Chapter Title : ഞാനും എന്റെ ഇത്താത്തയും 21 [സ്റ്റാർ അബു]
ബാഗിന് നേരെ കൈ നീട്ടി, ഞാൻ ബാഗ് തുറന്നു അവളുടെ മൊബൈൽ എടുത്തു എന്റെ ഫോണിലേക്കു റിങ് ചെയ്തു. ഈ സമയത്തു ടെസ മടങ്ങി വരുന്നത് കണ്ടാണ് ഞാൻ ബാഗിലേക്കു വീണയുടെ ഫോൺ മടക്കി വച്ചത്. ഫോൺ വച്ച് വർത്തമാനം പറയുന്നത് പോലെ നിന്ന് ഞാൻ ഫോട്ടോ അയക്കാം എന്ന് വീണയോടു പറയുമ്പോളേക്കും ടെസ ഞങ്ങളുടെ അടുത്തേക്ക് എത്തി . വീണയോടു യാത്ര പറഞ്ഞു ഞങ്ങൾ നടന്നു നീങ്ങി .
💬 Comments
View all comments