Aron ബ്രോ
ഒരാളെങ്കിലും മാറി ചിന്തിച്ചല്ലോ...ഹാപ്പി ആയി
ഒത്തിരി സ്നേഹം ??
Achuvinodu ullatupole, Kichuvinte ullil avanariyathe avante devunodum ulla pranayam urangikidakkunnund... Ath avanu thanne swayam manasillakki kodkkanaanu ee swapnam... Devum Achum orepole kichunu priyappettath aanu... ❤️...Pidichu nikkan pattathe aayapo Achu pranayam thurannu paranju... Devuvum valare munne Kichuvine praniyikkunnund...thurannu paranjilla enne ullu... Iniyippo randaalum nammade chekkanu swantham... ❤️
?
ഈ പാർട്ട് കലികി ഒന്നും പറയാൻ ഇല്ല . Bro ee സ്വപ്നം വെച്ച് അവരെ ഒന്നിപ്പിക്കാൻ അല്ലേ . ഇത് കണ്ടിട്ട് എനിക്ക് അങ്ങനെ ആണ് തോന്നുന്നത് . എന്നാലും അടിപൊളി വളരെ ഇഷ്ടപ്പെട്ടു ഈ ഭാഗം . അടുത്ത part ine വേണ്ടി waiting......