0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.8K
രണ്ടും കണ്ണുകൾ കൊണ്ട് ഞെരിക്കുകയായിരുന്നു. എന്റെ നോട്ടം കണ്ടിട്ടാകണം ആബി എന്നെ നോക്കി ചുണ്ടു കടിച്ചു. ചായ കുടിച്ചു കഴിഞ്ഞതും ഞാൻ ആബിയോടും അവളോടും കിടന്നോളാൻ പറഞ്ഞു കൊണ്ട് ഞാൻ ടി.വി ഓൺ ചെയ്തു. അവർ രണ്ടു പേരും കൂടെ മുകളിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ ആബി എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു ഒപ്പം കൈകൊണ്ടു ചെക്കനെ പിടിച്ചടിക്കുന്ന പോലെ കാണിക്കുകയും ചെയ്തു. സംഭവം അവൾക്കു മനസ്സിലായി, എനിക്ക് ബാത്‌റൂമിൽ പോകാൻ ആണെന്ന്. ഒരു മണിക്കൂർ കഴിഞ്ഞു കാണും എനിക്കും ചെറുതായി ഉറക്കം വന്നു തുടങ്ങി . ഞാൻ ടി.വി. പോലും ഓഫ് ആക്കാതെ സോഫയിൽ കിടന്നു ഉറങ്ങി . ആരുടെയോ വർത്തമാനം കേട്ടാണ് ഞാൻ എണീറ്റത്, നോക്കുമ്പോൾ ആബിയും സജിനയും കൂടെ ഉമ്മറത്ത് നിന്ന് ആരോടോ വർത്തമാനം പറയുകയാണ്. സജിനയുടെ ഉപ്പയുടെ പെങ്ങളും ഭർത്താവും ആണ്, അവരെ കണ്ടതും ഞാൻ എണീറ്റ് ചെന്ന് അപ്പോഴേക്കും സജിന ചായ എടുത്തു വന്നു. ചായ കുടിച്ചതും അവരെയും കൂട്ടി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ഇറങ്ങി . ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയപ്പോൾ കാണുന്നത് റെജീന ഞങ്ങളുടെ റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി വരുന്നതാണ്. ഞാൻ അവരെ എല്ലാം അകത്താക്കി ഡോർ അടച്ചു കൊണ്ട് റെജിനയുടെ അടുത്ത് വിശേഷങ്ങൾ ചോദിച്ചു അടുത്ത റൂമിലേക്ക് നടന്നു, അവളുടെ ഡ്യൂട്ടി എട്ടു മണിക്ക് കഴിയുമെന്നും അത് കഴിഞ്ഞു കാണാം എന്ന് പറഞ്ഞു അവൾ ആ റൂമിലേക്ക് കയറി . പണ്ടും മിടുക്കി ആയിരുന്നു എന്റെ സ്കൂളിൽ അത് കഴിഞ്ഞു പ്രീ ഡിഗ്രിക്ക് കോളേജിലും. അത് കഴിഞ്ഞു ഇവരെ

💬 Comments

View all comments