Chapter Title : ഞാനും എന്റെ ഇത്താത്തയും 20 [സ്റ്റാർ അബു]
ഫോൺ എടുത്തതും ഒരു കിളി സ്വരം.. അബു, ഞാൻ ടെസ ആണ്. പറയൂ ടെസ ... എന്താ ഈ നേരത്തു. എവിടെ നിന്നാണ് വിളിക്കുന്നത്. അത് ഈ നേരത്തു വിളിച്ചത് എമർജൻസി ആയി എനിക്കൊരു ഹെല്പ് വേണം. പറയൂ, എന്താണ്. ഞങ്ങൾ കോഴിക്കോട് പോയി വരികയായിരുന്നു, കാർ പെട്ടന്ന് ഓഫ് ആയി, ഓൺ ആകുന്നില്ല. ഇവിടെ ആണെങ്കിൽ ഇല്ല. ടെൻഷൻ ആകേണ്ട, എവിടെയാണ് നിൽക്കുന്നത് ടെസ? ആരാ കൂടെ ഉള്ളത്? പേടിക്കണ്ട, ഞാൻ ഉടനെ എത്താം. ഞങ്ങൾ നിന്റെ വീട്ടിലേക്കു തിരിയുന്ന അങ്ങോട്ട് എത്താൻ ആകുന്നതേ ഉള്ളൂ എന്ന് തോന്നുന്നു . ഇവിടെ ഒരു പാലം കുരിശ് ചെയ്തതെ ഉള്ളൂ. ആ എനിക്ക് മനസ്സിലായി. ഞാൻ എന്റെ ചങ്ക് ബ്രോയെ പറഞ്ഞയക്കാം. അപ്പോഴെക്കും അങ്ങോട്ട് വരാം, പ്രമോദ്, എന്റെ കൂടെ അഞ്ചാം തരം മുതൽ ഡിഗ്രി വരെ പഠിച്ചവൻ. എല്ലാത്തിനും അന്നൊക്കെ ഒന്നിച്ചായിരുന്നു. ചില കാര്യങ്ങളിൽ ഒക്കെ അവൻ എന്റെ ആശാൻ തന്നെ ആണ്. ആ കഥകൾ വഴിയേ പറയാം . ഞാൻ പ്രമോദിനെ വിളിച്ചു നോക്കി , റിംഗ് ചെയ്തതും ഫോൺ എടുത്തു. ടാ!!! ഒരു ഹെൽപ് വേണം. ആ പറഞ്ഞോടാ, കാര്യം പറഞ്ഞതും അവൻ എന്നോട് ഇപ്പോ അങ്ങോട്ട് എത്തും എന്ന് പറഞ്ഞു ഫോൺ വച്ചു. ഞാൻ ഉടനെ ടെസയെ വിളിച്ചു കാര്യം പറഞ്ഞു ഒപ്പം അവന്റെ പേരും. ഞാൻ ഉടനെ വീട്ടിൽ പറഞ്ഞു വണ്ടി എടുത്തു ഇറങ്ങി. ഭക്ഷണം കഴിക്കാത്തത് കൊണ്ട് ഉമ്മച്ചി മുഖം കറുപ്പിച്ചെന്നു തോന്നുന്നു . എന്തായാലും അന്ന് രാത്രി
💬 Comments
View all comments