0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 22 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.7K

മുന്താണി വയറിൽ നിന്നും മാറ്റി, മടിക്കുത്തു പിടിച്ചു ഉയർത്താൻ നോക്കുമ്പോൾ ഞാൻ അവളുടെ കുഞ്ഞു കുഴിയുള്ള പരന്ന പൊക്കിൾ കണ്ടു ചോര കുടിക്കുകയായിരുന്നു. അതൊരു കല്യാണ സ്ഥലമാണെന്ന് പോലും ഞാൻ മറന്ന് പോയിരുന്നു . എന്റെ നോട്ടം കണ്ടിട്ടാകണം അവൾ സാരി കൊണ്ട് പെട്ടന്ന് വയർ മറച്ചു, അടുത്ത് ആരുമില്ലെന്ന് നോക്കിയാണ് ഞാൻ ടെസ്സയോട് പറഞ്ഞത് ഇത്രയും ആളുകൾ കണ്ടപ്പോൾ കുഴപ്പമില്ല. ഞാൻ ഒന്ന് നോക്കിയപ്പോൾ മറച്ചു പിടിച്ചിരിക്കുന്നു. ഹും ....

എന്നും ആക്കി ഞാൻ തിരിഞ്ഞു നിന്ന്, അവൾ സാരി ശരിയാക്കി വന്നു എന്നോട് നടക്കാൻ പറഞ്ഞു. ഞങ്ങൾ നേരെ കാറിന്റെ അടുത്തേക്ക് ആണ് പോകാൻ തുടങ്ങിയത്. അപ്പോഴാണ് എനിക്ക് വണ്ടിയുടെ കീ പാർക്കിങ് കൊടുത്ത ആളുടെ അടുത്താണ് എന്ന് മനസ്സിലായത്. ഞാൻ അവളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് അങ്ങോട്ട് നടന്നു. അവിടെ ചെന്നപ്പോൾ അവനെ കാണാൻ ആയില്ല. പക്ഷേ അവിടെ കീ ഉണ്ടായിരുന്നു, അതും വാങ്ങി ടെസടെ അടുത്തേക്ക് നടന്നു വന്നു. ഞാൻ നടക്കുന്നതിനിടയിൽ പലരും ടെസയെ നോക്കി ചോര കുടിക്കുന്നത് ഞാൻ കണ്ടു, ഞാൻ അവളുടെ അടുത്ത് ചെന്നതും കുറച്ചൂടെ ചേർന്ന് അവളോട് ഒപ്പം നടന്നു. അവൾക്ക് കാര്യം മനസിലായിട്ടാണോ ?

എന്നറിയില്ല അവളുടെ കൈ എന്റെ കൈകളിൽ ചുറ്റി. ഞങ്ങൾ നേരെ പോയി അവളുടെ വണ്ടിയിൽ കയറി. എ സി ഓൺ ആക്കി. അവളുടെ വെളുത്ത വയറിലേക്ക് ആണ് എന്റെ കണ്ണ് പോയത്, ഇരിക്കുമ്പോൾ അവളുടെ വയറുകൾക്കു മടക്കുകൾ വീണു, ആ മടക്കുകളിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു കിടക്കുന്നുണ്ട്. അവൾ എന്നോട്

💬 Comments

View all comments