0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]

Author : Kambikathakal Read All Parts 574

മൊത്തോതിൽ ശ്രെദ്ധിക്കുന്നെ. അവളുടെ കഴുത്തിൽ താലിമല ഇല്ല📿, നെറ്റിയിലെ സിന്ദൂര രേഖയിൽ സിന്ദൂരം തൊട്ടിട്ടില്ല. അപ്പോൾ ഇവൾ ഫസ്റ്റ് ഹാൻഡ് വണ്ടി ആണല്ലേ എന്ന് വെച്ച ("കല്യാണം കഴിച്ചട്ടില്ല".ഇത് അന്ന് കവി ഉദ്ദേശിച്ചത്) ഞാൻ എന്റെ മനസ്സിൽ പറഞ്ഞു!!....."അവളിൽ നിന്ന് നോട്ടം പിൻവലിക്കുമ്പോൾ അവൾ എന്നെ തന്നെ അന്ന് നോക്കി നികുന്നേ👀 എന്ന് എനിക്ക് മനസ്സിലായി.ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ആവണം അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി മിന്നി മഞ്ഞുപോയി ☺️"..!!!!

"ശെടാ ഇവൾക്ക് വേറെ പണി ഒന്നും ഇല്ലേ. ഞാൻ അവളെ എപ്പോ നോക്കിയാലും ഇ ശവം എന്നെ തന്നെ നോക്കി നികുവാനാലോ..കോപ്പ്".. ഞാൻ മനസ്സിൽ പറഞ്ഞു...!!!

"ഇനിയും ഇവളുടെ പെട്ട മോന്ത കണ്ടോണ്ട് ഇരിക്കാൻ വയതോണ്ട് ഞാൻ അവളിൽ നിന്ന് ശ്രദ്ധ മാറ്റി പുറത്തേക്ക് കാണും നട്ട് ഇരിപ്പ് ആയി!!... "ഏകദേശം ഒരു 10 മിനിറ്റ്സ് കഴിഞ്ഞപ്പോ തന്നെ ബെല്ലും അടിച്ച്. അത് കേട്ടപ്പോ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം 😇 തോന്നി "അത് വേറെ ഒന്നുകൊണ്ടും അല്ല മച്ചാന്മാരെ ഇനിയും ഇ മൊതലിനെ കാണാൻ വയാതോണ്ട് അന്ന് 😮‍💨""......

"ക്ലാസ്സ്‌ കഴിഞ്ഞതും ദേവിക ക്ലാസ്സിൽ നിന്ന് മേലെ വെളിലേക്ക് പോയി അഹ് പോകുന്ന പൊക്കിലും അവൾ എന്നെ ഒന്ന് പാളി നോക്കാൻ മറന്നില്ല 👀... പക്ക്ഷേ ഞാൻ അത് വലിയ മൈൻഡ് ആകാൻ പോയില്ല 😏... പിന്നെ അങ്ങനെ ഓരോ ടീച്ചർമാരും സാറുമാരും ക്ലാസ്സ്‌ എടുക്കാൻ വന്നു ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തിട്ടും ഒന്നും ഇല്ല എല്ലാരും വന്നു സെൽഫ് ഇൻട്രോഡക്ഷൻ

💬 Comments

View all comments