0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 18 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.7K

എടുത്തു ഞാനും മറ്റൊരാളെ എടുത്തു ആയിഷയും വീട്ടിനുള്ളിലേക്ക് ഞാൻ കയറി, അവരെ കിടത്തിയതും ഞാൻ പുറത്തേക്കിറങ്ങി.

ആയിഷ മക്കളുടെ ഡ്രസ്സ് ഒക്കെ ഊരി ഇടുകയായിരുന്നു. ഞാൻ ചെന്ന് ഇക്കയെ വിളിച്ചു എണീപ്പിച്ചു, റൂമിലേക്ക് നടന്നു . ഏതോ വില കൂടിയ സാധനം വലിച്ചു കയറ്റിയത് കൊണ്ടാകണം, ഇക്കയെ നാറ്റം കുറവാണു. പക്ഷേ ഒരു ബോധവും ഇല്ല. പിടിച്ചു കൊണ്ട് പോയി ഞാൻ ബെഡിലേക്ക് കിടത്തുമ്പോൾ എന്റെ ഊര വേദനിച്ചു തുടങ്ങിയിരുന്നു. ഞാൻ ഇക്കയുടെ കാലുകളിൽ കിടന്നിരുന്ന ഷൂ ഊരി ഇട്ടു കാലുകൾ എടുത്തു ബെഡിലേക്കു വച്ച് കൊണ്ട് റൂമിനു പുറത്തേക്കിറങ്ങി . രാവിലെ വരാമെന്നു പറയാൻ മക്കൾ കിടക്കുന്ന റൂമിലേക്ക് ചെന്നെങ്കിലും ആയിഷയെ കണ്ടില്ല .

അവിടെ കാണാത്തത് കൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങുമ്പോൾ ആണ് മുകളിലെ നിലയിൽ വെളിച്ചം കണ്ടത്. ആയിഷയെ കണ്ടിട്ട് പോകാമെന്നു വിചാരിച്ചു കൊണ്ട് ഞാൻ മുകളിലേക്ക് ചെന്നു. സാരി മാറി കൊണ്ട് നിൽക്കുന്ന ആയിഷയെ ആണ് ഞാൻ അവിടെ കണ്ടത്. അവൾ സാരി ഊരി വച്ചിട്ട് ബ്ലൗസ് ഊരിക്കൊണ്ടു നിൽക്കുകയാണ്, ഞാൻ കയറി ചെന്നതും അവൾ അവിടെ കിടന്നിരുന്ന ടവൽ എടുത്തു ബ്ലൗസിന് മുകളിലൂടെ ഇട്ടപ്പോൾ, ഞാൻ ചെന്ന് അത് എടുത്തു മാറ്റി. അവളുടെ പാവടക്കുള്ളിൽ തള്ളി നിൽക്കുന്ന ചന്തികളിൽ ഞാൻ ചെക്കനെ അമർത്തി കൊണ്ട് അവളുടെ ബ്ലൗസ് ഊരി മാറ്റി.

വെളുത്ത ബ്രാ, അവളുടെ മാറിലെ മാംസ കുംഭങ്ങളിൽ ആഴ്ന്നു കിടന്നിരുന്നു. ഞാൻ ആയിഷയെ എന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു, അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. പിന്നെ കവിളിലും കഴുത്തിലും കൂടി

💬 Comments

View all comments