Chapter Title : ഞാനും എന്റെ ഇത്താത്തയും 20 [സ്റ്റാർ അബു]
കേട്ടപ്പോൾ, ഞാൻ മാരുതി ഒക്കെ ഓടിക്കാറുണ്ട് എന്ന് മാത്രം പറഞ്ഞു, ഇതൊക്കെ പറയുമ്പോൾ എന്റെ കണ്ണ് അവിടെ കിടക്കുന്ന സ്കോർപിയോയിൽ ആയിരുന്നു. അവൾ അകത്തു പോയി, വണ്ടിയുടെ കീ എടുത്തു കൊണ്ട് വരുമ്പോൾ ആണ് ഞാൻ അവളെ മൊത്തമായി കാണുന്നത്. കുളിച്ചിട്ടില്ല , സ്പ്രിങ് മുടി കുറച്ചേ ഉള്ളൂ , അത് പിന്നിലേക്ക് കെട്ടി വച്ചിട്ടുണ്ട്. തടിച്ച കാലുകൾ, കാലിൽ രോമങ്ങൾ ഉണ്ട് , പിന്നീട് എന്റെ കണ്ണ് നേരെ പോയത് അവളുടെ മുലകളിലേക്ക് ആയിരുന്നു. മുലകൾ രണ്ടും നല്ല വലിപ്പമുണ്ടായിരുന്നു, ആരോ നന്നായി കൈ പണി നടത്തുന്നതാണോ ? എന്ന് എനിക്ക് സംശയം വന്നു. അത് മാത്രമല്ല വലിയ വയറും അരക്കെട്ടും ഒക്കെ ഒറ്റ നോട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു . എന്റെ അടുത്തേക്ക് വന്നപ്പോൾ ആണ് ചുരിദാറിന്റെ ടോപ്പ് മാത്രമാണ്, പക്ഷേ സൈഡിലുള്ള കീറൽ ഒന്നും ഇല്ല. തടി ഉണ്ടെങ്കിലും അവളുടെ കൈകൾ കുഞ്ഞു ആയിരുന്നു, എന്റെ കൈയിലേക്ക് കീ വച്ച് തരുമ്പോൾ അറിയാതെ എന്റെ കയ്യിൽ അവളുടെ കൈ തൊട്ടു, എന്ത് സോഫ്റ്റ് ആണ്. എന്താ പേര്, അനു അവൾ മറുപടി പറഞ്ഞു. അപ്പോഴേക്കും അവളുടെ മോഡേൺ ആയ 'അമ്മ അങ്ങോട്ട് വന്നു . എന്താണ് മോഡേൺ എന്ന് പറയാൻ എന്നല്ലേ നിങ്ങൾ കരുതുന്നത് . കൈയില്ലാത്ത നെറ്റി, മുഖം നന്നായി ഫേഷ്യൽ ചെയ്തു പുരികം വെട്ടി ഒരുക്കിയിരിക്കുന്നു . കയ്യിന്റെ കക്ഷവും ഒറ്റ രോമമില്ലാതെ വടിച്ചെടുത്തിരിക്കുന്നു. അത് ഞാൻ എങ്ങിനെ കണ്ടു എന്നാകും , അവരാണ് എനിക്ക് വണ്ടി കാണിച്ചു തന്നത് .
💬 Comments
View all comments