Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]
ആബി പോയി ഉച്ചക്കുള്ള ഫുഡ് ആയി വരാം എന്നും പറഞ്ഞു ഇറങ്ങാൻ നിൽക്കുകയാണ്. ഞാനും അവളും കൂടെ താഴേക്ക് നടക്കുമ്പോൾ ഇടക്കൊന്നു ചന്തിയിൽ പിടിച്ചു, അവളെന്റെ കൈയിൽ ഒരടി തന്നു. ഞങ്ങൾ താഴേക്ക് വന്നതും വാപ്പച്ചിയോടു യാത്ര പറഞ്ഞു ആബി പോയി. സജിനയുടെ ഉപ്പയെ റൂമിലേക്ക് മാറ്റി.
അത് കഴിഞ്ഞപ്പോൾ അവളുടെ വാപ്പച്ചിക്കു മാറ്റാനുള്ള ഡ്രസ്സ് എടുത്തു വരാൻ പറഞ്ഞു. ഒപ്പം സജിനയെ വീട്ടിലേക്കു വിടാൻ പറഞ്ഞു. വൈകിട്ട് അവളെയും കൂട്ടി വന്നാൽ മതി എന്നും പറഞ്ഞു, ഞങ്ങൾ താഴേക്ക് വന്നതും ആബി ഞങ്ങളുടെ അടുത്തേക്ക് വന്നു. കാര്യം പറഞ്ഞപ്പോൾ അവൾ ചോറ് കൊടുത്തിട്ടു കൂടെ വരാമെന്നു പറഞ്ഞു. അവൾ പോയി അധികം വൈകാതെ തിരിച്ചു വന്നു, ഞങ്ങൾ മൂന്ന് പേരും കൂടി സജിനയുടെ വീട്ടിലേക്കു പോകുമ്പോൾ ഉറക്ക ക്ഷീണം കൊണ്ടാകണം അവൾ ഉറങ്ങി.
അവൾ ഉറങ്ങിയത് കണ്ടപ്പോൾ ഞാൻ ആബിയുടെ സീറ്റിലേക്ക് കൈ നീട്ടി കൊണ്ട് അവളുടെ തുടകളിൽ കൈ വച്ച് ഉഴിഞ്ഞു. അവളെന്റെ കൈകളിൽ പിടിച്ചു കൊണ്ട് സജിന ഇരിക്കുന്നു എന്ന് കാണിച്ചു. ഞങ്ങൾ വീട്ടിൽ എത്തി അവൾ ഡോർ തുറന്നു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞാനും ആബിയും കമിതാക്കളെ പോലെ അകത്തേക്ക് കയറി. അവളെന്നോട് ഇരിക്കാൻ പറഞ്ഞു, ആബിയും അവളും അടുക്കളയിലേക്കു നടക്കുമ്പോൾ എന്റെ കണ്ണുകൾ അഭിയുടെ ചന്തികളെ തഴുകുകയായിരുന്നു.
എങ്ങിനെ നോക്കിയാലും ചരക്കാണ് അവളെന്നു മനസ്സിൽ പറഞ്ഞു കൊണ്ട് കമ്പി ആയി നിന്നിരുന്ന ചെക്കനെ ഷെഡ്ഡിക്കുള്ളിലേക്കു നേരെ വച്ചു.
ആബിയും സജിനയും തിരിച്ചു വരുമ്പോൾ എന്റെ കണ്ണുകൾ ഞാൻ ആബിയുടെ മുലകൾ
💬 Comments
View all comments