← Back to ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Comments

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] · approved reader discussion

Nobody • 20-08-2021 18:44

Pdf please

രാമൻ • 21-08-2021 09:37

അത് കുട്ടേട്ടൻ അല്ലെ ചെയ്യുന്നത്... എനിക്കറിയില്ല ബ്രോ ??

കുട്ടൻ • 20-08-2021 18:28

ബ്രോ പൊളിച്ചു ??? ആദ്യം അച്ചു അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഒരു വിഷമം ??ഉണ്ടായിരുന്നു. പിന്നെ മുന്നോട്ട് പോയപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞില്ലേ..... അച്ചുവും കിച്ചുവും ദേവും മൂന്ന് പേരെയും ഒരുപാട് ഇഷ്ടം ആയി ❤❤❤❤❤❤

രാമൻ • 21-08-2021 09:37

കുട്ടൻ ബ്രോ
അച്ചു അങ്ങനെ ഒക്കെ വെറുതെ പറയുന്നതല്ലേ?.. ?
ഒത്തിരി സ്നേഹം ???

Vishnu Njr • 20-08-2021 17:54

Superb bro

രാമൻ • 21-08-2021 09:35

വിഷ്ണു ബ്രോ
???

ജോർജ് • 20-08-2021 16:53

രാമാ
No  words to congrats you... Its simply amazing...
നീ  വളരെ  സമചിത്തതയോടെ  ക്ലൈമാക്സ്‌ പൂർത്തിയാക്കി.. ഒരു പക്വത  ഉള്ള എഴുത്തുകാരന്റെ ലക്ഷണം  നീ  കാണിച്ചു.. ????????.
സൂപ്പർ അതാണ് ഈ  പാർട്ട്‌ നെ കുറിച്ച് പറയുവാനുള്ളത്. എന്നാ ഫീൽ ആരുന്നു എന്നു ചോദിച്ചാൽ...♥♥♥♥♥♥♥.
പരീക്ഷ ഒക്കെ ആണല്ലേ.അതൊക്കെ കഴിഞ്ഞു ഇതിന്റെ സീസൺ 2 ഒരു ഒരു tail end ഇടണം. .
  നല്ലൊരു ഓണാസദ്യ  ആരുന്നു...ഒരിക്കൽ കൂടി  അഭിനന്ദനങ്ങൾ,
പിന്നേ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു നല്ല ഓണം. ഓണാശംസകൾ... നിനക്കും കുടുംബത്തിനും നേരുന്നു...
സ്നേഹം മാത്രം. ഇനിയും സമയം പോലെ എഴുതണം..

രാമൻ • 21-08-2021 09:35

ജോർജ് ബ്രോ
ഒരുപാടു സന്തോഷം. എന്റെ കഥ ഫോളോ ചെയ്ത് വായിച്ചതിനും എന്നെ സപ്പോർട്ട് ചെയ്തതിനും.
ഒത്തിരി സ്നേഹം ???

രാമൻ • 21-08-2021 09:35

ഹാപ്പി ഓണം ??

Mridhul • 20-08-2021 16:41

♥️♥️♥️

രാമൻ • 21-08-2021 09:33

???

റാംജി റാവു • 20-08-2021 16:35

രാമ ഓരോ വാക്ക് കളിലൂടെ അവരെ നേരിട്ട് കണ്ട പോലെ തോന്നി amazing ❤️❤️?
സമയം കിട്ടുമ്പോൾ ഒരു tail end തരാൻ പറ്റുമോ എന്നൊന്ന് നോക്കണേ.തിരക്കില്ല പതിയ മതി.

രാമൻ • 21-08-2021 09:33

റാംജി റാവു ബ്രോ
ഒത്തിരി സ്നേഹം.. കഴിയുവാണേൽ ഉറപ്പായും ഇടാം

രാമൻ • 21-08-2021 09:33

??

സിദ്ധാർഥൻ • 20-08-2021 16:00

???????

രാമൻ • 21-08-2021 09:31

????

കുട്ടപ്പൻ • 20-08-2021 16:00

ഒന്നും പറയാൻ ഇല്ല പൊളി സാനം ??

രാമൻ • 21-08-2021 09:31

കുട്ടപ്പൻ ബ്രോ
ഉമ്മ ??

karnan • 20-08-2021 15:58

അടിപൊളി കഥയായിരുന്നു രാമാ ❤❤❤❤

രാമൻ • 21-08-2021 09:31

കർണൻ ബ്രോ
ഉമ്മ ?

Pk • 20-08-2021 15:47

കുറച്ച് കളികൾ ചേർക്കാമായിരുന്നു കുഴപ്പമില്ല നന്നായി അവസാനിപ്പിച്ചു

രാമൻ • 21-08-2021 09:30

പി കെ ബ്രോ
ഇതുതന്നെ ഞാൻ എങ്ങനെയോ ഉണ്ടാക്കിയതാ ?.
ഒത്തിരി സ്നേഹം ഉമ്മ ?

മായാവി • 20-08-2021 15:05

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ
പെട്ടെന്ന് തീർന്നു പോയ ഒരു ഫീൽ

രാമൻ • 21-08-2021 09:29

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല ശശ്യേ ?
ഉമ്മ ?

Vishnu • 20-08-2021 15:02

രാമൻ • 21-08-2021 09:28

?

മായാവി • 20-08-2021 10:20

ക്ലൈമാക്സ് ആക്കി കളഞ്ഞു

രാമൻ • 20-08-2021 14:44

??

Nolan • 20-08-2021 09:43

Ada mwone ഇന്നെങ്കിലും വരുവോ????? ?

രാമൻ • 20-08-2021 14:44

Ooo

Fire Lord • 19-08-2021 17:36

Evde kuttaa

രാമൻ • 20-08-2021 14:43

?

Akku • 18-08-2021 18:14

End Kalakki

രാമൻ • 20-08-2021 14:43

?

അച്ചു • 18-08-2021 05:31

നന്നായിട്ടുണ്ട് അടുത്ത Part ന് വേണ്ടി കാത്തിരിക്കുന്നു

രാമൻ • 20-08-2021 14:43

?

Johny • 18-08-2021 04:55

ബ്രോ ഇനി അടുത്ത പാർട്ടിനു എത്ര ദിവസം കാത്തിരിക്കണം ?

Johny • 18-08-2021 02:34

ബ്രോ nxt part eppo varum?
Reply tharane... ?

രാമൻ • 20-08-2021 14:42

?

Ram • 17-08-2021 00:30

Bro next partodey nirthalley achuvum devum ayittu orumichulla kali pratheekshikunnu athum koodey undel happy anu ennittu nirthiyal ellam okkey avum

Johny • 18-08-2021 02:35

Yes we are waiting ?

രാമൻ • 20-08-2021 14:41

?

രാമൻ • 20-08-2021 14:42

?

KINGS • 16-08-2021 14:55

THIS IS A VERY GOOD STORY. PLEASE DONT MAKE A SAD ENDING TO THIS. LET THERE BE A THREESOM, BUT FIRST IT SHOULD GO SINGLE. EVEN RIYA CAN ALSO BE INCLUDED AT LEAST IN ONE SESSION. ALL THE THREE OF THEM CAN STAY TOGETHER.....AND ENJOY LIFE TOGETHER. AND IN BETWEEN RIYA CAN ALSO........ WAITING FOR THE NEXT PART....

രാമൻ • 20-08-2021 14:41

?

DoNa ❤MK LoVeR FoR EvEr❤ • 16-08-2021 08:35

Rametta....

Adutha partodukoodi nirthananu planenkil....urappayum quotation kodukkum...allapinne ningal nirthellenne... avaru prenayikkatte.. adhyam kandathilulla deshyame achuvinundaku avare pirikkanonnum avalkkavilla ennanu vishwasam pinne..avalum ozhinju povoola...sed akaruthe.... avarangane thanne irikkatte please... adutha bakam vekam tharamo...?

രാമൻ • 16-08-2021 14:42

Dona...?
കൊട്ടേഷൻ ഒന്നും കൊടുക്കല്ലേ ഞാൻ പാവ?.
എക്സാം വരുന്നു. ക്ലാസ്സ്‌ ഉണ്ട്. എഴുതുവാണേൽ അതൊന്നും നടക്കില്ല. അതുകൊണ്ടാണ്. ഒന്നു ക്ഷെമിക്കു?. ഹാപ്പി ആയിരിക്കും എല്ലാം ?
ഒത്തിരി സ്നേഹത്തോടെ

Jinn • 16-08-2021 23:47

Kadha nirthiya ee paranjath thanne najnum parayanullo adi verum ninakk endh manassaan mahn

രാമൻ • 20-08-2021 14:40

?

Mr. Kalan • 16-08-2021 07:26

Chetta അച്ചു വിനെ ഒഴിവാക്കരുത് plss❤ അച്ചു ❤ ishttam

Devil With a Heart • 16-08-2021 01:09

രാമാ ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു ഇപ്പോഴാണ് അവസാന 3 ഭാഗം തീർത്തത്..ഒന്നാം ഭാഗം മുതൽ ഈ കഥക്ക് ഒപ്പമുണ്ടായിരുന്നു ഇടക്ക് വെച്ച് കുറച്ച് തിരക്കുകളായി ഈ കഥ വായിച്ചു തുടങ്ങിയപ്പോ നല്ലൊരു കൊച്ചു കഥയാണെന്ന് വിശ്വസിച്ച് തുടങ്ങി..ഓരോ പാർട്ടും കൃത്യമായി ഇടവേളകളിൽ ഒരിക്കലും വായിക്കുന്നവനെ മടുപ്പിക്കാതെ എല്ലാം കൃത്യമായി തന്നു അതും ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ..അതിനെല്ലാം മുകളിൽ ഓരോ ഭാഗങ്ങളിലും എഴുത്തിന്റെ ഭംഗി കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല??❤️..ഓരോ ഭാഗവും മുൻ ഭാഗങ്ങളെക്കാൾ മുകളിൽ എത്തിച്ചുകൊണ്ടിരിക്കുന്നു..ഈ സൈറ്റിലെ മികച്ച ഒരുകൂട്ടം കഥകളുടെ കൂട്ടത്തിൽ ദ ഇതും..ഇനി ക്ലൈമാക്സ് എങ്ങനെ ആയാലും പലരുടെയും suggestion ലിസ്റ്റിലും ,വായിക്കാൻ മാറ്റിവെച്ചിരിക്കുന്ന മികച്ച കഥകളുടെ കൂട്ടത്തിലേക്ക് "ഞാനും എന്റെ ചേച്ചിമാരും" ഉറപ്പായും ഉണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..ക്ലൈമാക്സ് എത്ര ക്ലിഷേ ആയാലും അതൊന്നും കഥയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഒരു വായനക്കാരന്റെ ഭാഗത്തുനിന്നും ഞാൻ പറയുന്നു!!..ഇനിയും മികച്ച കഥകൾ എഴുതുക(ഇവിടെ മാത്രമല്ല നല്ല സാധാരണ കഥകൾ എഴുതാനും അന്നെക്കൊണ്ട് പറ്റും?..എഴുത്ത് നിർത്തരുത് ഒരു ആരാധകന്റെ അഭ്യര്ഥനയായി കാണുക പ്ളീസ്?❤️)...പിന്നെ ഞാനും ഇവിടെയുള്ള മിക്കയുള്ളവരും ഒരു ഹാപ്പി എൻഡിങ്ങ് ആഗ്രഹിക്കുന്നൊരു കഥയാണിത് അത്ര മാത്രമേ ഉള്ളു ആഗ്രഹം?❤️

ഒരുപാട് സ്നേഹം മാത്രം❤️

രാമൻ • 16-08-2021 14:37

Devil with a heart.?
ബ്രോ
ക്ലൈമാക്സ്‌ നിങ്ങൾ ഇഷ്ടമാവുമോ എന്ന് എനിക്ക് സംശയം ആണ്. എഴുതുന്നതൊക്കെ ശെരിയാവുന്നില്ലെന്ന് ഒരു തോന്നൽ.
ഈ കഥ കഴിഞ്ഞാൽ ഇനി എഴുതുമോ എന്ന് സംശയം ആണ്.എഴുതി നടന്നാൽ വേറെ ഒന്നും നടക്കില്ലെന്നേ ?.അടുത്ത എക്സാം കൂടെ കണ്ടാണ് ഞാൻ ഇത് വേഗം നിർത്തുന്നത്     .ഇനി എഴുതുവാണേൽ അപ്പുറത്തേക്ക് വരാൻ ആണ് സാധ്യത. ഇവിടെ വേണ്ട സാധനങ്ങൾ ഒക്കെ ഉണ്ടാക്കുവാൻ വലിയ പാടാണ് ?.
ഹാപ്പി എൻഡിങ് ആണ് എനിക്കും ഇഷ്ടം ?
ഒത്തിരി സ്നേഹം ???

Devil With a Heart • 17-08-2021 00:29

രാമാ എവിടെ ആയാലും സാരമില്ല...എഴുത്ത് നിർത്തരുത്..എഴുതാൻ ആഗ്രഹമുണ്ടായിട്ടും അതിനുള്ള കഴിവ് ഇല്ലാതെ ഒരുപാട് പേരുണ്ടിവിടെ ഞാനുൾപ്പെടെ..വളരെ നല്ല എഴുത്താണ് സഹോ തന്റെ അതും പോരാഞ്ഞിട്ട് ഒരുപാട് improvement സ്വയം ഉണ്ടാക്കിയെടുക്കുന്നുണ്ട് അതോണ്ട് പറഞ്ഞത്...എപ്പോഴും വേണ്ട ഫ്രീ ആവുമ്പോ ചെറിയ കഥകളൊ വലിയ നോവലുകളോ എഴുതുക വായിക്കാൻ ഒരുപാട് പേരുണ്ടാവും☺️❤️

രാമൻ • 20-08-2021 14:40

?

Alm • 15-08-2021 20:20

Superbbb??????????

If possible Threesom illathe Separate aayt madhi.

Thaliket adhyarathri okke varatte
Athum seperate

Waiting

രാമൻ • 16-08-2021 14:24

Alm ബ്രോ
ഉറപ്പ് തരാൻ പറ്റില്ല ബ്രോ. അത് കിട്ടിയില്ലെങ്കിൽ തല്ലാൻ വരാൻ വരെ ആൾക്കാർ ഉണ്ട്...?
ഒത്തിരി സ്നേഹം ???

മോനൂസ് • 16-08-2021 14:29

ത്രീസം ആണ് ഈ കഥയുടെ മെയിൻ.. അതൊഴിവാക്കരുത്.. പ്ലീസ്..
അവർ മൂന്നുപേരും ഒരുമിച്ചുള്ള അസ്സൽ ഒരു കളി വേണം..

Alm • 16-08-2021 14:30

☹️

Separate aayt kayinjitt. Orumichullath try cheythoode
Apppo ellavarum happy?

രാമൻ • 16-08-2021 14:37

?

Rahul PV ? • 15-08-2021 12:07

രാമാ ?

അവസാനത്തെ 3 ഭാഗങ്ങൾ ഇന്നാണ് വായിക്കാൻ സാധിച്ചത്.എന്താണ് പറയേണ്ടത്.തീരാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തോന്നുന്നു.ഒരു അപേക്ഷയുണ്ട്.അടുത്ത ഭാഗം ക്ലൈമാക്സ് ആവരുത്.ഒരു ഭാഗം കൂടി എക്സ്ട്രാ കിട്ടിയാൽ നന്നായേനെ.അവർ മൂവരും ഇഷ്ടം പറഞ്ഞ് ഒന്നായാൽ ഉടനെ നിർത്തല്ലെ.പിന്നെ ഇതുവരെ ദേവുവിൻ്റെ ഇഷ്ടം കിച്ചു അറിയാത്തതാണ് വിഷമം ഉണ്ടാക്കിയത് എങ്കിൽ ഇപ്പൊ അച്ചു അതെങ്ങനെ സ്വീകരിക്കും എന്നതാണെൻ്റെ ചിന്ത.എന്തായാലും എല്ലാം നല്ല രീതിയിൽ പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

ranjuz • 15-08-2021 12:45

ഇത് മനോഹരമായിത്തന്നെ complete ചെയ്യാന്‍ പറ്റുന്ന story ആണല്ലോ, എല്ലാരും ഒരുമിച്ച് happy ending climax ആക്കാന്‍ പറ്റും.

രാമൻ • 16-08-2021 14:42

???

രാമൻ • 16-08-2021 14:21

രാഹുൽ pv ബ്രോ
രണ്ടു പാർട്ട്‌ ഉറപ്പില്ല ബ്രോ..
പിന്നെ ക്ലൈമാക്സിൽ വലിയ ട്വിസ്റ്റ്‌ ഒന്നും പ്രതീക്ഷിക്കരുത്.. എന്തൊക്കെയോ അങ്ങ് എഴുതുന്നതാ ?.
ഒത്തിരി സ്നേഹം ??

Renji • 15-08-2021 09:18

Hai..bro.. ഞാൻ ഇപ്പൊൾ ആണ് കഥ വായിക്കുന്നത്. സൂപ്പർ.. നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രാമൻ • 15-08-2021 10:52

Renji bro
ഒത്തിരി സ്നേഹം

?? • 14-08-2021 20:28

അതി മനോഹരമായ പാർട്ട്. ക്ലിഷേയാവാനും അതേസമയം ഒന്നു ശ്രമിച്ചാൽ സൈറ്റിലെ ഏറ്റവും മികച്ച ക്ലൈമാക്സുകളിൽ ഒന്നാവാനും സാധ്യതയുള്ള നിലയിലാണ്‌ ഈ പാർട്ട് അവസാനിച്ചിരിക്കുന്നതും. അതുകൊണ്ടുതന്നെ ക്ലൈമാക്സ് അറിയാനാണ് കാത്തിരിക്കുന്നത്.

ഒരുകാര്യം പറയാതെ വയ്യ... റൊമാൻസ് സീനുകളിൽ... അതായത് ഈ പാർട്ടിലെ കളി വിവരണങ്ങളിൽ കഴിഞ്ഞ പാർട്ടുകളെ അപേക്ഷിച്ച് ഭാഷയ്ക്കൊക്കെ വല്ലാത്ത മാറ്റം അനുഭവപ്പെടുന്നു. ആദ്യത്തെ പാർട്ടുകളിലൊന്നും കാണാത്തൊരു പെർഫെക്ഷനും സ്റ്റൈലും... !!!

രാമൻ • 15-08-2021 10:52

Jo ബ്രോ
ക്ലിഷേ ആവാൻ തന്നെയാണ് സാത്യത. വല്യ ട്വിസ്റ്റ്‌ ഒന്നും കൊണ്ടുവരാൻ അറിയില്ല.
ഒത്തിരി സ്നേഹം ???

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 14-08-2021 15:56

രാമൻ ബ്രോ

ഈ ഭാഗവും അതിമനോഹരം ആയിരുന്നു.ഒരുപാട് ഇഷ്ടായി.ബോർ ആയി ഇതുവരെയും തോന്നിയിട്ടില്ല.അതുകൊണ്ട് ഇപ്പോഴേ നിർത്തണ്ട.This is one of fav.♥️

രാമൻ • 15-08-2021 10:50

യക്ഷി....
ഒത്തിരി സ്നേഹം ???

Cyrus • 14-08-2021 07:16

ഇതെനിക്ക് ഒത്തിരി ഇഷ്ടമായ കഥയും, പ്രമേയവും ആണ്... ?

രാമൻ • 15-08-2021 10:50

Cyrus bro
?

Vishnu • 14-08-2021 02:03

Waiting............ ??????

രാമൻ • 15-08-2021 10:49

Vishnu bro
???

Izra • 14-08-2021 01:42

Oru rakshem illaa

Next part nu katta waiting

രാമൻ • 15-08-2021 10:49

Izra
???

Kuttappan • 14-08-2021 01:01

രാമാ... ഇന്നലെ വായ്ക്കാൻ പറ്റിയില്ലെടാ...

ഇതിപ്പോ ഞാനെന്താ പറയണ്ടേ. സംഭവം പൊളിച്ചടുക്കി.

ദേവുവും അച്ചുവും രണ്ടാളേം വല്ലാണ്ട് ഇഷ്ടായി. കിച്ചൂനേപ്പിന്നെ പറയണ്ടല്ലോ.

ദേവൂന്റെ കുറുമ്പും വാശിയുമൊക്കെയാണ് ഈ പാർട്ടിൽ നിറഞ്ഞുനിന്നത്.
അച്ഛന്റെയും അമ്മയുടെയും മരണത്തെപ്പറ്റി വിവരിക്കുമ്പോ എന്തോ ഒരു സങ്കടം എനിക്കും ഫീൽ ചെയ്തു.

കാത്തിരിക്കുന്നു ❤

Astil • 14-08-2021 14:11

Rudhrathadavam update cheyye

രാമൻ • 15-08-2021 10:49

കുട്ടപ്പൻ ബ്രോ ??

Arjun • 14-08-2021 00:41

അടുത്ത പാർട്ട്‌ വേഗം എഴുതി അയക്ക് ബ്രോ

രാമൻ • 15-08-2021 10:48

??????

Anandhu • 13-08-2021 22:57

SuperB stry aanu bro ithinu oru sad ending kodukalle pls..   3 perum orumikanam.. threesome aavanam pine riyechinem pariganikanam....  Sad ending il kond nirthalle.. iniyum ith pole nalla kadhakal ezhuthanam raama?

രാമൻ • 15-08-2021 10:48

ഒത്തിരി സ്നേഹം ബ്രോ ???

Story teller • 13-08-2021 21:10

എങ്ങെനെ ആണ് സൈറ്റ് ൽ ലോഗിൻ ചെയുക ?

Story teller • 13-08-2021 20:53

എന്റെ  email മാറി ഗുയ്സ്‌ ?

Story teller • 13-08-2021 20:51

?

Story teller • 13-08-2021 20:26

?

Killer kp • 13-08-2021 20:02

Broo nalloru kadhaye paathi vazhiyil nirtharuthe ...iniyum ee kadha kure koode munnot kondu pokane...???katta support ..???

രാമൻ • 14-08-2021 23:29

Killer bro
ഒത്തിരി സ്നേഹം ???

Capt cleetus • 13-08-2021 19:07

Waiting next part eagerly

രാമൻ • 14-08-2021 23:21

സ്നേഹം bro??

Shae • 13-08-2021 16:41

Randu peryum Avan swikarich 3 per koodi abroad poyi jeevikatte

രാമൻ • 14-08-2021 23:20

ഒത്തിരി സ്നേഹം ബ്രോ

രാമൻ • 13-08-2021 13:53

വിഷ്ണു ബ്രോ
എന്റെ ഈ കഥ രണ്ടു കൈയും നീട്ടി സ്വീകരിച്ച, എന്നെ സപ്പോർട്ട് ചെയ്ത നിങ്ങളോട് ആണ് ബ്രോ ഞാൻ നന്ദി പറയേണ്ടത്...
ഒത്തിരി സ്സ്നേഹം ???

jomon • 13-08-2021 11:12

superb story

രാമൻ • 13-08-2021 13:57

താങ്ക്സ് ജോമോൻ ????

രാമൻ • 13-08-2021 09:16

?

പ്യാരിലാൽ • 13-08-2021 08:46

എന്റെ മോനെ.. കിടുക്കി.. കീപ് ഗോയിങ്.. ഒരുപാട് സ്നേഹം.. ??

രാമൻ • 14-08-2021 23:18

ഒത്തിരി സ്നേഹം ബ്രോ ?

ജാക്കി • 13-08-2021 02:53

കിടിലൻ കഥയാണ് ബ്രോ
അടുത്ത പാർട്ട്‌ കൊണ്ട് തീർക്കല്ലേ
അവരൊന്നിചുള്ള നിമിഷങ്ങള് സംഭാഷണങ്ങള് ഹണിമൂൺ പോലെ ഒരു വിദേശത്തെ ബീച്ച് ലേക്ക് ട്രിപ്പ്‌ അങ്ങനെ കാര്യങ്ങൾ ഉണ്ടായാൽ നന്നാകും

രാമൻ • 13-08-2021 13:56

ജാക്കി ബ്രോ
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ???

കോവാലൻ • 13-08-2021 01:26

റിയേച്ചി കൊള്ളാം കേട്ടോ കുറച്ചു ഭാഗം കൂടെ ആ പാവത്തിന് കൊടുക്ക് ഈ 3 സഹോദരങ്ങളുടെയും സ്നേഹം കിട്ടാൻ

രാമൻ • 13-08-2021 13:55

കോവാലൻ ബ്രോ
ഒത്തിരി സ്നേഹം ??

Akshay • 13-08-2021 01:04

ബോർ ആകും എന്നുവിചാരിച്  വേഗം നിർത്താൻ നോക്കണ്ട ബ്രോ. ഇത് one ഓഫ് മൈ ഫേവ് സ്റ്റോറി ആണ്
Keep going ♥️

രാമൻ • 13-08-2021 13:54

അക്ഷയ് ബ്രോ
നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം ???

Armpit_Lover • 13-08-2021 00:49

Adutha partil theerumen orkumbozhanu?

രാമൻ • 13-08-2021 13:54

????
???