Chapter Title : ഞാനും എന്റെ ഇത്താത്തയും 19 [സ്റ്റാർ അബു]
മണവാട്ടിയോടും പറഞ്ഞു ഞാൻ ഇറങ്ങി. ഇറങ്ങുമ്പോൾ എന്റെ കണ്ണ് മണവാട്ടിയുടെ ദേഹത്തായിരുന്നു. കാരണം ഇറക്കി വെട്ടിയ ചുരിദാർ ടോപ്പിനുള്ളിൽ അവളുടെ മാറുകൾ തിങ്ങി നിറഞ്ഞു നിന്നിരുന്നു. അത് മാത്രമല്ല, ബ്രാ ഇടാത്തത് കൊണ്ട് ആണ് എന്ന് തോന്നുന്നു മുലക്കണിയും ഡ്രസ്സിനുള്ളിൽ എടുത്തു കാണിച്ചിരുന്നു. എന്റെ നോട്ടം കണ്ടിട്ടാകണം മാറിലേക്ക് വീണിരുന്നു തട്ടം മറ്റേ മുലയിൽ നിന്നും മാറ്റി അവളെനിക്ക് മാറിന്റെ മുഴുവൻ സമൃദ്ധിയും കൺ കുളിർക്കെ കാണാൻ അവസരം തന്നത്.
എന്തായാലും എന്നെങ്കിലും കൈയിൽ കിട്ടിയാൽ രണ്ടും ഞാൻ വലിച്ചു പൊട്ടിക്കും പെണ്ണെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി .
പോകുമ്പോൾ ഗീതേച്ചിയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ ഒന്ന് നിർത്തി , അവർ എന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങിയതാണ് ഉമ്മച്ചിയെ സഹായിക്കാൻ. ഗീതേച്ചി വണ്ടിയുടെ അടുത്തേക്ക് വന്നപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു . തിണർത്ത വലിയ ചുണ്ടുകൾ നാക്ക് നീട്ടി ഒന്ന് കൂടെ നനക്കുന്നത് കണ്ടപ്പോൾ ഐസ് വേണോ ? എന്ന് ചോദിച്ചതും പാൽ ഐസ് അല്ലേ !!! എന്ന് ഉത്തരവും വന്നു . അത് കേട്ട് ഞാൻ ചിരിച്ചു കൊണ്ട് പോയി വരാം എന്നും പറഞ്ഞു പോയി.
നേരെ പോയത് ആയിഷയുടെ വീട്ടിലേക്കു ആണ് . അവിടെ ആകെ ബഹളം, ഇക്ക പോകുന്നതിനു ഇത് വരെ ഇല്ലാത്ത അത്രയും ബന്ധുക്കൾ വന്നിട്ടുണ്ട് . എന്തായാലും ഞങ്ങൾ ചോറുണ്ടതും അവിടെ നിന്ന് ഇറങ്ങി. ഞാനും ഇക്കയും പിന്നെ ഒരു ഫ്രണ്ട് മാത്രമേ ഉള്ളൂ. ആയിഷയും മക്കളും വന്നില്ല. ആയിഷക്കു ചെറിയ സങ്കടം ഉണ്ട് .
💬 Comments
View all comments