0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1198
ആണെന്ന് പറഞ്ഞപ്പോൾ വാപ്പച്ചി എന്നോട് അവിടേക്കു ചെന്ന് കീ വാങ്ങി വരാൻ പറഞ്ഞു. ഞാൻ അവന്മാരുടെ കൂടെ പോകുമ്പോൾ അവർ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു, അതിൽ എനിക്ക് മനസ്സിലായത് അവനു അടി കിട്ടിയത് മാത്രമല്ല അവന്റെ പല്ലു ഇളകിയതും അവർക്കിഷ്ടപ്പെട്ടെന്നാണ്. കൊള്ളാം, വാപ്പച്ചിയുടെ കൂടെ ഉള്ളവർ കിടു ആണെന്ന് മനസ്സിൽ പറഞ്ഞാണ് ഞാൻ അവരുടെ പിന്നിൽ നടന്നത്. എന്തായാലും മണിക്കൂറുകൾക്കു ശേഷം സർജറി കഴിഞ്ഞു രണ്ടു ബ്ലോക്ക് ഉണ്ടായിരുന്നു എന്നും പറഞ്ഞു ഡോക്ടർ, റൂമിൽ വെയിറ്റ് ചെയ്താൽ മതിയെന്നും മൂന്ന് മണിക്കൂറിനു ശേഷം ഐ.സി.യൂ വിലേക്ക് മാറ്റും എന്ന് പറഞ്ഞു നടന്നകന്നു. ഡോകട്ർ പറഞ്ഞതും കൊണ്ട് വാപ്പച്ചി എന്നോട് അവളെ കൂട്ടി വീട്ടിലേക്കു പോകാൻ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. എന്തായാലും അതുവരെ വാപ്പച്ചിയുടെ കൂടെ ഉണ്ടായിരുന്നവർ യാത്ര പറഞ്ഞു പോയി, പോകുമ്പോൾ വാപ്പച്ചിയുടെ കൈയിൽ ഒരു കാറിന്റെ കീ കൊടുത്താണ് പോയത്. ഞങ്ങൾ റൂമിലേക്ക് പോയി. ആബി വിളിച്ചപ്പോൾ ഞാൻ അവളോട് കാര്യങ്ങൾ പറഞ്ഞു. റൂമിൽ എത്തിയതും അവൾ ഒന്ന് ഫ്രഷ് പ്രാർത്ഥനക്കുള്ള മുറിയിലേക്ക് പോയി അപ്പോഴേക്കും വാപ്പച്ചി കുളിച്ചു വന്നു, എന്നോട് അവർ കൊണ്ട് വന്ന വണ്ടിയിൽ ഒരു കവർ ഉണ്ട് എടുത്തു വരാൻ പറഞ്ഞു. വാപ്പച്ചി കീ തന്നപ്പോൾ മഹീന്ദ്രയുടെ വണ്ടിയാണ് എന്നെനിക്കു മനസ്സിലായി. ഞാൻ പാർക്കിംഗ് ചെന്ന് കീ അമർത്തി നോക്കുമ്പോൾ ഇരുട്ടിൽ കിടന്നൊരാൾ ലൈറ്റ് കാണിച്ചെന്നെ വിളിച്ചു. അവനെ കണ്ടതും എന്റെ മനസ്സിൽ സന്തോഷം അലതല്ലി. സ്കോർപിയോ, എന്റെ മോഹ വണ്ടിയാണ് ഞാൻ ഡോർ തുറന്നു കവർ എടുത്തു മുകളിലേക്ക് നടന്നു. തിരിച്ചു വന്നിട്ട് അവനെ ഒന്ന് ഓടിച്ചു നോക്കണം
എന്നാശിച്ചാണ് പോയത്. വാപ്പച്ചിയുടെ അടുത്ത് കവർ കൊടുത്തപ്പോൾ അതിൽ നിന്നും മുണ്ടും ഷർട്ടും എടുത്തു, ഒപ്പം സജിനക്കിടാൻ ചുരിദാറും എടുത്തു വച്ച് കവർ എനിക്ക് നീട്ടി. ഞാൻ നോക്കുമ്പോൾ ഒരു ബർമുഡ ടീഷർട്ടും കുളിച്ചിട്ടു വണ്ടിയിൽ പോയി കിടന്നോളാൻ പറഞ്ഞു. സമയം മൂന്നുമണി ആകുന്നു. വാപ്പച്ചി ആ വന്നവരൊക്കെ ആരാണ്. ആ കീ നമ്മൾ തിരിച്ചു കൊടുക്കണോ ? വാപ്പച്ചി ഒന്നും മിണ്ടിയില്ല.

💬 Comments

View all comments