Chapter Title : ഞാനും എന്റെ ഇത്താത്തയും 22 [സ്റ്റാർ അബു]
.
ഞാൻ എനിക്ക് മനസിലാകാത്ത പോലെ അവളോട് അഭിനയിച്ചു കൊണ്ട് ചോദിച്ചു, ഏതു സിനിമയുടെ പേരാണ് നീ പറഞ്ഞത്. സിനിമ അല്ല മകനേ .. നടിയെ പോലെ ഉണ്ടെന്നു പറഞ്ഞില്ലേ !!! ആര് പറഞ്ഞു ??? നിന്റെ കൂട്ടുക്കാരൻ പറഞ്ഞെന്നു നീ പറഞ്ഞില്ലേ , ആ ആ അത് ... പണ്ടത്തെ സിനിമകളിൽ അഭിനയിച്ച നടിയാണ്. എനിക്ക് ഓർമ്മയില്ല എന്ന് പറഞ്ഞതും ടെസ എന്നെ നോക്കി മുഖം ചുളിച്ചു. ഞാൻ അപ്പോഴും ചോറ് കൊഴച്ചു കഴിക്കുകയായിരുന്നു. ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു. നീ ഇത് പറ... എന്നിട്ടു വിഴുങ്ങിയാൽ മതി. ഞാൻ ആലോചിച്ചു പറഞ്ഞു തരാം, വേണ്ട !!!! അവസാനം എന്റെ മനസ്സിലേക്ക് ആ പേര് കടന്നു വന്നു. ഭാഗ്യദേവതയിലെ നടി ഇല്ലേ ....
അവള് തന്നെ. അത് കേട്ടതും അവൾ എന്റെ കയ്യിലെ പിടിവിട്ടു. ശരിക്കും ഉണ്ടോ ??? ഉണ്ടെന്നേ .... അതിനു നീ എന്റെ മുഖത്ത് ആണോ ? നോക്കിയിട്ടുള്ളത് . പിന്നെ അല്ലേ ... ടെസയെ കാണാത്തതു ആണോ ഞാൻ ... മോനെ ....അയ്യടാ !!! എന്നൊക്കെ പറഞ്ഞു ചോറുണ്ടു ഒപ്പം രണ്ടു കൂട്ടം പായസവും . അട പ്രഥമൻ ഒന്നല്ല നാല് ഗ്ലാസ് ആണ് അകത്താക്കിയത് ഞാൻ . അത്രയ്ക്ക് രുചി ആയിരുന്നു . കഴിച്ചു കഴിഞ്ഞതും എണീറ്റ് കൈ കഴുകി ഞങ്ങൾ നേരെ ഹാളിലേക്ക് നടന്നു. സത്യമായിട്ടും എനിക്കും തോന്നിയിട്ടുണ്ട്. കനിഹയുടെ അത്രയ്ക്ക് ഉയരമില്ല ഞാൻ . നീ ചുമ്മാ തള്ളിയത് ആണ് , എന്നൊക്കെ പരിഭവം പറഞ്ഞു കൊണ്ട് ഞങ്ങൾ നടന്നു ചെന്ന് ഹാളിൽ ഇരിക്കാൻ നോക്കുമ്പോൾ ഞങ്ങളെ നോക്കി വീണ അടുത്തേക്ക് വന്നു. എവിടെ കുഞ്ഞു ...!!!!
അമ്മയുടെ അടുത്ത് കൊടുത്തു , നിങ്ങൾ ഭക്ഷണം കഴിച്ചോ ??? ദേ ...ഇപ്പൊ കഴിച്ചതേ ഉള്ളൂ , എന്നാൽ ഞാൻ പോയി കഴിക്കട്ടെ എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടക്കുമ്പോൾ എന്റെ കണ്ണുകളിൽ ആ വിരിഞ്ഞു നിൽക്കുന്ന വീണയുടെ അരക്കെട്ടു മാത്രമായിരുന്നു
💬 Comments
View all comments