Chapter Title : ഞാനും എന്റെ ഇത്താത്തയും 20 [സ്റ്റാർ അബു]
കുളിക്കുകയായിരുന്നു. ഗീതേച്ചി കുളിച്ചു ചന്ദനക്കുറി ഒക്കെ തൊട്ടു നിൽക്കുന്നത് കണ്ടപ്പോൾ സുന്ദരി ആയിരുന്നു. എന്റെ നോട്ടം കണ്ടപ്പോൾ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു ഉമ്മറത്ത് നിന്നു. ഞാൻ നാക് നീട്ടി എന്റെ ചുണ്ടു ഒന്ന് നനച്ചു കാണിച്ചു കൊടുത്തു ഗീതേച്ചിക്കു, പോയി വരാം എന്ന് പറഞ്ഞു . ഒരു ചെറു ചിരിയോടെ എനിക്ക് ടാറ്റ തന്നു നിൽക്കുന്ന ഗീതേച്ചിക്കു ഇന്നലത്തെ കളി മുറിഞ്ഞതിന്റെ വിഷമം ഉണ്ട് എന്നെനിക്കറിയാം. അത് മാത്രമല്ല, എനിക്കവരോട് ആവേശം കൂടി എന്ന് എനിക്ക് തോന്നി. ഇതൊക്കെ ആലോചിച്ചു ഞാൻ വണ്ടി എടുക്കാൻ പാഞ്ഞു. ഞാൻ ചെന്ന് നിന്നതു ഒരു വലിയ ഇടവഴി തിരിയുന്നിടത്താണ്. ഞാൻ ഫോൺ എടുത്തു വിളിച്ചു നോക്കി, ആദ്യം ഫോൺ എടുത്തില്ലെങ്കിലും രണ്ടാമത്തെ പ്രാവശ്യം ഫോൺ എടുത്തു. എന്നോട് മുന്നിലേക്ക് വരാൻ പറഞ്ഞു, അവർ പറഞ്ഞ ഗേറ്റിനു മുന്നിൽ എത്തിയതും മുറ്റത്തു രണ്ടു വണ്ടികൾ കിടക്കുന്ന വീടാണ്. ഗേറ്റിൽ എഴുതി വച്ചിരിക്കുന്ന പേര് ഞാൻ വായിച്ചു, ''അനു വില്ല''. ഈ സ്ഥലത്തു ഇങ്ങിനെ ഒരു പൈസക്കാർ ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഗേറ്റ് തുറന്നു അകത്തേക്ക് കയറി, ഞാൻ കാളിങ് ബെൽ അടിച്ചതും ആരോ ഒരാൾ വന്നു ജനലിന്റെ കർട്ടൺ മാറ്റി നോക്കി വാതിൽ തുറന്നു. ഒരു ഇരുപത്തിമൂന്നോ ഇരുപത്തിഅഞ്ചോ വയസു തോന്നിക്കുന്ന സ്പ്രിങ് തലമുടിയുള്ള അത്യാവശ്യത്തിന് തടിച്ച ഒരു കുട്ടി. ഗോപിയേട്ടന് വിളിച്ചില്ലേ, വണ്ടി എടുക്കാൻ അതിനു വന്നതാണ്. എന്നെ കണ്ടിട്ട് അത്രയ്ക്ക് പിടിച്ചില്ല എന്ന് തോന്നുന്നു പെണ്ണിന്. ഇയാൾ വലിയ വണ്ടി ഓടിക്കാറുണ്ടോ ? എന്നോടുള്ള ചോദ്യം
💬 Comments
View all comments