Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]
അത് ചെയുന്നു. വിട്ടു നിൽക്കുന്ന എന്നെ കണ്ണ് കാണിച്ചു വാപ്പച്ചി വിളിച്ചപ്പോൾ ഞാൻ വേഗം ചെന്ന്, അവിടെ സജിനയുടെ അടുത്ത് ഇരിക്കാൻ പറഞ്ഞു. ഞങ്ങളുടെ അടുത്ത് നിന്ന് പണം അടക്കാൻ പോകുന്ന വാപ്പച്ചിയെ ആദ്യമായാണ് ഇത്രയും ഗൗരവത്തിൽ ഞാൻ കാണുന്നത്, വന്നവരുടെ കൈയിലുള്ള പൊതി പണമാണ് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ ഇക്കയെ വിളിച്ചു സജിനയോടു സംസാരിക്കാൻ പറഞ്ഞു. സജിന സംസാരിക്കുന്നതിനു പകരം കരയുകയായിരുന്നു, ഇക്ക എന്തൊക്കയോ സംസാരിക്കുന്നുണ്ട് പക്ഷേ സജിന ഒന്നിനും മറുപടി പറയുന്നില്ല . സജിന ഫോൺ എനിക്ക് തന്നു, ഞാൻ സജിനയുടെ വീട്ടിലേക്കു വിളിക്കാൻ പറഞ്ഞു. അവൾ വിളിച്ചു, പക്ഷേ ഒന്നും സംസാരിച്ചില്ല എനിക്ക് ഫോൺ തന്നതും ഞാൻ അവളുടെ ഉമ്മച്ചിയെ സമാധാനിപ്പിച്ചു.
കുറച്ചു കഴിഞ്ഞതും താഴെ നിന്ന് ഉറക്കനെ ഉള്ള സംസാരങ്ങൾ കേട്ടതും ഞാൻ മീതെ നിന്നും താഴേക്കു നോക്കുമ്പോൾ ഒരാളെ വന്നവരുടെ കൂട്ടത്തിൽ ഉള്ള രണ്ടുപേർ എടുത്തു പെരുമാറുന്നു . രണ്ടു മിനിറ്റു കഴിഞ്ഞതും വാപ്പച്ചി മുകളിലേക്ക് വന്നപ്പോൾ , എന്തായിരുന്നു സംസാരം എന്ന് ചോദിച്ചെങ്കിലും വാപ്പച്ചി മറുപടി ഒന്നും പറയാതെ അവളുടെ അടുത്തേക്ക് നടന്നു. രണ്ടു മിനിട്ടു കഴിഞ്ഞു കാണും വന്നതിൽ രണ്ടു പേര് കൂടെ വന്നു വാപ്പച്ചിയുടെ അടുത്ത് നിന്നു. സത്യത്തിൽ എന്റെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ കടന്നു പോയി.
വാപ്പച്ചി ആരാണ്? ഞാനും ഉമ്മച്ചിയും അറിയാത്ത ഒരു വാപ്പച്ചി ഉണ്ടോ ? വാപ്പച്ചിക്ക് ഇത്രയും പണവുമായി വന്ന ആളുകൾ ആരൊക്കെയാണ്? വാപ്പച്ചി ഞങ്ങളിൽ നിന്നും എന്തെങ്കിലും മറക്കുന്നുണ്ടോ ? അവിടെ നിന്ന് പത്തു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു കൂട്ടം ആളുകൾ വേറെ വരുന്നു, അത് ഹോസ്പിറ്റലിന്റെ ആളുകൾ ആണെന്ന് പിന്നീട് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി. വാപ്പച്ചി പണമടക്കാൻ ചെന്നപ്പോൾ പി. ആർ. ഓ എന്തോ തരികിട പറഞ്ഞെന്നും അവനെ ആണ് വാപ്പച്ചിയുടെ കൂടെ പോയ നല്ലവരായ ഉണ്ണികൾ പെരുമാറിയതെന്നും എനിക്ക് മനസ്സിലായി.
വാപ്പച്ചിയോടു സോറി പറയുന്നു. സത്യത്തിൽ ഇതൊക്കെ കണ്ടു അന്തം വിട്ടു നിൽക്കുകയാണ് ഞാനും സജിനയും എന്നതാണ് സത്യം. റൂം റെഡി
💬 Comments
View all comments