Chapter Title : ഞാനും എന്റെ ഇത്താത്തയും 18 [സ്റ്റാർ അബു]
കടൽ കാറ്റ് കൊണ്ട് നടക്കുമ്പോൾ അവളുടെ ചുരിദാർ ഇടയ്ക്കിടയ്ക്ക് പാറുന്നതു കൊണ്ട് എനിക്കവരുടെ പാന്റിനുള്ളിൽ ഉയർന്നു നിൽക്കുന്ന ചന്തികൾ കാണാൻ സാധിച്ചു . ഇരുട്ടിലും അവൾ തിളങ്ങി നിന്നു. ഞാൻ ഇടയ്ക്കിടയ്ക്ക് ആയിഷയെ തൊട്ടു തലോടി നടന്നു .
ആയിഷാക്കും അത് സമ്മതമായിരുന്നു എന്ന് വേണം പറയാൻ. പക്ഷേ ഷൈനി തിരിഞ്ഞു നോക്കുമ്പോൾ ആയിഷ വേഗം നടന്നു അവളുടെ അടുത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അണ്ണന്മാർ വന്നു എന്റെ അടുത്ത് ബിയർ കുടിക്കാൻ പോണം എന്ന് പറഞ്ഞു . ഇവരെയും കൊണ്ട് ബാറിലേക്ക് പോകുന്നത് ശരിയല്ല എന്ന് പറഞ്ഞപ്പോൾ , വണ്ടിയുമായി പോയി വരാം എന്നായി . ഞാൻ വണ്ടി പുറത്തു നിർത്താം നിങൾ പോയി വന്നാൽ മതിഎന്ന് പറഞ്ഞതും അവർക്കു സമ്മതമായി . കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഹാപ്പി ആയി, തിരിച്ചു പോകാമെന്നു പറഞ്ഞു . ഞാൻ നേരെ അവിടുള്ള ബാറിലേക്ക് വിട്ടു, അണ്ണന്മാർ രണ്ടും പോയി കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.
അവർ മക്കളുടെ കൂടെ പിന്നിലേക്ക് കയറിയപ്പോൾ ഷൈനി ഇറങ്ങി വന്നു , മുന്നിൽ കയറി . എനിക്ക് മനസ്സിലായി , അവര് പോയത് ഷൈനിക്ക് ഇഷ്ടമായിട്ടില്ലാ എന്ന് . ഞങ്ങൾ നേരെ തിരിച്ചു പോകുമ്പോൾ ആദ്യം ഷൈനിയുടെ വീട്ടിലേക്കു തന്നെ ആണ് പോയത്. പക്ഷേ പോകുമ്പോൾ ആരും സംസാരിച്ചില്ല , മക്കൾ എന്തൊക്കയോ കളിച്ചു കൊണ്ടിരുന്നു. അവരെ വീട്ടിലാക്കി തിരിച്ചു ഞാൻ ആയിഷയുടെ വീട്ടിൽ എത്തിയപ്പോൾ പതിനൊന്നു ആയിരുന്നു. ഞാൻ അവരെ അവിടെ ഇറക്കുമ്പോൾ ഇക്കയും മക്കളും ഉറങ്ങിയിരുന്നു. മക്കളിൽ ഒരാളെ
💬 Comments
View all comments