Chapter Title : ഞാനും എന്റെ ദേവൂട്ടിയും 4 [കോമാളി]
വരുന്നത് ഞാൻ കണ്ടു"...
"ശെടാ ഇഹ് മര വണ്ണം ഇത് എവിടുന്ന് വന്ന്. ഇത്രയും നേരം അവൻ ഇവിടെ ഇല്ലായിരുന്നല്ലോ. പിന്നെ ഇപ്പോ എവിടുന്ന് വന്ന്. അല്ല ഇനി അവളുമാരുടെ കാലിന്റെ ഇടെന്ന് വല്ലതും പൊട്ടിമോളച്ചു വന്ന്""..
"ഞാൻ മിഥുനെ നോക്കിയപ്പോഴും അവിടെയും ഇതേ അവസ്ഥ 😂😂😂"......
"അവൻ വരുന്ന സ്റ്റൈലും ഞങ്ങളോട് പറഞ്ഞ രീതിയും വെച്ച് നോക്കുവാണേ. അവൻ ഇവളുമാരുടെ തീട്ടായി വണ്ണം അന്ന് ഞങ്ങൾക്ക് മനസ്സിലായി. അല്ല അത് അങ്ങനെ അല്ലെ വരു"...
ദേവിക : ഡാ വിഷ്‌ണു വെട്ടേക് ഡാ പിള്ളേർ അല്ലെ....
"വിഷ്‌ണുനോട് ആയി ദേവിക പറഞ്ഞു"
"അപ്പോ തന്നെ അവന്റെ അടുത്ത കൊണ അടി വന്നു"...
വിഷ്ണു : ഒന്ന് പോടീ ഇവർ കൊറേ നേരം ആയി കെടാൻ ഷോ ഇറക്കുന്നെ.
"ഞാനും ദേവികയും സംസാരിച്ചത് നമ്മുടെ തീട്ടായിക്ക് ഇഷ്ടപ്പെട്ടില്ല. എന്നെ നോക്കിക്കൊണ്ട് അവൻ ദേവികയോട് പറഞ്ഞു"....
മിഥുൻ : പേര് അല്ലെ ചോദിച്ചത് അല്ലാതെ അവനെ കെട്ടുമോ എന്ന് ഒന്നും ചോദിച്ചില്ലലോ അയിന് നീ എത്ര ഷോ ഇറക്കുന്നെ എന്തിനാ...
"വിഷ്ണുന്റെ തീട്ടായി ഷോ കണ്ട് ഇഷ്ടപ്പെടാതെ മിഥുൻ അവനോട് ചൂടായി"...
"എന്റെ ദൈവമേ 🙏🏻ഇഹ് മൈരൻ ഫസ്റ്റ് ഡേ തന്നെ വള്ളി പടിക്കുവാനോ എന്ന് ഞാൻ മനസ്സിൽ ഓർത്ത്"...
"വിഷ്ണു എന്തുവാട പൂറിമോനെ എന്ന് പറഞ്ഞു കൊണ്ട് മിഥുന്റെ കോളറിൽ പിടിച്ച് അവനെ അടിക്കാൻ വേണ്ടി വിഷ്ണു കൈ ഓങ്ങി👊🏻.. പിന്നെ എല്ലാരും കാണുന്നേ വെട്ടി ഇട്ട വാഴ തണ്ട് പോലെ കിടക്കുന്ന വിഷ്ണുനെ എന്ന് കാണുന്നേ🛌🏻"...
💬 Comments
View all comments