0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]

Author : Kambikathakal Read All Parts 581

കെടന്ന് ചൂടാവാതെ പെണ്ണെ. അല്ല നീ വന്നിട്ട് കൊറേ നേരം ആയോ...?? 🤔

"ഞാൻ അവളോട് ഒരു മയത്തിൽ അങ്ങ് കാര്യം തിരക്കി. ചെലപ്പോ അവൾ എന്നെ അടിക്കും അതുകൊണ്ടാ. ഇപ്പോ നിങ്ങൾ വിചാരിക്കും എനിക്ക് അവളെ പേടി ആണെന്ന്. ഐയെ എനിക്ക് അവളെ പേടി ഒന്നും ഇല്ല എന്നാലും ഉള്ളിൽ ചെറിയ ഭയം അതെ ഒള്ളു 😁🤭"...

മണിക്കുട്ടി : കൊറേ നേരം ആയി.ഡാ തെണ്ടി വഴിൻ മാറി നിക്ക് ഞാൻ പോയി വല്ലതും കഴിക്കട്ടെ നല്ല വിശപ്പ് ഒണ്ട് അതാ ടാ...

"ഞാൻ ഡോറിന്റെ നടുക്ക് കേറി നിൽക്കുന്നത്കൊണ്ട്ഓ അന്ന് പെണ്ണ് അങ്ങനെ പറഞ്ഞെ ..ഓ.. അപ്പോ പുള്ളികാരിക്ക് നല്ല വിശപ്പ് ഒണ്ട് അല്ലെ.ഞാൻ ഡോറിന്റെ ഫോർണ്ടിൽ നിന്നും മാറാൻ വേണ്ടി തിരിഞ്ഞതും അവൾ എന്നെയും തട്ടി മാറ്റി അകത്തോട്ടു ഒറ്റ ഓട്ടം ആയിരുന്നു.. അവളുടെ പോക്ക് കണ്ടിട്ട് പെണ്ണിന് നല്ല വിശപ് ഉണ്ടാൻ എനിക്ക് മനസ്സിൽ ആയി🤭"....

"അവളുടെ പോകും നോക്കി നിന്നിട്ട് ഞാൻ നടന്ന് വന്ന് സെറ്റിയിൽ കിടന്നു ഫോൺ എടുത്തു നോക്കിപ്പോ ടൈം 5 മണി ആയി. പിന്നെ ഫോണിൽ കോൺടാക്ട് എടുത്ത് മിഥുനെ വിളിക്കാൻ പോയി. ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്ത്. അപ്പോ എനിക്ക് മനസ്സിൽ ആയി അവൻ അവിടെ ഈച്ച അടിച്ചു ഇരിക്കുവാൻ 😂. (മിഥുൻ ഇപ്പോ പഴത്തിന്റെ പോലെ ഒന്നും അല്ല പുള്ളി ചാർട്രെഡ് അക്കൗണ്ടന്റ് അഥവാ C.A )

മിഥുൻ : മോനെ കിച്ചു പറയടാ എന്താ കാര്യം...?

ഞാൻ :

💬 Comments

View all comments