Chapter Title : ഞാനും എന്റെ ദേവൂട്ടിയും 4 [കോമാളി]
എന്റെ കലിൽ ഒരു ചവിട്ട് തന്നത്. അവന്റെ ചവിട്ട് കിട്ടിയപ്പോൾ ഞാൻ ഒന്ന് ഞെട്ടിപ്പോയി. പിന്നെ ഞാൻ സ്വബോധത്തിൽ തിരിച്ച് വന്നേ"...
"എല്ലാരേയും ഞാൻ ഒന്ന് നോക്കീട്ട് ഒരു അവിഞ്ഞ ചിരിച്ചും😁""...
ചെറുചിരിയോടെ ഞാൻ നോക്കി കൊണ്ട്....അവളോടായി ഞാൻ ചോദിച്ചു.???
ഞാൻ : എന്താ ചേച്ചി...???
ദേവിക : എന്താടാ ചെക്കാ നീ രാവിലെ തന്നെ സ്വപനം കാണുവാനോ....???
"അവളുടെ ആരെയും മയക്കുന്ന ചെറുചിരിയോടെ എന്നോട് ചോദിച്ചു. അവളുടെ നുണക്കുഴി കട്ടി ഒള്ള ചിരി കണ്ടിട്ട് എന്റെ കിളി പോയെന്ന് സത്യം 😂"...
"ശെടാ ഇഹ് പെണ്ണ് ചിരിക്കുമ്പോപോലും ഒടുക്കത്തെ സ്വന്ദര്യം ആണല്ലോ എന്റെ ദൈവമേ. ഞാൻ മനസ്സിൽ ഓർത്തു"
ഞാൻ : ഞാൻ സ്വപനം ഒന്നും കാണുവല്ല ചേച്ചി.
"ആഹ്ടി നിന്റെ സ്വന്ദര്യം കണ്ടിട്ട് ഞാൻ സ്വപ്നലോകത്ത് ആയിരുനേടി എന്ന് പറയാൻ വന്നേ ആയിരുന്നു പിന്നെ വേണ്ടന്ന് വെച്ച്"...
"ഞാൻ ഇനി അങ്ങനെ പറഞ്ഞ അത് ഇനി വേറെ വള്ളിക്കെട്ട് കേസ് ആകുമെന്ന് കൊണ്ട പറയാതെ ഇരുന്നേ 😂😂"...
ദേവിക : ആണോ എന്നാലേ എന്താ മോന്റെ പേര് അത് ഒന്ന് പറഞ്ഞെ ഇഹ് ചേച്ചി ഒന്ന് കേക്കട്ടെ
"അവൾ ഒരു കൊച്ചുകുഞ്ഞിന്റെ അടുത്ത് കൊഞ്ചുന്ന പോലെ എന്നോട് പേര് ചോദിച്ചു".
"അവളുടെ അഹ് കൊഞ്ചൽ കണ്ടിട്ട് എനിക്ക് ചിരി വന്നെഗിലും പക്ഷെ ചിരി ഞാൻ കണ്ട്രോൾ ചെയ്ത് അവളോട് പേര് പറഞ്ഞു"..
ഞാൻ : എന്റെ പേര് അഭിജിത് എന്ന ചേച്ചി
"അവൾ എന്നോട് കൊഞ്ചിയത് പോലെ അതെ നാണയത്തിൽ ഞാൻ അവളോട് പറഞ്ഞു"...
💬 Comments
View all comments