Chapter Title : ഞാനും എന്റെ ദേവൂട്ടിയും 4 [കോമാളി]
ദേവിക : ആണോ...അപ്പോ മോൻ ഏത് ബാച്ചിലാ പഠിക്കുന്നെ...
"പിന്നെയും അവൾ കൊഞ്ചുന്ന പോലെ അന്ന് ചോദിക്കുന്നെ."
ശെടാ ഇവൾ ഇത് വിടുന്ന ലക്ഷണം ഒന്നും ഇല്ലാലോ. എന്റെ ദൈവമേ 🤦🏻🤦🏻🤦🏻🤦🏻. ഞാൻ മനസ്സിൽ ഓർത്തു"...
ഞാൻ : ഞാനോ.ഞാൻ ബി.കോം കോർപ്പറേഷനിൽ അന്ന് പഠിക്കുന്നെ ചേച്ചി...
"അവൾ പറഞ്ഞ അതെ ടോണിൽ തന്നെ ഞാനും അവളോട് തിരിച്ചു പറഞ്ഞു"..
"ഞങ്ങളുടെ കളി കണ്ടിട്ട് മിഥുനും അവിടെ ഒള്ള വാനാരാ പടകളും ഒടുക്കത്തെ ചിരി അതിന്റെ കൂടെ അവളുടെ കുണുങ്ങി ഒള്ള ചിരിയും🤭🤭 കൂടെ ആയപ്പോ. മൊത്തോതിൽ ഞാൻ അവളിലേക്ക് അലിഞ്ഞു ചേർന്നു.. 🤤🤤."....
"എന്റെ പെണ്ണെ ഒന്നാമത്തെ നിന്റെ സ്വന്ദര്യം കണ്ട് ഞാൻ വേറെ ഏതോ ലോകത്താണ് അതിന്റെ കൂടെ നിന്റെ നുണക്കുഴി കട്ടി ഒള്ള ചിരിയും കൂടെ ആയ ഞാൻ അങ്ങ് ഇല്ലാതെ ആകും പെണ്ണെ"...അവളുടെ ചിരി കണ്ടിട്ട് ഞാൻ മനസ്സിൽ പറഞ്ഞു"..
ഞാൻ : അതെ ചേച്ചി.ചേച്ചിടെ പേര് ഒന്ന് പറയാമോ ഞാൻ ഒന്ന് കേക്കട്ടെ
"അവളോട് ആയി ഞാൻ ചോദിച്ചതും.
അത്രയും നേരം ഇല്ലാത്ത ഒരു ആശാരീരി ഞാൻ കേട്ടു"
ആശാരീരി : അത് എന്താ ഡാ നിനക്ക് ഇവൾടെ പേര് അറിഞ്ഞിട്......
"ശെടാ ഇത് എവിടുന്നു അന്ന് ഇഹ് ആശാരീരി വന്നേ എന്ന് എനിക്ക് മനസ്സിലായില്ല.. പിന്നെ മിഥുനെ നോക്കിയപ്പോഴും അവിടെയും ഇതേ അവസ്ഥ 😂. ".....
"അപ്പോഴാണ് അവിടെ നിക്കുന്ന അവളുമാരുടെ സൈഡിലേക്ക് ഞാൻ ശ്രദ്ധിക്കുന്നെ. അവളുമാരെ തട്ടി മാറ്റികൊണ്ട് ഏതോ ഒരു മര വണ്ണം ഞങ്ങളുടെ അടുത്തേക്ക്
💬 Comments
View all comments