0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും 4 [കോമാളി]

Author : Kambikathakal Read All Parts 901

🤭🤭.....

ഒരു കളിയാകുന്ന പോലെ ദേവികയോട് അവൾ പറഞ്ഞു.

"അപ്പോഴാണ് ഞാൻ അഹ് പേര് കേട്ടെ ദേവിക. ദേവിക പേര് കൊള്ളാം 👌🏻.ദേവിക എന്ന പേര് പോലെ തന്നെ അന്ന് അവളും.ഒരു ദേവിയെ പോലെ ആയിരുന്നു. സഘഷൽ സതിദേവിയെ പോലെ അന്ന് അവളും"....

ദേവിക : ഒന്ന് പോടീ അശ്വതി അവന്മാരുടെ കാറ്റ് ഒന്നും പോയിട്ട് ഇല്ലെടി.....

"അശ്വതിക്ക്‌ ഒള്ള മറുപടി കൊണ്ടുത്തു. അവൾ ഞങ്ങളെ നോക്കി" ...

"അപ്പോഴാണ് ഞാൻ അവളുടെ കിളി നാദം പോലെ ഒള്ള സ്വരം കേട്ടെ. അവളുടെ കിളി നാദം പോലെ ഒള്ള സ്വരം കേട്ടതും എന്റെ അടിവയറ്റിൽ ബട്ടർഫ്‌ളൈ പാറി പറക്കുനെ പോലെ ഒള്ള ഒരു ഫീൽ വന്നു"....!!

ദേവിക : ഡാ ചെക്കാ എന്താ നിന്റെ പേര്

"ദേവിക മിഥുനോട് ആയി ചോദിച്ചു."???

"ആശാൻ അപ്പോഴും എല്ലാരുടെയും ബോഡി സ്കാൻ ചെയ്യുവാന്ന്. അത് അങ്ങനെ ഒരു മൈരൻ".....

"അവൻ മെല്ലെ ദേവികേയെ നോക്കീട്ട് പേര് പറഞ്ഞു".....

മിഥുൻ : മിഥുൻ എന്ന ചേച്ചി.....

"അവൻ അവൾക് ഒള്ള മറുപടിയും കൊടുത്തു. ആശാൻ അവിടെ അനങ്ങാതെ നിന്നും"...

"അവന്റെ പേര് കിട്ടിയത് കൊണ്ട് .ദേവിക അടുത്തത് എന്നോട് ആയി ചോദിച്ചു".....

ദേവിക : അപ്പോ നിന്റെ പേരോ ഡാ...???

"ദേവിക അവളുടെ കിളി നാദം പോലെ ഒള്ള സ്വരത്തിൽ എന്നോട് ചോദിച്ചു"...?

"പക്ഷെ അവൾ ചോദിച്ചത് ഞാൻ കേട്ടില്ല..ഇപ്പോഴും ഞാൻ അവളുടെ സ്വന്ദര്യത്തിൽ അലിഞ്ഞു പോയെന്ന് ഒരു സത്യം ഞാൻ മനസ്സിലാക്കി🤤🤤"....

"ഞാൻ ഇവിടെങ്ങും അല്ലെന്ന് കണ്ടിട്ട് ആവണം മിഥുൻ

💬 Comments

View all comments