Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]
ടാ മിഥു നീ ഇപ്പോ ഫ്രീ ആണോ..
"ഞാൻ അവനോടായി തിരക്കി "
മിഥുൻ : അഹ് ടാ ഞാൻ ഇപ്പോ ഫ്രീ അന്ന് എന്താ വെള്ളം കളിക്ക് ആണോ മോനെ കിച്ചുവെ🤔.?....
"അവൻ എന്നോട് സന്തോഷത്തോടെ ചോദിച്ചു. മൈരൻ വെള്ളം അടിക്കാൻ മുട്ടിനിക്കുവാൻ തോന്നുന്ന് ചെറ്റ"...
ഞാൻ : അതിന് അല്ലാതെ ഞാൻ വേറെ വല്ലാത്തിനും വിളികുവോട കോപ്പേ. അഹ് പിന്നെ ഏതാ മോനെ എടുക്കേണ്ടേ
"കുപ്പി ഏതാ എടുക്കേണ്ടേ എന്ന് ഞാൻ അവനോട് തിരക്കി ".....
മിഥുൻ : രാജ്യസ്നേഹി എടുത്തോ കുട്ടാ....
"അവൻ പറഞ്ഞ രാജ്യസ്നേഹി അത് വേറെ ഒന്നും അല്ലെ ജവാൻ അന്ന് കവി ഉദ്ദേശിച്ചത് ഇപ്പോ എല്ലാർക്കും മനസ്സിൽ ആയിക്കാണും അല്ലെ 🤭🤭....
ഞാൻ : ജവാൻ അന്ന് അല്ലെ. ഏതാ എടുക്കേണ്ടേ അരയോ അതോ കോട്ടറോ ഏതാ എടുക്കേണ്ടേ......
മിഥുൻ : കോട്ടറോ മതിടാ.പിന്നെ ഫുഡ് വേടിക്കേണ്ട അത് മന്ദി മതി ടാ...
ഞാൻ : അഹ് ടാ. പിന്നെ നീ ഇന്ന് വണ്ടി കൊണ്ട് പോയോ ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം എന്നിട്ട് കുപ്പിയും ഫുഡും വേണ്ടികം..
മിഥുൻ : ഞാൻ ഇന്ന് വണ്ടി എടുത്തില്ല. എന്ന നീ ഇങ്ങോട്ട് വാ. ഞാൻ ജംഗ്ഷനിൽ നിക്കാം....
ഞാൻ : എന്ന ശെരി ടാ ഞാൻ വെക്കുവാ ഫോൺ
മിഥുൻ : ഓക്കേ ടാ....
"അവനെയും വിളിച്ച കാൾ കട്ട് ആക്കി നേരെ. നേരെ റൂമിലോട്ട് പോയി പേഴ്സ് എടുത്ത് ബൈക്ന്റെ ചാവിയും എടുത്ത് നേരെ സ്റ്റെപ് ഇറങ്ങി
💬 Comments
View all comments