0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]

Author : Kambikathakal Read All Parts 574

എനിക്ക് അഹ് കോപ്പിലെ പരുപാടി ഉണ്ടെന്നു ഓർമ വന്നേ.. ശെടാ ഞാൻ എന്ത് മറവി മൈരൻ അന്ന് അല്ലെ. അത് എങ്ങനെ അവളെ നോക്കി ഇരുന്നപ്പോ ഇഹ് ഏർപ്പാട് ഞാൻ അങ്ങ് വിട്ടുപോയി അതാ ഉണ്ടായേ "....

ഞാൻ : മ്മ്മ്മ്.....

"ഞാൻ ഒന്ന് മുളി പിന്നെ ഞാൻ എല്ലാരേയും നോക്കി ഒരു വളിച്ച ചിരിയും ചിരിച്ച് 😁മെല്ലെ നടന്ന് അവളുടെ അടുത്തായിട്ട് നിന്ന് സെൽഫ് ഇൻട്രോഡക്ഷൻ പറയാൻ തൊടങ്ങി..... 😮‍💨

"ഹായ് guys എന്റെ പേര് അഭിജിത്."

"എന്റെ പേരും ബാക്കി ഡീറ്റൈൽസും ഒകെ പറഞ്ഞ്. ഞാൻ നേരെ നോക്കിയത് ദേവികയെ അന്ന്. അവൾ കണ്ണിമാവെട്ടാതെ എന്നെ തന്നെ നോക്കി നികുവായിരുന്നു.ആ ഉണ്ട കണ്ണിൽ എന്നോട് അടങ്ങാത്ത പ്രണയം ഒരു കടൽ തിരമാല പോലെ അലയടിക്കുയായിരുന്നു. പിന്നെ ആ ഉണ്ട കണ്ണുകൾ ചെറുതായി ഇറാൻ അണിയുന്നതും ഞാൻ കണ്ടു.പക്ഷെ ഇത് ഒകെ കണ്ടിട്ടും എനിക്ക് അവളോട് സ്നേഹമോ,പ്രണയമോ😍 ഒരു കോപ്പും തോന്നില്ല.മറിച് എനിക്ക് അവളോട് ദേഷ്യവും😤, വെറുപ്പും 🤮 അന്ന് തോന്നിയെ."

"അവൾ ക്ലാസ്സിൽ ആണെന്ന ബോധം ഉണ്ടായത് കൊണ്ട് ആണോ അതോ ക്ലാസ്സിൽ കുട്ടികൾ ഒള്ളത് കൊണ്ടാണോ അവൾ എന്നിൽ നിന്ന് നോട്ടം മാറ്റി ക്ലാസ്സ്‌ മൊത്തോം ഒന്ന് നിരീക്ഷിച്ചട്ടു 👀. കുട്ടികൾ കണ്ടില്ല എന്ന് ഒറപ്പ് വെറുത്തിട്ട് എന്നോട് പൊക്കോളാൻ പറഞ്ഞു. ഞാൻ അത് കേട്ടതും അവിടുന്ന് മേലെ നടൻ സിറ്റ്ൽ പോയി ഇരുന്നു."......

"അപ്പോഴേക്കും ഓരോരുത്തർ ആയി വന്നു സെൽഫ് ഇൻട്രോഡക്ഷൻ ചെയുവാൻ തുടങ്ങി".!!....

"അഹ് ടൈംമിൽ ഞാൻ ദേവികയെ ഒന്ന്

💬 Comments

View all comments