0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 17 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.4K

ആളുകളുടെ ശബ്ദം കേട്ടാണ് ഞെട്ടി എണീറ്റത്. അത് ഭക്ഷണം പാകം ചെയ്യാനുള്ള ടീം വന്നതായിരുന്നു. ഉറക്കം പോയത് കൊണ്ട് ഞാനും ഗോപി ഏട്ടനും കൂടെ വണ്ടി കഴുകി ഇട്ടു. എന്റെ കുളി കഴിഞ്ഞതും ഇത്താത്ത ചായയുമായി വന്നു. ഞാൻ കുടിച്ചതിനു ശേഷം മരിയയുടെ അടുത്തേക്ക് ചെന്ന് എല്ലാവര്ക്കും ചായ കൊടുത്തു . പിന്നീട് കല്യാണത്തിനു പോകുവാൻ ആകുന്നതു വരെ ഞാനും ഗോപി ഏട്ടനും ബിസി ആയിരുന്നു. കല്യാണത്തിന് ഇറങ്ങാൻ ആയപ്പോൾ ആണ് അളിയനും ഗോപി ഏട്ടനും കൂടെ ആദ്യം വണ്ടിയുമായി ഇറങ്ങി. ഞാൻ ചെക്കനും കൂട്ടി അവന്റെ കാറിൽ ആണ് പോയത്. അവിടെ എത്തിയപ്പോഴും ഞാൻ ആദ്യം നോക്കിയത് അവളെ ആയിരുന്നു . അതെ ചന്ദ്രയെ .... അവസാനം എന്റെ കണ്ണുകളിൽ അവൾ ഉടക്കി . ഞാൻ അവളുടെ നമ്പർ ഒപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു . അവസാനം അവളോട് വർത്തമാനം പറഞ്ഞു നിൽക്കുന്ന ഒരു പയ്യനെ കിട്ടി. അവനോടു ചോദിച്ചപ്പോൾ നമ്പർ അറിയില്ലെന്ന് പറഞ്ഞെങ്കിലും വാങ്ങിച്ചു തരാമെന്നു പറഞ്ഞു . അതിനു ഞാൻ അവനു സമ്മാനം കൊടുക്കാമെന്നു കൂടെ പറഞ്ഞപ്പോൾ അവനും ഉഷാറായി . ഇതിനിടയിൽ അവൾ എന്റെ അടുത്ത് കൂടെ പാസ് ആയി എങ്കിലും കൂടെ ഒരു പട യൂത്ത് കൊണ്ട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല . എല്ലാവരും കൂടെ പെണ്ണിന്റെ വീട്ടിലേക്കു എത്തിയതോടെ ആകെ തിരക്കായി . ഇതിനിടയിൽ ഞാൻ ആ പയ്യനെ തേടി എങ്കിലും എനിക്ക് കിട്ടിയില്ല . കല്യാണം കഴിഞ്ഞു തിരിച്ചു പോരാൻ നേരത്തു എന്നെ സന്തോഷിപ്പിച്ചു കൊണ്ട് അവൻ വന്നു

💬 Comments

View all comments