Chapter Title : ഞാനും എന്റെ ഇത്താത്തയും 24 [സ്റ്റാർ അബു]
സംശയം ഉണ്ടെന്നു ഇവൾ പറഞ്ഞു എനിക്കറിയാം. അവസാനം വാപ്പച്ചി സംസാരിച്ചിട്ടാണ് അവൻ ചീത്ത പറച്ചിൽ നിർത്തിയത് എന്ന് എനിക്ക് തോന്നുന്നു . എന്തായാലും ടൂർ പോകുമെന്ന് ഉറപ്പിച്ചു കിടന്ന ഞങ്ങൾ എണീറ്റപ്പോൾ നേരം വൈകി. വാപ്പച്ചിയും ഉമ്മച്ചിയും സുന്ദരിയും സുന്ദരനും ആയി നിൽക്കുന്നത് ആണ് ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത്. എന്നെ എണീപ്പിച്ചു കുളിക്കാൻ മുകളിലേക്ക് പറഞ്ഞു വിട്ടു ഇത്താത്തയും അളിയനും കൂടെ.
ആബിയെയും പാത്തുവിനും കൂടെ കാണാൻ ഇല്ലല്ലോ എന്ന് മനസ്സിൽ ആലോചിക്കുമ്പോൾ ഉണ്ട് റൂബി ജീൻസും ടോപ്പും ഇട്ടു ഇറങ്ങി വരുന്നു. വരുന്നത് കണ്ടപ്പോൾ കണ്ണ് തള്ളി എന്റെ . തടിച്ചിട്ടാണെങ്കിലും അവൾക്കു നല്ല മാച്ച് ആണ് ആ ഡ്രസ്സ്. എന്റെ നോട്ടം കണ്ടതും പോയി കുളിക്കാൻ പറഞ്ഞു അവളും . ഞാൻ മുകളിലേക്ക് ഓടി കയറുമ്പോൾ ഇക്കയും സജിനയും. ഇക്ക ജീൻസ് ടി ഷർട്ട് അതെ പോലത്തെ വേറെ ഒരു കളർ ഇട്ടു സജിനയും. എല്ലാവരും പ്ലാൻ ചെയ്താണ് എന്ന് കരുതി നോക്കുമ്പോൾ വലിയുമ്മ പോലും മൊഞ്ചത്തി ആയിരിക്കുന്നു. പാത്തു അവരെ സാരി ഉടുപ്പിക്കുകയാണ്. അവരും താഴേക്കിറങ്ങി, ഞാൻ പാത്തുവിനെയും കൊണ്ട് ബാത്റൂമിലേക്കു കയറി. അവൾ എന്തോ പറയാൻ വായ തുറന്നതും ഞാൻ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചു .
അവൾ എന്നെ തള്ളി മാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല, അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ഞാൻ ചുണ്ടുകൾ അകത്തി. അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളുടെ തേങ്ങൽ പുറത്തു കേൾക്കാതിരിക്കാൻ വേണ്ടി ഞാൻ വെള്ളം തുറന്നിട്ടു. അവൾക്കു സമാധാനം ആകട്ടെന്നു കരുതി ഞാൻ അവളെ
💬 Comments
View all comments