Chapter Title : ഞാനും എന്റെ ഇത്താത്തയും 24 [സ്റ്റാർ അബു]
സത്യം . അങ്ങിനെ മൂന്നാമത്തെ ദിവസം ഇക്കയും സജിനയും വിരുന്നു പോയി, ഇതിനിടയിൽ വിരുന്നുക്കാർ എല്ലാവരും അരങ്ങു ഒഴിഞ്ഞപ്പോൾ വീട് കാലി ആയി. ഗീതേച്ചി അവിടുത്തെ പണികൾ കഴിഞ്ഞാൽ ഇവിടെ പഴയതു പോലെ വന്നു, അത് ഉമ്മച്ചിക്കും വാപ്പച്ചിക്കും ആശ്വാസമായിരുന്നു . കല്യാണത്തിന് ഞങ്ങളുടെ അകമഴിഞ്ഞ സേവനം പ്രമാണിച്ചു വാപ്പച്ചി എനിക്കും ഗോപി ഏട്ടനും തന്നു പതിനായിരം രൂപ തന്നു. ഞാൻ നമ്മുടെ ഫ്രണ്ട്സിനെ ഒക്കെ കൂട്ടി നേരെ ഹോട്ടലിൽ പോയി അടിച്ചു പൊളിച്ചു. ശേഷം നേരെ ഓരോ ബിയറും വാങ്ങി കടപ്പുറത്തേക്ക് പോയി, ഗോപി ഏട്ടനും എന്റെ ഫ്രണ്ട്സിൽ രണ്ടു പേരും കഴിച്ചു.
ഇക്ക മടങ്ങി വരുമ്പോളേക്കും എന്റെ പാസ്പ്പോർട്ടു എടുക്കലും മറ്റുമായി ഞാൻ ബിസി ആയി. ഇക്ക മടങ്ങി വന്നതും ഞങ്ങൾ ടൂർ പ്ലാൻ ചെയ്തു... ഒരു ദിവസം കൊണ്ട് പോയി വരണമെന്ന് വാപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞെങ്കിലും ഇക്ക സമ്മതിച്ചില്ല. അങ്ങിനെ മൂന്നാറിലേക്ക് അല്ലെങ്കിൽ വയനാട്ടിലേക്ക് എന്ന് പ്ലാൻ ആയി. എല്ലാവരെയും വിളിച്ചു, എല്ലാവരും തലേ ദിവസം എത്തി. എന്റെ മനസ്സിൽ ആകെ ഇവിടം വിട്ടു പോകണെമന്ന വിഷമം മാത്രമായിരുന്നു. എല്ലാവരും എന്നോട് ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി. അങ്ങിനെ തലേ ദിവസം ഞങ്ങൾ എല്ലാവരും കൂടെ ഹാളിൽ പായ വിരിച്ചു കിടന്നു. ഗോപി ഏട്ടനും ഗീതേച്ചിയും ഒഴിച്ച് എല്ലാവരും ഉണ്ടായിരുന്നു.
ഒരു സൈഡിൽ ഇക്കയും സജിനയും മറ്റേ ഭാഗത്തു വാപ്പച്ചിയും ഉമ്മച്ചിയും. എല്ലാവരും കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങി. അന്ന് രാത്രിയിൽ പാത്തുവിന് ഭർത്താവിന്റെ ഫോൺ വന്നു, ആകെ സീൻ ആയി . അവനു
💬 Comments
View all comments