Chapter Title : ഞാനും എന്റെ ദേവൂട്ടിയും [കോമാളി]
അല്ല വെറുതെ എന്തിനാ ഒരു issue ഒന്ടാകുനെ എന്ന് കൊണ്ടാ "
അവൻ - അതാ നിനക്ക് നല്ലത്. അത് ഇരിക്കട്ടെ നിന്റെ ബാച്ച് ഏതാടാ
"അത് പറഞ്ഞപ്പോ എനിക്ക് അങ്ങ് കാല് തൊട്ട് പെരുത്ത് കേറിയതാ അപ്പോ അന്ന് അമ്മ രാവിലെ പറഞ്ഞ കാര്യം ഓർമ വന്നു അത് കൊണ്ട് ഒരു ഇഷ്യൂ ഉണ്ടാക്കാൻ നിന്നില്ല ഇല്ലെഗിൽ ആഹ് പുന്നാര പൂമോൻ ഇവിടെ കെടാൻ മണ്ണ് തിന്നേനെ "
ഞാൻ - B.com tax
അവൻ - അപ്പോ നമ്മൾ ഒകെ ഒരേ ബാച്ച് ആണെലോ അപ്പോ മോൻ ക്ലാസ്സിൽ കേറാൻ നോക്ക്
ഞാൻ - ശെരി എന്ന ചെല്ലട്ടെ ചേട്ടാ
അവൻ - mm പോകോ
ഞാൻ ക്ലാസ്സിൽ ഒട്ട് നടത്തം തുണ്ടങ്ങി.
*****************************************
അപ്പോ അവന്മാരുടെ കുട്ടത്തിൽ ഒരുത്തൻ എന്നോട് റാഗ് ചെയ്തവനോട് പറയുന്നു
അവൻ 1 - ഡാ അഖിലേ നീ എന്തിനാ അഹ് psycho അഭിജിത് ne ചൊറിയാൻ പോയെ
അഖിൽ - psycho യോ ഒന്ന് പോടാ അവൻ എന്ത് പേടിച് തുറിയ നീ കണ്ടത് അല്ലെ വിനു.
വിനു - ഒന്ന് പോയെടാ പുള്ളിയെ എനിക്ക് അറിയാം എന്റെ ചേട്ടന്റെ ഫ്രണ്ട് ന്റെ കോളേജിൽ പുള്ളി പഠിച്ചേ അന്ന് എന്തോ issue കാരണം അവനെ അവിടുന്നു പൊറത് ആക്കി
അഖിൽ - അപ്പോ പൊട്ടൻ നമക് ഒത്ത ആൾ ആണെലോ. അപ്പോ ഇത് അവന്റെ 2 മത്തെ കോളേജ് അന്ന് അല്ലെ
വിനു - അതെ.ഡാ അത്
💬 Comments
View all comments