Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]
എന്നോട് ആയി പറഞ്ഞു"....!!
ഞാൻ : അഹ് ബെസ്റ്റ് 🙆🏻♂️..
അമ്മ : ഹിഹിഹി 😁😁😁😁...
"അമ്മ ഫോണിൽ കൂടെ ഒരു അളിഞ്ഞ ചിരിക്കൂന്നേ ഞാൻ കേട്ട് ".....
ഞാൻ : കിണികലെ കിണികലെ.. അഹ് പിന്നെ താക്കോൽ എവിടെ ഇരിക്കുവാ ഒന്ന് പറഞ്ഞു തെരമോ മഹാദി ഇ അടിയന് റൂമിൽ പോകാൻ ആയിരുന്ന്.....
"ഞാൻ അമ്മയോട് അമ്മയെ കളിയാകുന്ന രീതിയിൽ പറഞ്ഞു"....
"അപ്പോ തന്നെ അമ്മ അതെ നാണയത്തിൽ തിരിച്ചടിച്ച് "......!!!
അമ്മ : പറഞ്ഞു തരാം പ്രിയ പുത്രാ 🤭.. താക്കോൽ അവിടെ തൂകി ഇട്ടേക്കുന്നെ ചെടിച്ചട്ടി ഇല്ലേ അതിൽ ഒണ്ട് ഒരു നില നിറത്തിൽ ഒള്ള ചെടിച്ചട്ടി....
"അമ്മ പറഞ്ഞ ചെടിച്ചട്ടിയിൽ ഞാൻ പോയി നോക്കി സംഭവം അതിൽ ഒണ്ട് പിന്നെ താക്കോൽ അതിൽ നിന്നും എടുത്ത് നേരെ ഡോർ ലക്ഷ്യം ആക്കി നടന്. പോകുന്ന വഴി ഞാൻ അമ്മയോട് തോക്കോൽ കിട്ടീന്ന് പറഞ്ഞു.. അപ്പോ തന്നെ അമ്മയുടെ മറുപടിയും വന്നു....!!!
അമ്മ : മോനെ കിച്ചുട്ടാ നീ ഒന്നും കഴിച്ചില്ല എന്ന് എനിക്ക് അറിയാം അത്കൊണ്ട് വല്ലതും എടുത്ത് കഴിക്കണേ പൊന്നെ...
"അമ്മ കൊഞ്ചൽ🤗 ഓടെ ഒരു കൊച്ചുകുട്ട്യോണ്ട് പറയുന്നപോലെ എന്നോട് പറഞ്ഞ്....!!!("കിച്ചു എന്നെ വീട്ടിൽ വിളിക്കുന്നത് പേര് അന്ന്" കേട്ടാ ഇത് നേരത്തെ പറയാൻ ഇഹ് അടിയൻ മറന്നുപോയി എന്നോട് ക്ഷമിക്കണം )
അമ്മ : പിന്നെ കുട്ടാ നീ ഇന്ന് പൊറത്തോട്ട് വല്ലതും പോകുമോ. പോകുമ്പോ താമസിക്കുമൊ ??....
"അമ്മ ഒരു ചോദ്യം രൂപേണെ എന്നോട് ചോദിച്ചു"..
ഞാൻ : ചെലപ്പോ പോകും എന്തെ...ചെലപ്പോ ലേറ്റ് ആകും തിരിച്ചു വരാൻ. എന്ത്യേ....??
"ഞാൻ അമ്മയോട് ആയി ചോദിച്ചു"..!!!
അമ്മ : ആണോ. എന്നാലേ ഞങ്ങളും വരാൻ ലേറ്റ് ആകും അപ്പോഴേ നീ മണിക്കുട്ടി വരുമ്പോ അവളോട് ചെറിയമ്മയുടെ വീട്ടിൽ പോയി ഇരിക്കാൻ പറയണേ കേട്ടാ...
"അമ്മ എന്നോട് പറഞ്ഞ്. അമ്മ അവളോട് ചെറിയമ്മയുടെ വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ല ഇപ്പോഴുതേ കാലം അല്ലെ. പെൺകുട്ടികൾ
💬 Comments
View all comments