Chapter Title : ഞാനും എന്റെ ഇത്താത്തയും 22 [സ്റ്റാർ അബു]
എന്റെ കയ്യിൽ കയറി പിടിച്ചു. നീ ഇത് പറ... എന്നിട്ടു വിഴുങ്ങിയാൽ മതി. ഞാൻ ആലോചിച്ചു പറഞ്ഞു തരാം, വേണ്ട !!!! അവസാനം എന്റെ മനസ്സിലേക്ക് ആ പേര് കടന്നു വന്നു. ഭാഗ്യദേവതയിലെ നടി ഇല്ലേ ....
അവള് തന്നെ. അത് കേട്ടതും അവൾ എന്റെ കയ്യിലെ പിടിവിട്ടു. ശരിക്കും ഉണ്ടോ ??? ഉണ്ടെന്നേ .... അതിനു നീ എന്റെ മുഖത്ത് ആണോ ? നോക്കിയിട്ടുള്ളത് . പിന്നെ അല്ലേ ... ടെസയെ കാണാത്തതു ആണോ ഞാൻ ... മോനെ ....അയ്യടാ !!! എന്നൊക്കെ പറഞ്ഞു ചോറുണ്ടു ഒപ്പം രണ്ടു കൂട്ടം പായസവും . അട പ്രഥമൻ ഒന്നല്ല നാല് ഗ്ലാസ് ആണ് അകത്താക്കിയത് ഞാൻ . അത്രയ്ക്ക് രുചി ആയിരുന്നു . കഴിച്ചു കഴിഞ്ഞതും എണീറ്റ് കൈ കഴുകി ഞങ്ങൾ നേരെ ഹാളിലേക്ക് നടന്നു. സത്യമായിട്ടും എനിക്കും തോന്നിയിട്ടുണ്ട്. കനിഹയുടെ അത്രയ്ക്ക് ഉയരമില്ല ഞാൻ . നീ ചുമ്മാ തള്ളിയത് ആണ് , എന്നൊക്കെ പരിഭവം പറഞ്ഞു കൊണ്ട് ഞങ്ങൾ നടന്നു ചെന്ന് ഹാളിൽ ഇരിക്കാൻ നോക്കുമ്പോൾ ഞങ്ങളെ നോക്കി വീണ അടുത്തേക്ക് വന്നു. എവിടെ കുഞ്ഞു ...!!!!
അമ്മയുടെ അടുത്ത് കൊടുത്തു , നിങ്ങൾ ഭക്ഷണം കഴിച്ചോ ??? ദേ ...ഇപ്പൊ കഴിച്ചതേ ഉള്ളൂ , എന്നാൽ ഞാൻ പോയി കഴിക്കട്ടെ എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടക്കുമ്പോൾ എന്റെ കണ്ണുകളിൽ ആ വിരിഞ്ഞു നിൽക്കുന്ന വീണയുടെ അരക്കെട്ടു മാത്രമായിരുന്നു . എന്റെ നോട്ടം കണ്ടിട്ടാകണം , മതിയെടാ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു
💬 Comments
View all comments