഗിച്ച്ഇത്രയും നല്ല ഒരു കഥ ഞങ്ങൾക്ക് തന്നതിന് താങ്ക്സ്❤️.

ആദ്യ ഭാഗം മുതൽ അവസാനം വരെ ഒട്ടും ബോർ അടിപിക്കാത്ത ചുരുക്കം ചില കഥകളിൽ മുൻപന്തിയിൽ തന്നെ നിങ്ങളുടെ കഥ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. അച്ചു വും ദേവു വും എല്ലാം മനസ്സിൽ നിന്നും മായാതെ എന്നും ഉണ്ടാകും..

സമയം പോലെ ഇത് pdf ആക്കി ഒന്ന് പോസ്റ്റ്‌ ചെയ്യണം.

രാമൻ • 21-08-2021 09:58

അജു ഭായ്

എല്ലാ സപ്പോർട്ടിനും ഒത്തിരി സ്നേഹം..
Pdf കുട്ടേട്ടൻ അല്ലെ തരുന്നത്.. എനിക്കതിനെ കുറിച്ച് അറിയില്ല
സ്നേഹം ???

Devil With a Heart • 21-08-2021 09:05

രാമാ..പറയാൻ വാക്കുകളില്ല ഒരു സാധാരണ climax പാർട്ടിനെ എഴുത്തിന്റെ മികവുകൊണ്ട് എത്രത്തോളം മികച്ചതാക്കാം എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുന്നു..Hats off bro..U r an extraordinary writer..എഴുത്ത് നിർത്തരുത് എഴുതുക ഇനിയും നല്ല കഥകൾ..മികച്ച കഥകൾ ഞങ്ങൾക്ക് സമ്മാനിക്കുക..ഒരുപാട് സ്നേഹം മാത്രം?❤️

രാമൻ • 21-08-2021 10:00

Devil with a heart
ഒരായിരം സ്നേഹം.. കഥകൾ എഴുതാൻ ശ്രമിക്കാം..
ചക്കരയുമ്മ ?ഹാപ്പി ഓണം

MaX • 21-08-2021 08:51

ഈ സൈറ്റിൽ കാത്തിരുന്ന് വായിക്കുന്ന ചുരുക്കം ചില കഥകളിൽ മുൻപ്പിൽ തന്റെ ഈ കഥയാണ് അവസാനിച്ചതിൽ വിഷമം ഉണ്ട് എന്നാലും ഇത്ര നല്ല ഒരു വായന സമ്മാനിച്ചതിന്ന് ഒരുപാട് ഇഷ്ട്ടം മാത്രം,
നല്ല കഥകളും ആയി ഉടന്നേ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤❤

രാമൻ • 21-08-2021 10:01

Max bro
ഒരുപാടു സ്നേഹം എന്നെ ആദ്യം മുതലേ സപ്പോർട്ട് ചെയ്തതിനു.. നല്ലൊരോണം ആശംസിക്കുന്നു ????

?? • 21-08-2021 08:40

നന്നായിത്തന്നെ അവസാനിപ്പിച്ചു. ക്ലൈമാക്സ് പാർട്ടിന്റെ ആദ്യ ഭാഗമൊക്കെ കിടിലനായിരുന്നു. പക്ഷേ അതിനുശേഷം പെട്ടന്നു മാറിമാറിഞ്ഞതുപോലെ...!!!. അതല്പം കൂടി വ്യത്യസ്തമായിട്ടെന്തെങ്കിലും ചെയ്തിരുന്നെങ്കിൽ അസ്സലായേനെ.

എങ്കിലും നല്ലൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി.

(ഒരു കാര്യം തുറന്നു ചോദിക്കട്ടെ... കഴിഞ്ഞ പാർട്ടിൽ ആരാണ് എഴുതാനും എഡിറ്റ് ചെയ്യാനും സഹായിച്ചത്...?? കഴിഞ്ഞ പാർട്ട് ബാക്കിയുള്ള പാർട്ടുകളെക്കാളും വ്യത്യസ്തമായിരുന്നു. ഭാഷയും സ്റ്റൈലും.. അത് തങ്കൾതന്നെ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്... ഒരു ആകാംഷയ്ക്കു ചോദിച്ചെന്നെയുള്ളൂ???)

രാമൻ • 21-08-2021 09:26

ജോ ബ്രോ ഒത്തിരി സന്തോഷം..
ഈ സൈറ്റിലെ മുഖ്യ കണ്ണികളിൽ ഒരാളായ ബ്രോ എന്റെ കഥ ഫോളോ ചെയ്ത് വായിച്ചതുതന്നെ ഏറ്റവും സന്തോഷം തരുന്ന കാര്യമാണ്.

//ഒരു കാര്യം തുറന്നു ചോദിക്കട്ടെ… കഴിഞ്ഞ പാർട്ടിൽ ആരാണ് എഴുതാനും എഡിറ്റ് ചെയ്യാനും സഹായിച്ചത്…?? അത് തങ്കൾതന്നെ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്//

അയ്യോ ഇതൊക്ക ആർക്കേലും കൊടുക്കാൻ പറ്റുമോ ബ്രോ. എന്താണ് ആ പാർട്ടിൽ വ്യത്യാസം എന്ന് എനിക്കിപ്പഴും മനസ്സിലായിട്ടില്ല..അത് ഞാൻ കുറച്ചുകൂടെ ഫ്രീ ആയി എഴുകിയതാണ് എന്ന് തോന്നുന്നു.അല്ലേൽ എഴുതുന്നതിന്റെ മുന്നേ വായിച്ച കാക്കനാടന്റെ സാക്ഷിയൊ, വി കെ എൻ ന്റെ കോഴിയൊ ആകാം കാരണം?.അറിയില്ല .. ?.
ഓരോ മൂഡിൽ അങ്ങു കാച്ചുന്നതാ..
ഒരുപാടു സ്നേഹം.. ഹാപ്പി ഓണം ?

Sathan • 21-08-2021 07:19

Awesome dude.?

രാമൻ • 21-08-2021 10:02

Sathan ബ്രോ
ഒരുപാട് സ്നേഹം ????

മൃണാൾ മങ്കട • 21-08-2021 07:14

ആദ്യം ഒന്ന് വിറപ്പിച്ചെങ്കിലും ട്വിസ്റ്റ് ഇഷ്ടപ്പെട്ടു???... അടിപൊളി കഥ ബ്രോ...

രാമൻ • 21-08-2021 10:03

മൃണാൾ ബ്രോ
ഒത്തിരി സ്നേഹം ????

തടിയൻ? • 21-08-2021 07:10

ഒരു ടെയ്ൽ എൻഡിങ് കൂടെ തന്നൂടെ പ്ലീസ്! അത്ര ഇഷ്ട്ടപ്പെട്ട കഥ ആയതുകൊണ്ടാഡോ.. ഈ അടുത്തു വായിച്ചതിൽ വച്ചു ഏറ്റവും മികച്ച ഒരു കഥ തീർന്ന സങ്കടം ഉണ്ടേ...!??

രാമൻ • 21-08-2021 10:05

തടിയൻ ബ്രോ..
ഒത്തിരി സ്നേഹം... ഉറപ്പ് പറയില്ല.. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും കഥയിൽ തന്നെ ഞാൻ കൊന്നു... ഇനി അവർ തിരിച്ചു വരുവണേൽ നോക്കാം??
ഒരായിരം സ്നേഹം ??

തടിയൻ? • 21-08-2021 11:39

തന്നെ കൊണ്ട് പറ്റും ബ്രോ.. എഴുതണം ഒരിത്തിരി കൂടി.. വായനക്കാർക്ക് വേണ്ടി എങ്കിലും!

Chouro • 21-08-2021 05:48

ഈ storyൽ ഉള്ള love ആണ് bro നിങ്ങള്ക് support തന്നത്. ഇനി ഉള്ള കഥകളിലും love കൊണ്ടുവരണം. Happy onam bro ??????? THANKS

രാമൻ • 21-08-2021 10:06

Chouro ബ്രോ
ലവ് അല്ലാതെ മറ്റെന്താണ് ?.
ഒരു പാട് സ്നേഹം ഹാപ്പി ഓണം