← Back to ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]

Comments

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] · approved reader discussion

കടു • 2021-06-23 15:12

എഴുത്തിൻറെ മനോഹാരിത കൊണ്ടോ അതോ കഥാപാത്രങ്ങളുടെ അടുപ്പവും ബന്ധവും കൊണ്ടോ  എന്തോ അറിയില്ല  മനസ്സിൽ അങ്ങ് തറഞ്ഞു പോയി

രാമൻ • 2021-06-24 02:05

കടു ബ്രോ
നല്ല വാക്കുകൾക്ക് നന്ദി.
ഒത്തിരി സ്നേഹം ??

Sparkling_spy • 2021-06-23 14:30

കൊള്ളാം നന്നായിട്ടുണ്ട്

രാമൻ • 2021-06-24 02:04

Sparkling_spy
ഒത്തിരി സ്നേഹം ???

AneeJo • 2021-06-23 14:05

എന്തായാലും നന്നായിട്ടുണ്ട് സൂപ്പർ ???

രാമൻ • 2021-06-24 02:03

AneeJo
ഒത്തിരി സ്നേഹം ???

akshay._.ak • 2021-06-23 14:01

Pwoliii?

രാമൻ • 2021-06-24 02:02

അക്ഷയ് bro
സ്നേഹം ???

CUPID THE ROMAN GOD • 2021-06-23 13:44

ഇത്രെയും നാളും അച്ചുവിന് കൂടുതൽ  story presence ഉണ്ടായിട്ടും, ചുരുക്കം  ചില story presence കൊണ്ട് ഞാൻ ദേവുവിന്റെ fan ആയി മാറി എന്ന സത്യം ഇപ്പോൾ തിരിച്ചറിയുന്നു....☺️?
അഹ് ദേവു കൂടി വന്നപ്പോ കഥക് ഒരു ഗും വന്നിട്ടുണ്ട് ?...

ദേവു fans assemble..... ?

The Mech • 2021-06-23 15:13

Same feel thanne enikkum thonniyathu....ithrayum scene presensum ellaam undaayittum entho pettennu devu valare churukkam scene kondu fanaayi..... devu ishtam...

CUPID THE ROMAN GOD • 2021-06-23 23:24

എടൊ തന്റെ സീതാകല്യാണം ഇപ്പോ വരും????

The Mech • 2021-06-25 07:33

Machaane ezhuthilaanu....vaikaathe thraam

രാമൻ • 2021-06-24 02:01

ഇതിൽ ഞാനും കൂടട്ടെ??

ഒത്തിരി സ്നേഹം ബ്രോ ??

MaX • 2021-06-23 12:56

ഇനിയിപ്പോ ചങ്ക് ഫ്രണ്ട് ആണെന്ന് പറയുമായിരിക്കും അല്ലെ ?,
എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട് ❤❤❤

രാമൻ • 2021-06-24 02:00

Max ബ്രോ
ഒത്തിരി സന്തോഷം

മൃനാൾ മങ്കട • 2021-06-23 12:49

Mind alert ആണ് bro.... Curious... ആ ഒരു കഥാപാത്രത്തിൽ മുഴുകിയ  പോലെ

രാമൻ • 2021-06-24 01:58

മൃനാൾ ബ്രോ.
മ്മക്ക് ശെരിയാക്കാം.
ഒത്തിരി സ്നേഹം ??

ℝ?????? • 2021-06-23 12:47

മാൻ, വല്ലാത്ത അസ്വസ്ഥത..അവന്റെ അവസ്ഥ ഓർത്തിട്ട്, സാദാരണ വിസ്തരിച്ചു കമന്റ്‌ അറിയാതെ ആണേലും ഇടുന്ന എനിക്ക് അത് ഇടാൻ പറ്റണില്ല, അവന്റെ അവസ്ഥ ഓർത്തിട്ട്..

കഥ നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രാമൻ • 2021-06-24 01:55

രാഹുൽ ബ്രോ
ഇങ്ങനെ ഫീൽ ആകും എന്ന് കരുതിയില്ല?.
ഈ ഭാഗം ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ??

TOM • 2021-06-23 12:33

സോറി കമന്റ് ഫുൾ ആകാൻ പറ്റിയില്ല.  വായിച്ചിട് അഭിപ്രായം പറയാതിരുന്നാൽ എന്തോ മാതിരി ആണ്. പിന്നെ നമക് കഥ വായിച്ചു അഭിപ്രായം പറയാം എന്നും എല്ലാവരും പറയുന്നുണ്ട് അത് കൊണ്ട് പറയുക ആണ്.
      ഒരുപാട് ഇഷ്ടം ആയി ? ഈ കഥ ഒരുപക്ഷേ നിങ്ങളുടെ മനസ്സിൽ ഉണ്ടായ ഒരു ആശയം ആകാം. അല്ല എങ്കിൽ നിങ്ങൾക്കൂടെ  യവിടെ നിന്ന് എങ്കിലും അറിഞ്ഞത് ആകാം. അതിൽ അല്ല കാര്യം നിങ്ങൾ അത് വായന കാരിൽ എത്തിക്കുന്ന രീതി ആണ്.  അത് 100 ശദമാനം നിങ്ങളെ കൊണ്ട് സാധിക്കുന്നുണ്ട് ?. അവസാനം ഭാഗം വായിച്ചപ്പോൾ എന്തോ മനസിന് ഒരു അസ്വസ്ഥത പോലെ അത് കൊണ്ട് അടുത്തഭാഗം ഉടന്നേ തരാൻ ക്ഷമിക്കുക. തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം യന്നിരുന്നാലും പരമാവട്ടി ശ്രമിക്കുക pliz...
   " കഥ വായിച്ചു കോളം. ഇഷ്ടം ആയി. തുടരുക. എന്ന് മാത്രം പറഞ്ഞാൽ ഒരു രസം ഇല്ല അത് കൊണ്ട് ആണ് ഇങ്ങനെ പറഞ്ഞത്. കാരണം ഞങ്ങൾ nalkukka പിന്തുണ ആണലോ നിങ്ങളെ മുന്പോട്ട് ന്നയിക്കുന്ന  അത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്. ഇഷ്ടം ആയില്ല എങ്കിലും അക്ഷര തെറ്റുകൾ ഉണ്ട് എങ്കിലും ഷെമിക്കുക ?. "
അടുത്തഭാഗത്തിൽ വീണ്ടും കാണാം ?

രാമൻ • 2021-06-24 01:49

ടോം ബ്രോ,
സോറി ഒക്കെ എന്തിനാ ബ്രോ ഇത് നമ്മുടെ കഥ അല്ലെ.
അവസാനം വിഷമിപ്പിച്ചതിന് കരുതികൂട്ടി ചെയ്തതല്ല. ബാക്കി എഴുതാൻ ഒരു ഫീൽ കിട്ടീല്ല.
അടുത്ത ഭാഗം പെട്ടന്ന് തരാൻ നോക്കാം.ബ്രോക്ക് എന്ത്‌ തോന്നുന്നു അത് തുറന്ന് പറയണം. അതാണ് എനിക്കിഷ്ടം.
ഒത്തിരി സ്നേഹം ??

Sidh • 2021-06-23 12:22

അടിപൊളി ബ്രോ.... അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്...

രാമൻ • 2021-06-24 01:25

Sidh bro
ഒത്തിരി സ്നേഹം ??

TOM • 2021-06-23 12:16

?
കഥ വായിച്ചു ഒരുപാട് ഇഷ്ടം ആയി. എന്താ ഇപ്പോൾ പറയുക . ഇപ്പോൾ onnum പറയാൻ കിട്ടുന്നില്ല ? അതാരാ ഇഷ്ടം ആയി അടുത്ത ഭാഗം വേഗം തരണം പ്ലീസ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

രാമൻ • 2021-06-24 01:25

ടോം ചേട്ടാ
ഒത്തിരി സ്നേഹം അടുത്ത പാർട്ട്‌?
ഒത്തിരി സ്നേഹം ??

ഭടൻ • 2021-06-23 12:13

അങ്ങനെ വിട്ടു കൊടുക്കണ്ട അവൻ പോയി കുറച്ചു നേരം റിയയുടെ കൂടെ കറങ്ങാട്ടെ

രാമൻ • 2021-06-24 01:23

ഭടൻ
അങ്ങനെ പറഞ്ഞൂടാ.... ?
സ്നേഹം ??

Jithu❤️ • 2021-06-23 12:08

Nice story.

I am waiting for next part

രാമൻ • 2021-06-24 01:22

ജിത്തു ബ്രോ
ഒത്തിരി സ്നേഹം ??

മാരാർ • 2021-06-23 12:02

അടിപൊളി അടിപൊളി. നല്ല അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടായി. കിച്ചുവിന്റെ ഒരു റിവേൻജ് ആണ് പ്രേതിഷിച്ചത്. നന്നായിട്ടുണ്ട്. ഉടനെ തരുമോ ??
മാരാർ ❤️

രാമൻ • 2021-06-24 01:21

മാരാർ.... അപ്പുറത്തു കാണുന്ന ആ ആൾ ആണോ??
ഈ പാർട്ട്‌ ഇഷ്ടായത്തിൽ വളരെ സന്തോഷം.
അടുത്ത പാർട്ട്‌ ?
ഒത്തിരി സ്നേഹം

Vishnu Njr • 2021-06-23 11:53

Nice

രാമൻ • 2021-06-24 01:12

വിഷ്ണു ബ്രോ
ഒത്തിരി സ്നേഹം ??

വേട്ടക്കാരൻ • 2021-06-23 11:32

എന്റെ രാമോ,എന്താ പറയുക ഇഷ്ട്ടമായി വളരെയധികം ഇഷ്ട്ടമായി.സൂപ്പർ ഹൃദയം നിറഞ്ഞു.

രാമൻ • 2021-06-24 01:12

വേട്ടക്കാര.....
ഇഷ്ടമായോ ഒത്തിരി സ്നേഹം ??

Aaron • 2021-06-23 11:31

എല്ലാ പർടും പോലെ ഇ പാർട്ടും അടിപൊളിയായി വേഗം തീർന്ന പോലെ തോന്നി കുറച്ചുകൂടി പേജ് ഒന്ദായിരിനെങ്കിൽ നന്നായിരുന്നേനെ കിച്ചുവിന്ന് അച്ചുവിനോട് ഉള്ള സ്നേഹം നല്ല adipoliyayitt ഇ പട്ടിൽ അവതരിപ്പിച്ചിട്ടുണ്ട് അവർ തമ്മിൽ ഉള്ള ബാഗങ്ങൾ നല്ല ഫീല് ആയിരുന്നു വായിക്കാൻ

4 ബാഗവും വളരെ നന്നായിത്തന്നെ മച്ചാൻ എഴുതിയിട്ടുണ്ട് എനിക്ക് ഇപ്പോഴും ഒരു സംശയം ഉള്ളത് ദേവുവിന്ന് കിച്ചുവിനോഡ് പ്രണയം ഉണ്ടോ?

സ്നേഹം?

രാമൻ • 2021-06-24 01:11

Aaron ബ്രോ
പേജ് കൂട്ടാൻ കഴിയുന്നില്ല ബ്രോ. ഒരു ടൈം കഴിഞ്ഞാൽ പിന്നെ ഒന്നും വരുന്നില്ല. ബ്രോ എപ്പഴും പറയുന്ന കാര്യം ആണെന്ന് അറിയാം അടുത്ത ഭാഗം പരമാവധി കൂട്ടാൻ നോക്കാം.

ദേവുവിന് കിച്ചുവിനോട് പ്രണയം ഉണ്ടോ?? ?
അറിയില്ല ബ്രോ
ഒത്തിരി സ്നേഹം ???

Hulk • 2021-06-23 11:30

Brouh adipoly aai❤️
Pinne aa shalyam cheyda doctork pani kodthad oke over explain cheyyadhe nice aai avatharipichu...
Waiting for next part❤️❤️

രാമൻ • 2021-06-24 01:06

Hulk ബ്രോ
ആക്ഷൻ ഒക്കെ എഴുതുമ്പോൾ ബോർ ആവുമെന്ന് തോന്നി അതാ ഒഴിവാക്കിയത്. ഈ പാർട്ട്‌ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ??

യദുൽ ?Na³? • 2021-06-23 11:20

മാൻ സംഭവം പൊളിച്ചു.
നല്ല ഒഴുക്കോടെ വായിച്ചു പേജ് കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഫീൽ ആണ് തന്നത് ഓരോ സീനും അതിന് യോജിക്കുന്ന രീതിയിൽ തന്നെ ഉള്ള തന്റെ എഴുത്തും കൂടെ ആയപ്പോ പൂർണമായും അതിൽ തന്നെ ആയി…..
ആദ്യത്തെ ഭാഗം വായിച്ചപ്പോ തന്നെ അത് മനസിൽ ആയതാണ് തന്റെ എഴുത്തിൽ നല്ല ഭംഗി ഉണ്ട് വാക്കുകളിൽ എല്ലാം ലളിതമായ വാക്കുകകൾ കോർത്തു കൊണ്ട് ഒരു ചേച്ചി കഥ അത് പ്രണയത്തിലേക്ക് എത്തിച്ചത്…. തന്റെ ചേച്ചിയാൽ തനിക് പ്രണയം കിട്ടുന്ന കിച്ചു. എന്നാൽ ചേച്ചി എന്ന ബന്ധം ആണ് അവനിൽ നിന്ന് അകലാൻ തോന്നിയത് എന്നാൽ ഈ ഭാഗത്തോടെ അവൻ പറഞ്ഞ പോലെ തന്നെ അവളിലേക്ക് അടുക്കാൻ ഉള്ള സംഭവം ഉണ്ടായിരുന്നു എന്ന് പറഞ്ഞത് പൊളിച്ചു. അതിനു പുറത്തു നിന്ന് ഉള്ള ഒരാൾ വേണ്ടി വന്നു അല്ലെ.ദേവു അവനെ എടുത്തു അലക്കുന്ന സീൻ അല്ലെ വരുന്നത്   എന്തായാലും ഈ കഴിഞ്ഞ ഈ ഭാഗം അടക്കം ഒരു മടുപ്പും ഇല്ലാതെ വായിക്കാൻ പറ്റി
അതിന് തന്റെ എഴുത്തിൽ ഇവിടെ ഉള്ള വായനക്കാരെ വിശ്വസം ആണ്. അത് അങ്ങനെ തന്നെ നില നിർത്തി താൻ ഇനി വരുന്ന ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആക്കി ഓരോ വായനക്കാർക്കും ഒരു സമ്മാനം ആയി നൽകും എന്ന് ഉറപ്പുണ്ട്

എന്തായാലും പ്രിയ സുഹൃത്തേ അക്ഷരം കൊണ്ട് ഈ അക്ഷര മുറ്റത്തു മന്ത്രികം തീർക്കുന്നവരുടെ ഇടയിലേക്ക് ഉയർന്നു വരാൻ എല്ലാ വിധ ആശംസകൾ നേരുന്നു മിത്രമേ

എന്ന് സ്നേഹത്തോടെ
യദുൽ Na³

രാമൻ • 2021-06-24 00:59

യദുൽ ബ്രോ
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് ഇതുവരെ എത്തിച്ചത്.
കഥ അതിന്റെ വഴിക്കങ്ങനെ പോകുന്നു.
ഈ കഥ എഴുതുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കംമെന്റിനു മറുപടി കൊടുക്കുന്നത്. അതുകൊണ്ടാണ് ചെറിയ വാക്കുകളിൽ ചുരുക്കുന്നത്.
ഒത്തിരി സ്നേഹം ??

♨♨ അർജുനൻ പിള്ള ♨♨ • 2021-06-23 11:13

അടിപൊളി ആയിട്ടുണ്ട് ???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

രാമൻ • 2021-06-24 00:16

പിള്ളച്ചേട്ടാ ഒത്തിരി സ്നേഹം ???

The Mech • 2021-06-23 10:53

രാമാ???

വായിച്ചു തൃപ്തി അടഞ്ഞു....നല്ല ഫീല് ഉണ്ടായിരുന്നു ഈ partum .... ദേവു കൂടി വന്നപ്പോൾ അവളുടെ കുസൃതിയും എല്ലാരും കൂടി ഉള്ള സന്തോഷം കാണാൻ തന്നെ ഒരു പ്രതേക ഫീൽ...പിന്നെ ദേവുൻ്റെ ചാട്ടം എങ്ങോട്ടാണെന്നു മനസ്സിലാകുന്നുണ്ട്... അച്ചു പെണ്ണ് ചെക്കനെ എങ്ങനെയും മയക്കാൻ നൊക്കുവാ അല്ലേ....പിന്നെ സ്റ്റെപിൽ നിന്നും സ്ലിപ് ആയാൽ ഇത്രയും പരിക്ക് പറ്റില്ലല്ലോ....അവിടെ എന്തോ കൊനഷ്ട്ട് ഉണ്ടെന്ന് doubt ഉണ്ടായിരുന്നു....അത് അങ്ങ് clear ആയി.  ..ചെക്കൻ പെണ്ണുങ്ങളുടെ അടുത്ത് വിളച്ചിലായി വന്നാൽ ശരിയാക്കും....പിന്നെ പച്ച വെള്ളം പോലെ കിച്ചുനെ മനസ്സിലാക്കിയ ദേവു...അത് എനിക്ക് അങ്ങ് പിടിചു....പിന്നെ പെണ്ണിൻ്റെ കുസൃതിയും....ഇപ്പൊൾ എന്തോ അച്ചുനെ പോലെ തന്നെ ദേവുനെയും ഇഷ്ട്ടമായി...പിന്നെ കിച്ചുന് അച്ചുനോടുള്ള സ്നേഹം ഏത് തരം ആണെന്ന് അവന് മനസിലാക്കാൻ വേണ്ടി ഡോക്ടറുടെ entry.... അത് nice ആയി...എന്തായാലും ഈ partum പൊളിച്ചു...അടുത്ത ഭാഗം വേഗം തരും എന്ന് വിശ്വസിക്കുന്നു....സ്നേഹം മാത്രം...

With Love
the_meCh
?????

രാമൻ • 2021-06-24 00:15

Mech bro
ഈ പാർട്ട്‌ ഞാൻ കുറച്ചു മടിച്ചാണ് അയച്ചത്. ശെരിയായോ എന്ന സംശയം ഉണ്ടായിരുന്നു.

സ്റ്റെപ്പിൽ നിന്ന് വീണതെല്ലാം നേരത്തെ കഴിഞ്ഞ പാർട്ടിൽ പറയണം എന്ന്ണ്ടായിരുന്നു. എഴുതി വരുമ്പോൾ ഒക്കെ മാറി. ഇതാണ് കുറച്ചുകൂടെ നന്നായത് എന്ന് തോന്നി.

ദേവുവിനെ ഇഷ്ടമായോ.? അവൾ കുറച്ചു ഡിഫറെൻറ് ആണ്.

ഈ പാർട്ട്‌ ഇഷ്ടായതിൽ വളരെ സന്തോഷം
സ്നേഹം ??

The Mech • 2021-06-25 07:32

Stepil ninnum veenathu ee partik aakkiyathu nannaayi...flowyil angu poyi ....devu differnt aanelum she is vere level bro...entho churukkam chila scene kondu thanne avale ishtapettu poyi....sneham maathram...

Ganga • 2021-06-23 10:53

Super

രാമൻ • 2021-06-23 22:34

Thnks Ganga?

യദുൽ ?Na³? • 2021-06-23 10:41

മച്ചാനെ വായിച്ചിട്ട് പറയാം കഴിഞ്ഞ 3 പാർട്ടിലും എനിക്ക് കമന്റ്‌ ഇടാൻ പറ്റിയിട്ടില്ല അതാണ്.എന്തായാലും എല്ലാത്തിനും ചേർത്ത് ഇതിൽ തരാം വായിച്ചു കഴിഞ്ഞു ❤️??

യദുൽ ?Na³? • 2021-06-23 11:19

മാൻ സംഭവം പൊളിച്ചു.
നല്ല ഒഴുക്കോടെ വായിച്ചു പേജ് കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഫീൽ ആണ് തന്നത് ഓരോ സീനും അതിന് യോജിക്കുന്ന രീതിയിൽ തന്നെ ഉള്ള തന്റെ എഴുത്തും കൂടെ ആയപ്പോ പൂർണമായും അതിൽ തന്നെ ആയി…..
ആദ്യത്തെ ഭാഗം വായിച്ചപ്പോ തന്നെ അത് മനസിൽ ആയതാണ് തന്റെ എഴുത്തിൽ നല്ല ഭംഗി ഉണ്ട് വാക്കുകളിൽ എല്ലാം ലളിതമായ വാക്കുകകൾ കോർത്തു കൊണ്ട് ഒരു ചേച്ചി കഥ അത് പ്രണയത്തിലേക്ക് എത്തിച്ചത്…. തന്റെ ചേച്ചിയാൽ തനിക് പ്രണയം കിട്ടുന്ന കിച്ചു. എന്നാൽ ചേച്ചി എന്ന ബന്ധം ആണ് അവനിൽ നിന്ന് അകലാൻ തോന്നിയത് എന്നാൽ ഈ ഭാഗത്തോടെ അവൻ പറഞ്ഞ പോലെ തന്നെ അവളിലേക്ക് അടുക്കാൻ ഉള്ള സംഭവം ഉണ്ടായിരുന്നു എന്ന് പറഞ്ഞത് പൊളിച്ചു. അതിനു പുറത്തു നിന്ന് ഉള്ള ഒരാൾ വേണ്ടി വന്നു അല്ലെ.ദേവു അവനെ എടുത്തു അലക്കുന്ന സീൻ അല്ലെ വരുന്നത്   എന്തായാലും ഈ കഴിഞ്ഞ ഈ ഭാഗം അടക്കം ഒരു മടുപ്പും ഇല്ലാതെ വായിക്കാൻ പറ്റി
അതിന് തന്റെ എഴുത്തിൽ ഇവിടെ ഉള്ള വായനക്കാരെ വിശ്വസം ആണ്. അത് അങ്ങനെ തന്നെ നില നിർത്തി താൻ ഇനി വരുന്ന ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആക്കി ഓരോ വായനക്കാർക്കും ഒരു സമ്മാനം ആയി നൽകും എന്ന് ഉറപ്പുണ്ട്

എന്തായാലും പ്രിയ സുഹൃത്തേ അക്ഷരം കൊണ്ട് ഈ അക്ഷര മുറ്റത്തു മന്ത്രികം തീർക്കുന്നവരുടെ ഇടയിലേക്ക് ഉയർന്നു വരാൻ എല്ലാ വിധ ആശംസകൾ നേരുന്നു മിത്രമേ

എന്ന് സ്നേഹത്തോടെ
യദുൽ Na³

രാമൻ • 2021-06-24 00:07

യദുൽ ബ്രോ ???

Appooooz • 2021-06-23 10:34

Machaane pwoli ❤️❤️
Waiting for next part

രാമൻ • 2021-06-23 22:33

Appooooz thnks bro ?

Achillies • 2021-06-23 10:11

❤❤❤

രാമൻ • 2021-06-23 22:32

?

The Mech • 2021-06-23 10:05

???

രാമൻ • 2021-06-23 22:31

?

RedLily • 2021-06-22 22:45

Bro 4th part enna varuka??? Please onnu parayumo. Waiting aanu.

Jithu❤️ • 2021-06-21 01:22

4th part petannu idde

Jithu❤️ • 2021-06-21 01:21

Its a good storie. 4th part upload

മാരാർ • 2021-06-21 00:58

ബ്രോ ഒരുപാട് ഇഷ്ടമായി good luck ❤️❤️

Jason voorhees • 2021-06-19 17:24

Twist polikkunnude bro supper

പൊന്നു.? • 2021-06-19 15:30

കൊള്ളാം...... സൂപ്പർ......

????

Sree • 2021-06-19 12:50

ഇഷ്ടം♥️
Page koootti pettenne post cheyyuvo??

തടിയൻ? • 2021-06-19 06:48

പേജ് കൂട്ടി അടിപൊളി ആക്കി എഴുത് ബ്രോ.. കഥ സൂപ്പർ❤️

Jithu❤️ • 2021-06-19 01:17

Super stories

Vishnu • 2021-06-19 21:49

സൂപ്പർ കഥ

Jithu❤️ • 2021-06-19 01:17

Super

Devan • 2021-06-18 19:29

Page kooti ezhuthu ithe oremathiri panni aayi poyi
Beckham next part upload cheyye
Ilhenki ente swasham nikum

Devan • 2021-06-18 19:27

Page kooti ezhuthe ithe oremathiri panni aayipoyi pettanhe tganhe next part idu

പൊന്നു.? • 2021-06-18 16:28

Kolaam..... Nalla Tudakam.

????

Romance lover • 2021-06-18 12:52

Inscist anel polum angane oru kozhappam thonnunnilla ee kadha vayikumbo.... waiting for next part..enna vera ❤️

ബാലു • 2021-06-20 14:19

സൂപ്പർ

ചാക്കോച്ചി • 2021-06-18 12:46

രാമേട്ടൻ... ഒന്നും പറയാനില്ലാട്ടോ... പൊളിച്ചടുക്കി... ഞമ്മക്ക് പെരുത്തിഷ്ടായി ബ്രോ... ഒപ്പം അച്ചുവെച്ചിയേം....എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്...

രാമൻ • 2021-06-18 17:12

ചാക്കോച്ചി ബ്രോ
മ്മക്കെല്ലാം ശെരിയാക്കാം , ഈ ഭാഗം ഇഷടായതിൽ വളരെ സന്തോഷം
സ്നേഹം ???

Achillies • 2021-06-18 12:44

രാമാ....❤❤❤

ഒട്ടും പ്രതീക്ഷിക്കാതെ വേഗത്തിൽ മൂന്നാം ഭാഗം തന്നതിന് ❤❤❤❤

അച്ചുവിന്റെ കുറുമ്പും ദേഷ്യവും സ്വർത്ഥതയുമെല്ലാം ഈ പാർട്ടിൽ തെളിഞ്ഞു നിന്നിരുന്നു,
And it was wonderful❤❤❤
അച്ചുവിനെ ചുറ്റി നിൽക്കുമ്പോൾ മറ്റൊന്നിലേക്കും ആലോചിക്കാൻ കഴിയുന്നില്ല....അച്ചു അത്രയും സ്വാധീനിക്കുന്നു...❤❤❤

അവളുടെ ഇഷ്ടം അവൻ അറിഞ്ഞ സ്ഥിതിക്ക് ഇനി എങ്ങനെ ഇപ്പോഴുള്ള അവസ്ഥയിലേക്കാവും എന്നറിയാൻ കാത്തിരിക്കുന്നു....

സ്നേഹപൂർവ്വം....❤❤❤

രാമൻ • 2021-06-18 17:06

Achillies bro,
ഈ ഭാഗം ഇഷ്ടായതിൽ വളരെ സന്തോഷം. ഇനി എന്താവോ എന്തോ..
അച്ചുവിനെ അത്രക്ക് ഇഷ്ടപ്പെട്ടോ. അവളെ എന്നാൽ സൈഡ് ആക്കണം ?.
കഥ വളരെ സ്ലോയിൽ പോകുന്നത് കൊണ്ട് ഒരു പേടി. ഇതൊക്ക എങ്ങനെ അവസാനിക്കും എന്ന് കരുതി.ബ്രോ ഒക്കെ ഇവിടെയുണ്ടല്ലോ സഹായിക്കാൻ.
സ്നേഹം ???

Achillies • 2021-06-19 22:41

ഒട്ടും പേടി വേണ്ട...
വേണ്ട സമയത്ത് എഴുതേണ്ടത് മനസ്സിൽ എത്തിക്കോളും...
ഇത്രയും മനോഹരമാക്കിയ നിനക്ക് ഇത് അവസാനം വരെ മനോഹരമാക്കാൻ പറ്റും.

Rahul PV ? • 2021-06-18 12:24

രാമാ

കഴിഞ്ഞ 2 ഭാഗങ്ങൾ വായിച്ച് കഴിഞ്ഞ് വെറുതെ upcoming stories നോക്കിയപ്പോഴാണ് മൂന്നാം ഭാഗം കിടക്കുന്നത് കണ്ടത്. അപ്പോ തന്നെ ചിന്തിച്ചതാണ് വരുമ്പോൾ തന്നെ വായിക്കാം എന്ന്.പക്ഷേ അപ്പോഴേക്ക് ചില തിരക്കുകൾ പിടികൂടുകയും പിന്നെ മറന്നു പോകുകയും ചെയ്തു.അതാണ് ഇത്രയും വൈകി വായിക്കുന്നത്

പ്രസൻ്റിൽ നിന്ന് പുറകോട്ട് പോയത് കൊണ്ട് തന്നെ എങ്ങനെയാണ് ഇവർ ഒന്നാകുന്നത് എന്ന ചിന്ത മുന്നോട്ട് വന്നിരുന്നു.അതിനു ഉത്തരം ഈ ഭാഗത്ത് നിന്ന് കിട്ടി.ഓരോ വാക്കും ആസ്വദിച്ച് വായിച്ചു.അച്ചുവിൻ്റെ പിണക്കവും കുസൃതിയും പരിഭവവും ഒക്കെ നന്നായിരുന്നു.ചെക്കനെ കരയിച്ചത് മോശമായി പോയി

പിന്നെ കഥയുടെ പേര് ഇടയ്ക്ക് മുന്നിൽ വരുന്നത് കൊണ്ട് ദേവുവിനെ ഒഴുവാക്കില്ല എന്ന് കരുതുന്നു.അധികം അവളെ കുറിച്ച് പറയുന്നില്ല. അച്ചു കിച്ചു ഇവരെ മാത്രം ബൂസ്റ്റ് ചെയ്യുന്നത് പോലെ തോന്നി. ദേവുവും റോഷനും അവൻ്റെ കാമുകിയും ഒക്കെ കഥയിൽ വരട്ടെ.

പിന്നെ എല്ലാ ഭാഗത്തും അരോചകം, ബോറ് ഒക്കെ ആണെങ്കിൽ നിർത്തിയേക്കാം എന്ന് കാണാറുണ്ട്.അങ്ങനെ ഇനി പറയരുത്.അത്രയും നന്നായിട്ടാണ് ഓരോ ഭാഗവും എഴുതുന്നത്.എന്നിട്ടും ഇങ്ങനെ പറയുമ്പോൾ വിഷമം തോന്നും.എഴുത്തുകാരന് സ്വന്തം കഥയിൽ ഒരു വിശ്വാസം ഉണ്ടാകണം.എങ്കിലേ കഥ നന്നായി മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

രാമൻ • 2021-06-18 16:54

രാഹുൽ pv. ബ്രോ,
ഈ ഭാഗം ഇഷ്ടമായതിൽ വളരെ സന്തോഷം.കഥ വളരെ സ്ലോ ആയിട്ടാണ് പോകുന്നത്. അതാണ് ദേവുവിലേക്ക് എത്താൻ വൈകുന്നത്. അടുത്ത പാർട്ടിൽ ദേവുവിനെ മനസ്സിലാകും.അപ്പൊ ശെരി
സ്നേഹം ???

The Mech • 2021-06-18 11:36

രാമാ???

ഇന്നലെ തന്നെ വായിച്ചായിരുന്ന്.....പക്ഷേ കമൻ്റ് ഇടാൻ പറ്റിയില്ല...ഈ partum പൊളിച്ചു മുത്തെ....വളരെ ഇഷ്ടമായി...same pattern തന്നെ continue ചെയ്യുക...dialogueസും ഓരോ സീനും നല്ല എൻജോയ് ചെയ്തു....നല്ല ഫ്ലോ ഉണ്ടായിരുന്നു....പിന്നെ വേറെ characters ഇല്ലാതെൻ്റെ ഒരു ഫിലും ഉണ്ടായിരുന്നു....അടുത്ത പർടിനായി വെയ്റ്റിംഗ്....വേഗം തരുമെന്ന് വിശ്വസിക്കുന്നു....പിന്നെ ഇതിൻ്റെ പിറകിൽ തന്നെ നിൽക്കാതെ ക്ലാസ്സ് കൂടി നോക്കിക്കൊണെ...സ്നേഹം മാത്രം...

With Love
the_meCh
?????

രാമൻ • 2021-06-18 16:49

Mech bro  ഈ ഭാഗവും ഇഷ്ടമായതിൽ വളരെ സന്തോഷം. പഠിത്തത്തിൽ ആണ് അത് ഒഴിവാക്കിയാൽ കഴിഞ്ഞു.
വളരെ സ്നേഹം ???

കൂതി പ്രിയൻ • 2021-06-18 11:08

നല്ല ഫ്ലോ  പക്ഷേ ഇടക്ക് കളികൾ കൂടി ആകാം

G • 2021-06-18 11:24

First part വായിക്കാതെ ആണോ പിന്നീടുള്ള പാർട്ടുകൾ എഴുതുന്നത് അതിൽ അച്ചുവയുള്ള ബന്ധത്തെ ചെറിയ സൂചന നൽകുന്നുണ്ട് പിന്നീടുള്ള പാർട്ടുകളിൽ അവർ ആദ്യമാണെന്നും മറ്റും അതെന്താ അങ്ങനെ ഫ്ലാഷ് ബാക്ക് സൂചനകൾ നൽകുന്നുമില്ല

Jeeva • 2021-06-18 13:45

Flash back parayunnund bro

രാമൻ • 2021-06-18 16:47

??

രാമൻ • 2021-06-18 16:45

Bro സ്നേഹം ???

ആട് തോമ • 2021-06-18 09:54

അടിപൊളി. അനിയനും ചേച്ചിമാരും പൊളിക്കട്ടെ

രാമൻ • 2021-06-18 09:55

ബ്രോ വളരെ സ്നേഹം ???

AJ AJ • 2021-06-18 09:47

അരോചകമോ ഒന്ന് പോ ബ്രോ കിടു അല്ലെ കിടു കോണ്ടിനു

രാമൻ • 2021-06-18 09:54

താങ്ക്സ് ബ്രോ
സ്നേഹം ???

Tommy • 2021-06-18 09:01

ഇനി ഒരു കളി ആകാം

രാമൻ • 2021-06-18 09:54

ഇയ്യോ ??

MIsTpablo • 2021-06-18 02:03

Superb brooo. Continue

രാമൻ • 2021-06-18 09:53

ബ്രോ സ്നേഹം ???

കുട്ടി കുറുമ്പൻ • 2021-06-18 01:39

അടിപൊളി മുത്തേ....
അടുത്ത പാർട്ട്‌ പെട്ടെന്ന് പോന്നോട്ടെ

രാമൻ • 2021-06-18 09:52

സ്നേഹം ബ്രോ ???

SivaPrasad V • 2021-06-18 09:55

കിടുക്കി മുത്തേ അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ