0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]

Author : Kambikathakal Read All Parts 582

ഹാളിൽ എത്തി. അപ്പോഴേക്കും മണിക്കുട്ടി ഫുഡ്‌ കഴിച്ച് കഴിഞ്ഞിട്ട് സെറ്റിയിൽ ഇരിക്കുന്നു"!!.....

ഞാൻ : ടീ ഞാൻ ഒന്ന് പൊറത്തോട്ട് പോകുവാണേ മിഥുനെ കാണാൻ. പിന്നെ അമ്മയും അച്ഛനും വരാൻ കൊറച്ച് ലേറ്റ് ആകും അത്കൊണ്ട് മോൾ പോയി ചെറിയമ്മടെ വീട്ടിൽ ഇരിക്കാൻ അമ്മ പറഞ്ഞു അപ്പോ പോകോ...

"T.V കണ്ട്ക്കൊണ്ട് ഇരിക്കുവാ അവളോട് ആയി ഞാൻ പറഞ്ഞു.അപ്പോ തന്നെ അവൾ എനിക്ക് ഒള്ള മറുപടിയും തന്ന് "....

മണിക്കുട്ടി : എന്താ മോനെ മിഥുനെ കാണാൻ ആണോ അതോ ഇനി രണ്ടുപേർക്കും കൂടെ വെള്ളം കളിക്ക് ആണോ മോനെ 🤭. അഹ് ഞാൻ പൊക്കോളാം..

ഞാൻ : മ്മ്മ്...

മണിക്കുട്ടി : ചേട്ടാ എന്നാപ്പിനെ എന്നെ ചെറിയമ്മേടെ അവിടെ ആകാമോ പോകുന്ന വഴിക്ക്

"നടൻ പോകാൻ ഒള്ള മടി കാരണം ഞാൻ അവളെ ബൈക്കിൽ കൊണ്ടക്കമോ എന്നെ ഒള്ള അവളെ കെഞ്ചൽ കണ്ടിലെ 😂😂.. എന്റെ വീട്ടിൽ നിന്ന് ചെറിയമ്മേടെ വീട്ടിലേക്ക് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമേ ഒള്ളു അത് പോലും നടൻ പോകാൻ ഒള്ള മടി നോക്കണേ🤭.ഇങ്ങനെ ഒരു മടിച്ചി പാറുനെ ആണെലോ എന്റെ അനിയത്തി ആയി കിട്ടിയേ 😂😂😂"....

ഞാൻ : അഹ് കൊണ്ട് പോകാം വാ 😏😏...

"ഞാൻ ഒരു പുച്ഛത്തോടെ കൂടെ വരാൻ പറഞ്ഞു.. എന്നിട്ട് ഞാൻ വീടിന്റെ വെളിയിലോട് ഇറങ്ങി വണ്ടിയിൽ കേറിരുന്ന വണ്ടി സ്റ്റാർട്ട്‌ ആക്കി അനിത അവളെ നോക്കിപ്പോ അവൾ വീട് പൂട്ടി താക്കോൽ കൊണ്ടുവന്ന് ചെടിച്ചട്ടിയിൽ വെച്ച്. പിന്നെ ഓടി വന്ന് എന്റെ വണ്ടിയിൽ

💬 Comments

View all comments