0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]

Author : Kambikathakal Read All Parts 583

ചാടികേറി. വണ്ടി പൊക്കോളാൻ പറഞ്ഞ്.അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞ് അവളെ കളിയാക്കിയും ഞങ്ങൾ ചെറിയമ്മേടെ വീടിന്റെ ഫോർണ്ടിൽ എത്തി എന്നിട്ട് അവളെ അവിടെ ഇറക്കി ഞാൻ വണ്ടി മുന്നോട്ട് എടുക്കാൻ പോയതും എന്റെ പുറത്ത് അടിച്ചോണ്ട് അവൾ എന്നെ വിളിച്ചു. ഇനി എന്ത് തേങ്ങ അന്ന് പറയാൻ പുകുനെ എന്ന് അർത്ഥത്തിൽ ഞാൻ അവളെ നോക്കി🤔👀 ".....

മണിക്കുട്ടി : ചേട്ടാ.....

ഞാൻ : എന്താ ഡി പിശാശ്ശെ

മണിക്കുട്ടി : ചേട്ടാ. ചേട്ടൻ വരുമ്പോ എനിക്ക് ഒരു ഡയറിമിൽക്ക് സിൽക്ക് വാങ്ങിച്ചോണ്ട് വരുമോ.....

"അവൾ എന്നോട് ഒരു കൊഞ്ചുന്ന തിരിയിൽ പറഞ്ഞ്"..!!

ഞാൻ : ഇല്ലെങ്കിൽ...

"ഞാൻ അവളോട് ഒന്ന് കളിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു. അപ്പോഴേക്കും പെണ്ണിന്റെ മുഖം മാറി കണ്ണ് ഒകെ നേറച് ഞാൻ ഡയറിമിൽക്ക് വാങ്ങിച്ചോണ്ട് വരാൻ ഒള്ള പെണ്ണിന്റെ അഭിനയം കണ്ടില്ലേ. ഇങ്ങനെ ആണെല്ഗിൽ ഇവൾക്ക് ഓസ്ക്കാർ കൊടുക്കണം 😂😂🤭".....

മണിക്കുട്ടി : എന്റെ പൊന്ന് ചേട്ടൻ അല്ലെ പ്ലീസ്‌ ഒന്ന് വാങ്ങിച്ചോണ്ട് വരുമോ പ്ലീസ്‌...

"അവളുടെ ലാസ്റ്റ് അടവ് ആയ സോപ്പ് ഇടൽ തൊടങ്ങി നല്ല പോലെ അവൾ എന്നെയോട് സോപ്പിടേൽ ഇട്ട് പതപിക്കുന്നു 😂😂....

ഞാൻ : നീ സോപ്പ് ഒന്നും ഇടേണ്ട ഞാൻ വാങ്ങിച്ചോണ്ട് വരാം പോരെ....

ഞാൻ അവളുടെ സോപ്പിങ് കണ്ട് മയങ്ങി വീണത്തും ഒന്നും അല്ല. ഞാൻ ഡയറിമിൽക്ക് വാങ്ങിച്ചോണ്ട് വരാൻ പറഞ്ഞത്. എനിക്ക് എന്റെ മണിക്കുട്ടിയെ ഇഷ്ടം ആയോണ്ട് അന്ന്. ഞാൻ ഡയറിമിൽക്ക് വാങ്ങിച്ചോണ്ട് വരാം എന്ന് പറഞ്ഞപ്പോ പെണ്ണിന്റെ മുഖം

💬 Comments

View all comments