0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.8K
പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കൂടി വണ്ടി എടുത്തു ഇറങ്ങി. നേരെ കുന്ദംകുളത്തേക്കു പോകാമെന്നു പറഞ്ഞെങ്കിലും കേച്ചേരി എത്തിയപ്പോൾ അവളെന്നോട് വണ്ടി ഒരു ടെക്സ്റ്റൈൽസിൽ മുന്നിൽ ഒതുക്കാൻ പറഞ്ഞു. ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ അവളെന്നെ തടഞ്ഞു. അവൾ നേരെ അകത്തേക്ക് പോയി ഒരു ഇരുപതു മിനിറ്റുനുള്ളിൽ പുറത്തേക്കു ഇറങ്ങി വന്നു. ചെറിയ ഒരു കവറും. സംഭവം എന്താണ് എന്ന് ഞാൻ നോക്കാൻ ചോദിച്ചെങ്കിലും അവളെനിക്ക് തന്നില്ല. ഞങ്ങൾ തിരിച്ചു വന്നു വണ്ടി പാർക്ക് ചെയ്യുമ്പോൾ, എന്റെ വണ്ടിയുടെ മുന്നിൽ വാപ്പച്ചിയുടെ ഫ്രണ്ട്‌സ്. ഞാനും അവളും ഇറങ്ങി, ഏട്ടന്മാർ വണ്ടിക്കു വേണ്ടി ആണോ ? അല്ല, ഞങ്ങൾ വാപ്പച്ചിയെ ഒന്ന് കണ്ടിട്ട് വേണ്ടിയാണു എന്ന് പറഞ്ഞു അവർ തിരിഞ്ഞു നിന്നു . ഞങ്ങൾ റൂമിലെത്തിയതും ആ കവർ വാങ്ങി സജിന ബാത്റൂമിലേക്കു പോകുന്നത് ഞാൻ കണ്ടു. ഞാൻ വാപ്പച്ചിയോടു അവർ കാത്തു നിൽക്കുന്ന കാര്യം പറഞ്ഞതും വാപ്പച്ചി എന്നെയും കൂട്ടി അവരുടെ അടുത്തേക്ക് ചെന്ന്. എല്ലാവര്ക്കും എന്നെ പരിചയപ്പെടുത്തി, ഒപ്പം ഇന്നലെ ഉള്ള എന്റെ എല്ലാ സംശയങ്ങൾക്കും കൂടെ ഒരു മറുപടി തന്നു. നിന്റെ വാപ്പച്ചി, ഞങ്ങളെ പല കാര്യങ്ങൾക്കും ഒരുപാടു സഹായിച്ചിട്ടുണ്ട്, അപ്പോ നിന്റെ വാപ്പച്ചിയുടെ ഒരു ആവശ്യം പറഞ്ഞാൽ ഞങ്ങൾ അത് ചെയ്യണ്ടേ .... അത്രേ ഉള്ളൂ എന്ന അവരുടെ പറച്ചിലിൽ ഞാൻ ഓക്കേ ആയി എന്നു അവർക്കു തോന്നി കാണും. എന്തയാലും ഞാൻ ആ വണ്ടിയുടെ കീ അവർക്കു കൊടുത്തു. അവരതും വാങ്ങി വാപ്പച്ചിയോടു എന്തെക്കെയോ പറഞ്ഞു. ഞാൻ റൂമിലേക്ക് നടന്നു, തിരിച്ചു ചെന്നപ്പോൾ

💬 Comments

View all comments