0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും [കോമാളി]

Author : Kambikathakal Read All Parts 607

വേണ്ടാട്ടോ. അവൻ 1st പഠിച്ച കോളേജിൽ first day ചെന്നപ്പോ എന്റെ ചേട്ടന്റെ ഫ്രണ്ട് വിഷ്ണു ചേട്ടനെ നിനക്ക് അറിയിലെ അന്ന് പുള്ളി അവനെ റാഗ് ചെയ്ത് അപ്പോ വിഷ്ണു ചേട്ടൻ ആഹ് അഭിജിത്തിനോട് എന്തോ മോശം ആയിട്ട് സംസാരിച്ചു അപ്പോ തന്നെ അഭിജിത് വിഷ്ണു നെ പഞ്ഞിക്കിട്ടു.

അഖിൽ - അപ്പോ അവൻ ആൾ കൊള്ളാലോ

അപ്പോ തന്നെ അവന്റെ കൂടെ നിന്ന അവന്മാർ ഒരേ പോലെ മനസ്സിൽ പറഞ്ഞു "ഈ മൈരേൻ പാമ്പിനെ ആണെലോ ചവിട്ടി നോവിച്ചേ "

*******†*********************************

അങ്ങനെ ഞാൻ എന്റെ ക്ലാസ്സ്‌ കണ്ടെത്തി ക്ലാസ്സിൽ കേറിക്കോ തന്നെ കലപില എന്ന് ഒള്ള sound കേക്കുമ്പോ തന്നെ തല പെരുത്ത് ഞാൻ നേരെ ബാക്ക് ബെഞ്ചിൽ ലക്ഷ്യം ആക്കി നടന്. ക്ലാസ്സിൽ ഒള്ള എല്ലാരും എന്നെ ആണെലോ നോക്കുനെ എന്ന് എനിക്ക് മനസിലായി ഞാൻ അത് ഒന്നും mind ചെയ്യാതെ എന്റെ ബെഞ്ചിൽ പ്പായി ഇരുന്നു അപ്പോ തന്നെ അടുത്ത ഇരുന്ന ഒരു മൈരൻ എന്റെ പൊറത് തട്ടിട്

എന്റെ നേരെ കൈ നീട്ടി

അവൻ - ഹലോ ഞാൻ അതുൽ ബ്രോ ടെ പേര് എന്താ

അപ്പോ തന്നെ ഞാനും അവൻ കൈ കൊടുത്ത്

ഞാൻ - എന്റെ പേര് അഭിജിത്

അതുൽ - ബ്രോ ടെ വീട്ടിൽ ആരൊക്കെ ഒണ്ട്

"അപ്പോ തന്നെ അവൻ കൊടുക്കാൻ ഒള്ളത് അവന്റെ വയർ നിറച്ച കൊടുത്തു "

ഞാൻ - അത് ഇപ്പോ അറിഞ്ഞിട്ട് നിനക്ക് എന്തിനാ മൈരേ നീ എന്റെ

💬 Comments

View all comments