Chapter Title : ഞാനും എന്റെ ഇത്താത്തയും 19 [സ്റ്റാർ അബു]
പുറത്തു കാണിച്ചില്ലെന്നേ ഉള്ളൂ . ഞാൻ നേരെ നെടുമ്പാശേരി വച്ച് പിടിച്ചു . ഇക്ക പോകുമ്പോൾ ആകെ മൂഡ് ഓഫ് ആയിരുന്നു . കളി കൊടുത്തു കാണില്ല ചരക്കു , എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഇക്കയെ നോക്കി .
എന്താ ഇക്ക ഇങ്ങള് ആദ്യമായി പോകുന്ന പോലുണ്ടല്ലോ ? അതല്ലടാ, ആയിഷക്കു ഒരു സംശയം ഉണ്ട്, എന്തേ ഇക്ക ...!!! എന്ത് സംശയം , അത് ഞാൻ പിന്നെ പറയാം എന്ന് പറഞ്ഞു കണ്ണ് കൊണ്ട് കൂടെ ഉള്ള ആളെ കാണിച്ചു തന്നു . എനിക്ക് മനസ്സിലായി അവൻ പുലി വാല് ആണെന്ന് . എന്തായാലും ഇക്കയെ അവിടെ ഇറക്കി, എനിക്ക് ക്യാഷ് തന്നു .
ഗൾഫിലെ നമ്പറും തന്നു, എന്നിട്ടു എന്നെ മാറ്റി നിർത്തി കൂടെ വന്നിരിക്കുന്നവൻ ആയിഷയുടെ അനിയൻ ആണെന്നും ആൾ പൊല്ലാപ്പ് ആണെന്നും ഇക്ക എന്നോട് പറഞ്ഞു . ഞങ്ങൾ ഇക്കയെ ഉള്ളിലേക്ക് ആക്കി , തിരിച്ചു വണ്ടിയിൽ വന്നു ഇരുന്നു . എന്തേ അളിയാ, ഒരു പരിഭവം , അത് ഞാൻ പറയാം . നീ വാ, നമ്മുക്കൊരു ചായ കുടിക്കാം . എന്ന് പറഞ്ഞു അവൻ ഇറങ്ങി നടന്നു . നടക്കുമ്പോൾ എനിക്ക് അവന്റെ പേര് മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു , എന്താ അളിയാ .... നിന്റെ പേര് എന്ന് ചോദിച്ചതും അവൻ എന്നെ ഒന്ന് നോക്കി .... പിന്നീട് മറുപടി പറഞ്ഞു . കബീർ ....!!!! ചായ കുടിക്കുമ്പോൾ കബീർ എന്നോട്, ആയിഷയെ പറ്റി
💬 Comments
View all comments