0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]

Author : Kambikathakal Read All Parts 585

ദേവികയുടെ കാര്യം ഒഴിച്ച് ബാക്കി ഉണ്ടായ കാര്യങ്ങൾ പറഞ്ഞ് "....!!

മിഥുൻ : ഡാ ചെന്ന് കേറിപ്പോ തന്നെ വള്ളി കേസ് വന്നാലോ

"രാവിലെ ഉണ്ടായ റാഗിംഗ് ന്റെ കാര്യം അന്ന് എന്നോട് അവൻ പറഞ്ഞെ. അതിന് ഞാൻ ഒരു ഇളിച്ചു കാണിച്ചത് ഒള്ളു 😁😁😁 "....!!

ഞാൻ : ഡാ മിഥു പിന്നെ ഇന്ന് ഉണ്ടാലോ ഞാൻ ഒരാളെ കണ്ട്

മിഥുൻ : ആരെയാടാ നീ കണ്ടേ....?

"അവൻ ഒരു ആകാംഷ രൂപത്തിൽ എന്നോട് ചോദിച്ചു "....!!

ഞാൻ : ഡാ മിഥു ഞാൻ എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ വെറുക്കുനെയും കാണാൻ ആഗ്രഹം ഇല്ലാത്ത ഒരു അല്ലെ ഞാൻ ഇന്ന് കണ്ട്. അഹ് ആൾ എന്റെ ക്ലാസ്സ് ലെക്ചർ ആഹ്ടാ...

"ഞാൻ അവനോട് ദേവികയുടെ പേര് പറയാതെ ബാക്കി ഡീറ്റിൽസ് പറഞ്ഞു കൊടുത്ത്. അപ്പൊ തന്നെ അവന്റെ മറുപടിയും വന്നു".....!!

മിഥുൻ : ഡാ അളിയാ ദേവിക ചേച്ചിയെ ആണോ കണ്ടേ.അവൾ നിന്റെ ക്ലാസ്സ്‌ ലെക്ചർ ഓ ഏഹ് 🫣🫣...

"അവൻ എന്നോട് വിശ്വാസം വരാത്ത രീതിയാൽ ചോദിച്ചു. അതിന് ഞാൻ അവനോട് അതെ എന്ന രീതിയിൽ തലയാട്ടി"...!!

മിഥുൻ : ഡാ കിച്ചു അവൾ നിനെയും കൊണ്ടേ പോകുന്നു തോനുന്നെടാ 😂😂😂...

"അവൻ ഒരു കളി ആകുന്ന രീതിൽ എന്നോട് പറഞ്ഞ്. പക്ഷെ അത് എനിക്ക് ഞാൻ ഇഷ്ടപ്പെട്ടില്ല. അവളുടെ കാര്യം ഓർത്തപ്പോ തന്നെ എന്റെ മുഖം ദേഷ്യതല്ല് ചുവന്ന് തുടുത്ത് 😡. എന്റെ മുഖം മാറിയത് കൊണ്ട് മിഥുൻ എന്നോട് പറഞ്ഞു"....!!

💬 Comments

View all comments