Chapter Title : ഞാനും എന്റെ ദേവൂട്ടിയും [കോമാളി]
നിങ്ങൾ പരിചിയപെട്ടാലോ ഇനി നമുക്ക് കഥയിലേക് വരാം
****************************************
അങ്ങനെ എന്റെ കോളേജ് ഗേറ്റ് ന്റെ ഫ്രോന്റിൽ ഏതി "ST. ജോസഫ് ARTS ആൻഡ് SECIENC കോളേജ്. പേര് ഒകെ കൊള്ളാം പക്ഷെ ഒരു വല്ലിക്കെട് കേസ് ഒന്നും വരാലെ എന്ന എന്റെ പ്രാർത്ഥന.
ഗേറ്റ് കണ്ടന്ന് വണ്ടിപാർക്കിംഗ് ഏരിയൽ ഒട്ട് എത്തി എന്നിട്ട് ബൈക്ക് അവിടെ പാർക്ക് ചെയ്ത് ക്ലാസ്സ് റൂം ലക്ഷ്യം ആക്കി നടക്കുവായിട്ടുണ് അപ്പോഴാണ് പിറകിൽ നിന്ന് ഡാ എന്ന് ഒരു വിളി കേട്ടത്. വിളി കേട്ട സ്ഥലത്തോട്ട് നോക്കി അടിപൊളി സീനിയർ ആണ് ഇത്. ഒരു issue ഉണ്ടാകേണ്ട എന്ന് വെച്ച് അവന്മാരുടെ അടുത്തോട്ടു പോയി. അപ്പോ തന്നെ ഒരുത്തൻ ഒരു കോണച്ച ചോദിയം
അവൻ - എന്ത് ആഹ്ടാ നിന്റെ പേര്
അപ്പൊത്തന്നെ ഞാൻ അവന ഒള്ള മറുപടി കൊടുത്ത്
ഞാൻ - എന്റെ പേര് അഭിജിത്. ബ്രോ ടെ പേര് എന്താ
ഞാൻ അവന്റെ പേര് പറഞ്ഞപ്പോ അവൻ അത് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അവന്റെ മുഖത്ത് നിന്ന് മനസിലായി.അപ്പോ തന്നെ അവന്റെ ഊമ്പിയ ഒരു ഡയലോഗ്
അവൻ - നീ എന്താ ഡാ വാന്ന ദിവസം തന്നെ ഹീറോയിസം കാണിക്കുവാനോ
അപ്പോ തന്നെ ഞാൻ അവൻ ഒള്ള മറുപടി കൊടുത്ത്
ഞാൻ - ആയോ സോറി ചേട്ടാ അറിയാത്ത വിളിച്ചു പോയതാ ഒന്ന് ഷെമിക് ഇനി എന്റെ സിടെയിൽ നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാവില്ല
"ഞാൻ അങ്ങനെ ഒകെ പറഞ്ഞത് അഹ് അവൻ മാരെ പിടിച്ചിട്ട് ഒന്നും
💬 Comments
View all comments