0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]

Author : Kambikathakal Read All Parts 584

അങ്ങ് തെളിഞ്ഞു 😁😁😍...

മണിക്കുട്ടി : എന്റെ പുന്നാര ചേട്ടൻ ഉമ്മ 😘...

"ഡയറിമിൽക്ക് കിട്ടുന്നു അറിഞ്ഞപ്പോ എന്റെ കവിളിൽ ഒരു ഉമ്മയും തന്ന് പെണ്ണ് ചെറിയമ്മേടെ വീട്ടിലോട്ട് ഓടി.അവളുടെ പോകും നോക്കി നിന്ന് ഞാൻ ബൈക്കും സ്റ്റാർട്ട്‌ ചെയ്ത് മിഥുന്റെ ഓഫീസിലോട്ട് വെച്ച് പിടിച്ചു അവന്റെ ഓഫീസിന്റെ ഫോർണ്ടിൽ ഞാൻ വണ്ടി നിർത്തി ഫോൺ എടുത്ത് ഒരു 5 മിനിറ്റ്സ് കഴിഞ്ഞപ്പോ ആശാൻ എത്തി.ഏന്നിട്ട് അവനെയും കൂട്ടി നേരെ സിവിലിൽ പോയി കുപ്പിയും എടുത്ത്. പിന്നെഒരു കടയിൽ കേറി ഒരു half മന്ദിയും വാങ്ങിച്ച്. അവിടുന്ന് നേരെ ഞങ്ങളുടെ അടികാലത്തിൽ പോയി (ഇഹ് അടികാളം എന്ന് പറയുന്നത് ഞങ്ങൾ ഡേയിൽ വെള്ളം അടിക്കുന്ന സ്പോട് അന്ന് അത് ഒരു കാലുങ് അന്ന് ഗയ്‌സ്)....

കലുങ്ങിൽ എത്തി കുപ്പിയും🍾,സോടയും🍶, ഗ്ലാസും🍺, പിന്നെ മന്ദിയും🥘 എടുത്ത് വെച്ച് ഞങ്ങൾ വെള്ളം അടി തുടങ്ങി 🥂🍻...അങ്ങനെ വെള്ളം അടിച്ചോണ്ട് ഇരിക്കുന്ന ടൈമിൽ മിഥുൻ എന്നോട് ആയി ഇന്നത്തെ ഓരോ കാര്യങ്ങൾ ചോദിക്കാൻ തൊടങ്ങി...

മിഥുൻ : ഡാ കിച്ചു ഇന്നത്തെ കോളേജ് ഫസ്റ്റ് ഡേ എങ്ങനെ ഒണ്ടായിരുന്നു..??

ഞാൻ : ഓ വലിയ രസം ഒന്നും എല്ലായിരുന്നെടാ

ഞാൻ അവനോട് ഒരു ഒഴിക്കാൻ മട്ടിൽ അങ്ങ് പറഞ്ഞു 😒...

Midhun: അപ്പോ എന്തോ ഉണ്ടാലോ പറ കേക്കട്ടെ

"അവൻ ഞാൻ പറഞ്ഞതിൽ എന്തോ ഉണ്ടെന്ന് മനസ്സിലായി എന്നോട് ചോദിച്ചു... ഞാൻ കുപ്പിയിൽ🍾 നിന്ന് ഒരു 30 ഒഴിച്ച് 🍺 ഡ്രൈ അടിച്ചേട്ട്. അവനോട് ഞാൻ ഇന്ന് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.

💬 Comments

View all comments