0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 17 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.4K

നോക്കിയാ ശേഷം അവളെയും പുറത്തേക്കിറക്കി . ഞാനും അവളും കൂടെ തിരിച്ചു നടന്നു, വീട്ടിൽ എത്തിയതും എല്ലാവരും കൂടെ ആബിയെ അവിടെ പിടിച്ചു നിർത്തി. അണ്ടി പോയ അണ്ണാനെ പോലെ ഞാൻ കല്യാണ വീട്ടിലേക്കു നടന്നു. രാത്രി ആയതും എനിക്കുള്ള അടുത്ത പണി വന്നു, പോയി മുല്ല പൂ വാങ്ങണം. അതിനു ഞാൻ ഗുരുവായൂർ പോകണം, രാത്രി വരുന്ന തീവണ്ടിയിൽ ആണ് മുല്ല വരുന്നത്. എന്തായാലും ഞാൻ അപ്പോൾ തന്നെ ഇറങ്ങി, പോകുന്ന വഴിക്കു ഗോപി ഏട്ടനേയും കൂട്ടി. ഗീതേച്ചി ഉമ്മച്ചിയുടെ കൂടെ ആണ്. ഗോപീ ഏട്ടൻ തന്നെ വണ്ടി എടുത്തു, ഞങ്ങളുടെ ഏകദേശം ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു . ഞാൻ എന്തായാലും നല്ല ഒരു ഉറക്കം ഉറങ്ങി . കുറച്ചു കഴിഞ്ഞപ്പോൾ ഗോപി ഏട്ടൻ എന്നെ വിളിച്ചു എണീപ്പിച്ചു . ട്രെയിൻ വന്നിരുന്നു, ഞങ്ങൾ ഇറങ്ങി ചെന്നപ്പോൾ മുല്ലയുമായി പുറത്തേക്കു വന്നിരുന്ന തമിഴത്തി ചേച്ചിയെ തടഞ്ഞു നിർത്തി അവരുടെ കയ്യിലുള്ള മുഴുവൻ മുല്ലയും ഗോപി ഏട്ടൻ വില പറഞ്ഞു വാങ്ങി . ഞങ്ങൾ തിരിച്ചു നടക്കുമ്പോൾ അവർ ഞങ്ങളുടെ പിന്നാലെ വന്നു, കുറച്ചു നോട്ടുകൾ തിരിച്ചു തന്നെങ്കിലും ഗോപി ഏട്ടന് അത് തിരിച്ചു വാങ്ങണോ എന്ന് ചോദിച്ചതും ഞാൻ വേണ്ടെന്നു പറഞ്ഞു. ഗോപി ഏട്ടൻ അത് വാങ്ങിയില്ല , പകരം ഞങ്ങൾ എല്ലാവരും കൂടെ തട്ടു കടയിൽ നിന്ന് കാപ്പി കുടിച്ചു പിരിഞ്ഞു. അവർക്കും സന്തോഷമായി . തിരിച്ചെത്തിയപ്പോഴേക്കും എല്ലാവരും ഉറക്കമായിരുന്നു, ഞാനും ഗോപിയേട്ടനും വണ്ടിക്കുള്ളിൽ തന്നെ കിടന്നുറങ്ങി. പുലർച്ചക്കു

💬 Comments

View all comments