Chapter Title : ഞാനും എന്റെ ദേവൂട്ടിയും 4 [കോമാളി]
"അത് എങ്ങനെ അന്ന് അല്ലെ പറഞ്ഞു തരാം. മിഥുനെ അടിക്കാൻ വേണ്ടി വിഷ്ണു കൈ ഓങ്ങിയ സെക്കൻഡിൽ തന്നെ ഞാൻ കിടിലം ഒരു പഞ്ച് അവന്റെ മുഖത് ഇട്ട് അങ്ങ് കൊടുത്തു. പെട്ടെന്ന് കിട്ടിയ പാഞ്ചിൽ വിഷ്ണുന്റെ കാറ്റ് പോയി പുറകിലോട്ട് അവൻ മറിഞ്ഞു വീണു"...
"അവൻ വീണതും ഞാൻ അവിടെ ഉള്ളവരെ നോക്കി അവർ എല്ലാരും ഞെട്ടി തരിച്ച് നികുവായിരുന്നു. ദേവികയെ നോക്കിപ്പോ പെണ്ണ് പേടിച്ച് ഇരികുകയായിരുന്നു"....
" പിന്നെ ഞാൻ കണ്ടത്അവളുമാർ വിഷ്ണുന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ എണ്ണിപ്പിക്കാൻ നോക്കുന്നത് 😂😂"....
ഞാൻ നടന്ന് അവരുടെ അടുത്ത് എത്തിട്ട്.
ഞാൻ : ഇവനെ എന്റെ കൂടെപ്പിറപ്പ് അന്ന് ഇവന്റെ ദേഹത്ത് തൊട്ടവൻ ആരായിരുന്നാലും ഇത് അന്ന് അവസ്ഥ. ഇനിയും ഞങ്ങളുടെ മെക്കിട്ട് കേറാൻ വന്ന ഇനിയും ഇവൻ ഇത് തന്നെ അന്ന് അവസ്ഥ എന്ന് ഇഹ് മൈരൻ ബോധം വരുമ്പോ ഒന്ന് പറഞ്ഞേക്കണേ.ചേച്ചിമാരെ അപ്പോ ബൈ👋🏻 നമ്മക്ക് പിന്നെ കാണാം......
"അവരോട് അതും പറഞ്ഞു ഞാൻ മിഥുനെയും കൂട്ടി ക്ലാസ്സിലോട്ട് പോകാൻ നടന്നു"...
തുടരും.........!!!
( 2nd പാർട്ടിൽ ഞാൻ. അഭിജിത്തും മിഥുനും കോളേജിൽ എത്തി ദേവികയെ കണ്ടാകാര്യമേ പറഞ്ഞിട്ട് ഒള്ളായിരുന്നു അതിന്റെ ബാക്കി പൊഷൻ അന്ന് ഇഹ് പാർട്ടിൽ ഒള്ളത്.)
💬 Comments
View all comments