Chapter Title : ഞാനും എന്റെ ഇത്താത്തയും 22 [സ്റ്റാർ അബു]
എനിക്ക്. അവൾ വീണ്ടും എന്റെ കണ്ണുകളിലേക്കു വെള്ളം ഒഴിച്ച് തന്നു. അങ്ങിനെ പലവട്ടം ചെയ്തത് കൊണ്ടായിരിക്കണം എനിക്ക് ചെറിയ വേദന ഉണ്ടെങ്കിലും കണ്ണ് പതിയെ തുറക്കാൻ ആയി. ഞാൻ കണ്ണ് തുറക്കാൻ നോക്കിയതും അവൾ എന്റെ കണ്ണുകൾ ബലമായി തുറന്നു പിടിച്ചു നോക്കിയപ്പോൾ ഒരു പൊട്ടു തരി അങ്ങിങ്ങായി കിടക്കുന്നതു കണ്ടു.
വേദന കൊണ്ട് ഞാൻ കൈ വച്ചത് അവളുടെ വയറിൽ ആയിരുന്നു. എന്തൊരു സോഫ്റ്റ് ആണ്അവൾ സാരി നാമ്പ് കൊണ്ട് ആണെന്ന് തോന്നുന്നു എന്റെ കണ്ണിലേക്ക് വീണ തരികൾ ഓരോന്നായി എടുത്തു. എനിക്ക് വേദനിക്കുമ്പോൾ ഒക്കെ ഞാൻ അവളുടെ പഞ്ഞി പോലുള്ള വയറിന്റെ ഇരു വശങ്ങളിലും അമർത്തി. ഇതിനിടയിൽ പലവട്ടം അവൾ എന്റെ കണ്ണിലേക്കു വെള്ളം ഒഴിച്ച് തന്നു. വെള്ളം കൈകളിൽ എടുത്തു എന്റെ മുഖം കഴുകി തന്നു. അവളുടെ മൃദുലമായ കൈകൾ പലവട്ടം എന്റെ ചുണ്ടിലൂടെ ഓടി നടന്നു. കണ്ണ് തുറക്കാൻ ആയപ്പോൾ ഞാൻ അവളുടെ അരയിൽ നിന്നും കയ്യെടുത്തു, കണ്ണുകൾ പതിയെ തുറന്നു. ചെറിയ വേദന ഉണ്ടായിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് അടച്ചു തുറന്നു, പിന്നെ വെള്ളമെടുത്തു പലവട്ടം മുഖ കഴുകി.
അപ്പോളാണ് ഞാൻ കുഴൽകിണർ വെള്ളം സംഭരിക്കുന്ന ഒരു ടാങ്ക് അവിടെ കണ്ടത് . സത്യത്തിൽ ആ പറമ്പിൽ പലയിടത്തും ഞങ്ങൾ എത്തിയെങ്കിലും ഇതിനടുത്തേക്കു അപ്പോളാണ് എത്തുന്നത്. ഞാൻ നോക്കുമ്പോൾ വീട് കുറച്ചു ദൂരെ ആണെന്ന് എനിക്ക് തോന്നി. അവൾ സാരി തലപ്പ് എനിക്ക് നേരെ നീട്ടി, ഞാൻ മുഖം തുടക്കാൻ മടി കാണിച്ചെങ്കിലും അവൾ അടുത്തേക്ക് വന്നു എന്റെ മുഖം തുടച്ചു തന്നപ്പോൾ ഞാൻ അവളുടെ കൈയിൽ പതിയെ പിടിച്ചു. അവളുടെ കൈകളിൽ പതിയെ ചുംബിച്ചു, പെട്ടന്നവൾ കൈ പിൻവലിച്ചു. എന്താടാ കാണിക്കുന്നേ !!! ഞാൻ മരിയ അല്ല.
നിനക്ക് ആള് മാറി എന്ന അവളുടെ വർത്തമാനത്തിനു മുന്നിൽ ഞാൻ ശരിക്കും വിയർത്തു. സോറി, ഞാൻ അറിയാതെ എന്നൊക്കെ പറഞ്ഞെങ്കിലും അവൾ അതൊന്നും കേട്ടില്ല. എന്റെ അടുത്ത് നിന്നും വേഗത്തിൽ തിരിഞ്ഞു വീട്ടിലേക്കു നടന്നു. ഞാൻ കിളി പോയ പോലെ അവിടെ നിന്നു, ഞാൻ
💬 Comments
View all comments