0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 22 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.7K

പോകാമെന്നു പറഞ്ഞതും ഞാൻ കാര് പുറത്തേക്കെടുത്തു. ഞങ്ങൾ അവിടെ നിന്നും ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ വീണയെ ഒന്നു കൂടെ കണ്ടാൽ നന്നായിരുന്നു എന്ന് തോന്നി. പോകുന്നതിനിടയിൽ ഞാൻ അവളോട് അന്ന് കൂടെ ഉണ്ടായിരുന്നത് ആരാണ് എന്ന് ചോദിച്ചെങ്കിലും അവൾ എന്നെ നോക്കി ചിരിച്ചു ഇന്നലത്തെ മറ്റൊന്നും പറഞ്ഞില്ല. അല്ല ടെസ നീ അന്ന് എന്ത് കൊണ്ട മരിയയോട് നിന്നെ അവിടെ കണ്ടത് പറയണ്ട എന്ന് പറഞ്ഞത്, അതോ ....

ചുമ്മാ പറഞ്ഞതാ!!!! അല്ല നമ്മൾ എങ്ങോട്ടാണ് പോകുന്നത്. ഞാൻ പറയാം, നീ വിട്ടോ !!! എന്നും പറഞ്ഞു അവൾ എന്റെ തുടയിൽ അടിച്ചു. എടാ, സത്യം പറയണം... ചോദിക്കു എനിക്ക് അറിയാമെങ്കിൽ ഞാൻ പറയാം. നീ അന്ന് കല്യാണ വീട്ടിൽ നിന്ന് മരിയയെ കളിച്ചോ ??? ഞാൻ ചെറുതായി ഒന്ന് ഞെട്ടി. ചിരിച്ചു കൊണ്ട് ഞാൻ അവളോട് ഇല്ലെന്നു ഉത്തരം പറഞ്ഞു. സത്യമായും നീ അവളെ കളിച്ചില്ല.... എനിക്ക് അവളെ വിശ്വാസമാണ്. എന്താ ടെസ, ഞങ്ങൾ വണ്ടിയിൽ ഇരുന്നു കുറെ നേരം സംസാരിച്ചു. അല്ലാതെ എന്ത് നടക്കാൻ ...!!!! അവൾക്കു വിശ്വാസമായിട്ടില്ല എന്ന് എനിക്കറിയാമായിരുന്നു. അല്ല നീ മറിയയോട് ചോദിച്ചില്ലേ ? അവളും നീയും ചങ്കുകൾ അല്ലേ !!! നിന്നോട് അവൾ സത്യം പറയാതിരിക്കില്ലല്ലോ ???

അല്ല, അവളെന്നോട് നീ അവളെ അടിച്ചു പൊളിച്ചെന്നാണ്പറഞ്ഞത്. ഓഹോ, മരിയ നിന്നെ പറ്റിച്ചു അല്ലേ !!! എന്റെ മനസ്സിൽ സംശയങ്ങൾ ഒരുപാടു ഉണ്ടായിരുന്നു. ഇനി അവളോട്‌ മരിയ സത്യം പറഞ്ഞോ ? അതോ ഇവൾ അറിയാൻ വേണ്ടി പറഞ്ഞതാണോ ?

💬 Comments

View all comments