0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും [കോമാളി]

Author : Kambikathakal Read All Parts 608

പേര് ചോദിച്ചാലോ അത് തന്നെ മതി ഇനി എന്നോട് കൂടുതൽ കൊണ അടിക്കാൻ വന്ന പൊന്ന് മോനെ പല്ല് അടിച്ചു ഞാൻ താഴെ ഇടും പറഞ്ഞേക്കം

അപ്പോ തന്നെ അവന്റെ മുഖം വല്ലാതെ ആയി

അതുൽ - സോറി ബ്രോ

അവൻ എങ്ങനെ പറഞ്ഞു ഒപ്പിച്ചു പിന്നെ അവൻ എന്റെ അടുത്തോട്ടു വന്നതേ ഇല്ല

കൊറച്ചു കഴിഞ്ഞ് ബെൽ അടിച്ചു 1st ഹൗർ ആയി. അപ്പോ തന്നെ എല്ലാരും ക്ലാസ്സിൽ ഡോർ ന്റെ അടുത്തോട്ടു നോക്കി ഇരിപ്പായി ഞാൻ അഹ് സമയം ഒരു മുളി പാട്ടും പാടി ഇരിപ്പായി. അപ്പോ തന്നെ ആരോ വാതിൽ കണ്ടാന്നു വരുന്നത് ഞാൻ കണ്ടു പക്ഷെ അളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി😳 അപ്പോ തന്നെ എന്റെ നാവിൽ അഹ് പേര് വന്നു " ദേവൂട്ടി ".

തുടരും..........

ഹലോ guys ഈ കഥ ഇനി തുടരണോ വേണ്ടയോ നിങ്ങൾക്ക് ഇഷ്ടം ആണെകിൽ തുടുരം അല്ലെഗിൽ ഞാൻ ഇത് ഇവിടെ വെച്ച് നിർത്താം ഓക്കേ 👍

💬 Comments

View all comments