0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.8K
കൊണ്ട് അവളും എന്നോടും ഡ്രസ്സ് ഇടാൻ പറഞ്ഞു, അവളും ഞാനും ഡ്രസ്സ് ഇട്ടു വണ്ടിയുടെ മുന്നിലേക്ക് പോയി. ഉമ്മച്ചി എണീറ്റതും വന്നു ഗേറ്റ് തുറന്നു തന്നു, ഞാനും അവളും ഉള്ളിലേക്കു കയറിയതും ഉമ്മച്ചി എന്നെ ചീത്ത പറഞ്ഞു. ഇന്നലെ ഷാനിയുടെ കൂടെ സിനിമയ്ക്കു പോയിട്ടു തിരിച്ചു വരാത്തത് കണ്ടപ്പോൾ ഉമ്മ പേടിച്ചെന്നും പറഞ്ഞു കൊണ്ടിരുന്നു, അത് കഴിഞ്ഞു വാപ്പച്ചി പുറത്തേക്കു വന്നതും മോളെ ഇന്നലെ ഇവൻ എവിടെ കൊണ്ട് പോയി, ഇവനെ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു ഷാനിയോട് പറഞ്ഞിട്ട് വാപ്പച്ചി അവളോട് അകത്തേക്ക് കയറി വരാൻ പറഞ്ഞു. ഷാനി തന്നെ വാപ്പച്ചിയോടു പറഞ്ഞു, ഞാൻ പറഞ്ഞതാ അവനോടു ഒരു ലോങ്ങ് ഡ്രൈവ് പോകാമെന്നു.
ഞങ്ങൾ പാലക്കാട് വരെ പോയി എന്നും പറഞ്ഞു അവൾ തടി ഊരി. ഇത് കേട്ടപ്പോൾ സമാധാനമായല്ലോ ന്റെ വാപ്പച്ചിക്കു എന്നും പറഞ്ഞു, ഞാൻ അകത്തേക്ക് നടന്നു. വാപ്പച്ചിയോട് ഞാൻ അവള് പല്ലു പോലും തേച്ചിട്ടില്ല എന്ന് പറഞ്ഞതും, പുള്ളി പോയി പുതിയ ബ്രഷും ടങ് ക്ലീനറുമായി കൊണ്ട് വന്നു. ഞാനും ഷാനിയും പുറത്തേക്കിറങ്ങി പൈപ്പിന് അടുത്തേക്ക് പോയി. പല്ലൊക്കെ തേച്ചു വന്നതും ഉമ്മച്ചി കാപ്പിയുമായി വന്നു. കാപ്പി വാങ്ങി കുടിച്ചതും, ഉമ്മച്ചി അവളോട് കുളിച്ചു വന്നിട്ട് റസ്റ്റ് എടുക്കാമെന്ന് പറഞ്ഞു. അവളേം കൂട്ടി അവരുടെ റൂമിലേക്ക് പോയി. ഞാൻ എന്റെ റൂമിലേക്ക് പോയി, നേരെ കുളിക്കാൻ കയറി. കുളിച്ചു വന്നപ്പോൾ ഉമ്മച്ചി ഉണ്ട് ഇത്തയുടെ തലയിൽ എണ്ണ ഒക്കെ തേച്ചു കൊടുത്തിരുന്ന പോലെ ഷാനിയുടെ തലയിലും എണ്ണ തേച്ചു കൊണ്ടിരിക്കുന്നു. എനിക്കതു കണ്ടപ്പോൾ

💬 Comments

View all comments